"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:26054-hiroshima2.jpeg|ലഘുചിത്രം|hiroshima day2023]] | [[പ്രമാണം:26054-hiroshima2.jpeg|ലഘുചിത്രം|hiroshima day2023]] | ||
[[പ്രമാണം:26054-ssworkingmodel.jpg|ലഘുചിത്രം|sosial fair working model 1st prize sub district up]] | |||
2023-24 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം 2023 ജൂൺ 19ന് നിർവഹിച്ചു. | 2023-24 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം 2023 ജൂൺ 19ന് നിർവഹിച്ചു. | ||
11:51, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2023-24 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം 2023 ജൂൺ 19ന് നിർവഹിച്ചു.
21/7/23 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി ഡെന്നിസ് ബിനോയ് (10C)ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയും ലക്ഷ്യം വച്ചുള്ള ഇന്ത്യ യുടെ ചന്ദ്രയാൻ ദൗത്യത്തെ കുറിച്ചു ഒരു ലഘു വിവരണം നൽകി.
ശേഷംസ്കൂൾതലത്തിൽ UP, HS വിഭാഗത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം, chart നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകി.
Quiz Winners
UP
1.Ryan Joseph K,VID
2.Hanna Simi,7D
HS
1.Rishikesh NR, 8B
2.Ashlin George, 10B
Chart making competition
1.Chris Eron, 10A
9/8/23 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് അംഗമായ റയാൻ ജോസഫ് (6D)1945 ൽ ജപ്പാനിൽ നടന്ന അണുബോംബ് സ്‌ഫോടനത്തെകുറിച്ച് ഒരു ലഘു വിവരണം നൽകി.
ശേഷംസ്കൂൾതലത്തിൽ UP, HS വിഭാഗത്തിൽ chart നിർമ്മാണ മത്സരം, sadako കൊക്ക് നിർമാണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.