"ഉപയോക്താവ്:AMLPS THALAPPIL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മലപ്പുറം ജില്ലയിലെ പൊൻമള പഞ്ചായത്തിലെ തലകാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിലെ പൊൻമള പഞ്ചായത്തിലെ തലകാപ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | മലപ്പുറം ജില്ലയിലെ പൊൻമള പഞ്ചായത്തിലെ തലകാപ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്കൂൾ സ്ഥാപിതമായത്. 1986 ൽ സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു.2006 ൽ മാനേജരായി എം.ആയിഷ ചുമതലയേറ്റു. സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ എം മമ്മൂട്ടി മാസ്റ്ററായിരുന്നു. തുടർന്ന് സി.കെ മേരിക്കുട്ടി ടീച്ചറും നിലവിൽ ശ്രീമതി സുബി രാജനുമാണ്. | ||
2016-17 അക്കാദമിക് വർഷത്തിൽ 52 ആൺകുട്ടികളും 36 പെൺകുട്ടികളും പഠിക്കുന്നുണ്ട്.നിലവിൽ 5 അധ്യാപകരുള്ള ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ട് എം ഹംസയാണ്. |
22:17, 9 ജനുവരി 2017-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ പൊൻമള പഞ്ചായത്തിലെ തലകാപ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്കൂൾ സ്ഥാപിതമായത്. 1986 ൽ സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു.2006 ൽ മാനേജരായി എം.ആയിഷ ചുമതലയേറ്റു. സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ എം മമ്മൂട്ടി മാസ്റ്ററായിരുന്നു. തുടർന്ന് സി.കെ മേരിക്കുട്ടി ടീച്ചറും നിലവിൽ ശ്രീമതി സുബി രാജനുമാണ്. 2016-17 അക്കാദമിക് വർഷത്തിൽ 52 ആൺകുട്ടികളും 36 പെൺകുട്ടികളും പഠിക്കുന്നുണ്ട്.നിലവിൽ 5 അധ്യാപകരുള്ള ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ട് എം ഹംസയാണ്.