"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്വാതന്ത്രദിനാഘോഷം) |
No edit summary |
||
വരി 38: | വരി 38: | ||
പ്രമാണം:27057spc2.jpg | പ്രമാണം:27057spc2.jpg | ||
</gallery> | </gallery> | ||
=== ഓണാഘോഷം === | |||
=== അധ്യാപക ദിനം === | |||
=== സ്കൂൾ കലോത്സവം === | |||
=== സ്കൂൾ കായിക മേള === | |||
=== വായനോത്സവം മധുരം === | |||
=== ഗാന്ധി ജയന്തി === | |||
=== ശാസ്ത്ര മേള === | |||
=== SEAS എക്സാം === | |||
=== MID TERMഎക്സാം === | |||
=== കേരള പിറവി === | |||
=== ശിശു ദിനം === | |||
=== രണ്ടാം ഘട്ട ക്ലസ്റ്റർ പരിശീലനം === | |||
=== നാമ നിർദേശ പത്രിക സമർപ്പണം === | |||
=== വിനോദ യാത്ര === | |||
=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് === |
12:10, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
"പ്രവേശനോത്സവം"
SDPY SCHOOL സംയുക്തമായി പ്രവേശനോത്സവം ആചരിച്ചു ബഹു MLAശ്രീ കെ ജെ മാക്സി ഉദ്ഘാടനം നിർവഹിച്ചു .ഡിവിഷൻ കൗൺസിലർ ശ്രീ സി ആർ സുധീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജർ വിദ്യനാഥ് പള്ളുരുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ മനോജ്, ബി ആർ സി കോർഡിനേറ്റർ ബിജുപോൾ പ്രധാനാദ്ധ്യാപകർ PTA ഭാരവാഹികൾ തുടങ്ങിയവൾ ആശംസകൾ അർപ്പിച്ചു സ്കൂൾ ഉച്ചഭക്ഷണ പരിപാടിയും അന്നേ ദിവസം ഡിവിഷൻ കൗൺസിലർ ശ്രീ സി ആർ സുധീർ നിർവഹിച്ചു .
പരിസ്ഥിതി ദിനം
സ്കൂൾ അസംബ്ലി യിൽ പരിസ്ഥിതി ദിന പ്രതിജ്ഞയും മറ്റ് പരിപാടികളും ഉണ്ടായിരുന്നു പരിസ്ഥിതി ദിന സന്ദേശം SS ക്ലബ്ബിലെ വൈഗാ ധനുഷ് നൽകി റാലി നടത്തി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസിന്റെ നേത്യത്വത്തിൽ കുട്ടികൾ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു.
വായന ദിനം
ഈ വർഷത്തെ വായന പക്ഷ ദിനം സമുചിതമായി ആചരിച്ചു വായന ദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ശ്രീദേവി ടീച്ചർ സംസാരിച്ചു കൂടാതെ കുട്ടികൾ ലഘു പ്രഭാഷണം നടത്തി പുസ്ത പരിചയം നടത്തി. വായന മത്സരം ക്വിസ് ,വായന കുറിപ്പ് എന്നിവ നടത്തി പ്ലക്കാർഡുകൾ നിർമിച്ച കോർണറിൽ പ്രദർശിപ്പിച്ചു ജൂൺ ൨൦. ണ് ഉ കേരളം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നേതൃത്വത്തിൽ പുസ്തകപ്രദര്ശനം നടത്തി കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശ്രീജിത്ത് ഉത്ഘാടനം ചെയ്തു ഡിവിഷൻ കൗൺസിലർ ചടങ്ങിൽ പങ്കെടുത്തു
യോഗ ദിനം
സംയുക്തമായി യോഗ ദിനം സമുചിതമായി ആചരിച്ചു നടപന്തലിൽ വച്ച ശ്രീ സുനിലിന്റെ ശിക്ഷണത്തിൽ കുട്ടികൾ യോഗ നടത്തി