"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഗ്രന്ഥശാല''' == | |||
[[പ്രമാണം:33025 | 8000 പുസ്തകങ്ങളുള്ള വിപുലമായ സി. വെർജീനിയ മെമ്മോറിയൽ ലൈബ്രറി മൗണ്ട് കാർമ്മലിന്റെ അഭിമാനമാണ്. മലയാളം അധ്യാപികമാരാണ് അതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി കുഞ്ഞമ്മ, ശ്രീമതി പെണ്ണമ്മ, ശ്രീമതി ജിജിമോൾ ഫ്രാൻസിസ്, ശ്രീമതി റെജീന റൊസാരിയ, ശ്രീമതി സുമിനാമോൾ കെ ജോൺ, ശ്രീമതി സുനി ജോ, ശ്രീമതി അജിത കെ കെ എന്നിവരാണ് ലൈബ്രറി ചാർജ് വഹിച്ചിരുന്നത്. 2010 റജീന ടീച്ചറും, സുമിന ടീച്ചറും, ഷീറാ ടീച്ചറും ചേർന്ന് കമ്മറ്റി രൂപീകരിച്ചു ലൈബ്രറി നവീകരണം എന്ന ഭാരിച്ച പണി ആരംഭിച്ചു. ബി.എഡ് കോളേജ് ലൈബ്രെറിയൻ റവ. സി. ഹരിതയുടെ സഹായത്തോടെ ഡി.ഡി.സി. നമ്പർ പ്രകാരം പുസ്തകങ്ങൾ തരം തിരിച്ചു റീ എൻട്രി ചെയ്തു. കൂടാതെ ഇന്ന് കാണുന്ന ലേബലിംഗ് സിസ്റ്റവും കാർഡ് സമ്പ്രദായവും ആരംഭിച്ചു. ഏതാണ്ട് അഞ്ചു മാസം വേണ്ടി വന്നു ലൈബ്രറി ഇന്ന് കാണുന്ന രീതിയിൽ ക്രമപ്പെടുത്താൻ. എല്ലാ കൊല്ലവും പുസ്തകമേളക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി സ്റ്റോക്ക് രജിസ്റ്ററിൽ ചേർത്ത് കുട്ടികൾക്ക് വിതരണം ചെയ്യുന്നു .ജൂൺ മാസം തന്നെ പുസ്തക വിതരണം ആരംഭിക്കും. പുതിയ പുസ്തകങ്ങൾ "ന്യൂ അറൈവൽ" എന്ന് ലേബൽ ചെയ്ത റാക്കിൽ സൂക്ഷിക്കുന്നു. എന്റെ കൊച്ചു വായന മൂല എന്ന് സ്ഥലം തിരിച്ചു അഞ്ചാം ക്‌ളാസ്സുകാർക്കായി പ്രത്യേക വായന വിഭാഗം ക്രമീകരിച്ചിരിക്കുന്നു. പിറന്നാൾ ദിനത്തിൽ "എന്റെ സ്‌കൂളിന് എന്റെ പുസ്തകം "എന്ന പദ്ധതി പ്രകാരം കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു പോരുന്നു. ലൈബ്രറിയുടെ നേതൃത്വത്തിൽ ദൈനം ദിന ക്വിസ് നടത്തിപ്പോരുന്നു .വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും വിവിധ മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നു. | ||
[[പ്രമാണം:33025 READ2.jpg|ലഘുചിത്രം|'''ഗ്രന്ഥശാല''']] | |||
[[പ്രമാണം:33025 libr.png|ഇടത്ത്|566x566ബിന്ദു]] |
13:19, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല
8000 പുസ്തകങ്ങളുള്ള വിപുലമായ സി. വെർജീനിയ മെമ്മോറിയൽ ലൈബ്രറി മൗണ്ട് കാർമ്മലിന്റെ അഭിമാനമാണ്. മലയാളം അധ്യാപികമാരാണ് അതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി കുഞ്ഞമ്മ, ശ്രീമതി പെണ്ണമ്മ, ശ്രീമതി ജിജിമോൾ ഫ്രാൻസിസ്, ശ്രീമതി റെജീന റൊസാരിയ, ശ്രീമതി സുമിനാമോൾ കെ ജോൺ, ശ്രീമതി സുനി ജോ, ശ്രീമതി അജിത കെ കെ എന്നിവരാണ് ലൈബ്രറി ചാർജ് വഹിച്ചിരുന്നത്. 2010 റജീന ടീച്ചറും, സുമിന ടീച്ചറും, ഷീറാ ടീച്ചറും ചേർന്ന് കമ്മറ്റി രൂപീകരിച്ചു ലൈബ്രറി നവീകരണം എന്ന ഭാരിച്ച പണി ആരംഭിച്ചു. ബി.എഡ് കോളേജ് ലൈബ്രെറിയൻ റവ. സി. ഹരിതയുടെ സഹായത്തോടെ ഡി.ഡി.സി. നമ്പർ പ്രകാരം പുസ്തകങ്ങൾ തരം തിരിച്ചു റീ എൻട്രി ചെയ്തു. കൂടാതെ ഇന്ന് കാണുന്ന ലേബലിംഗ് സിസ്റ്റവും കാർഡ് സമ്പ്രദായവും ആരംഭിച്ചു. ഏതാണ്ട് അഞ്ചു മാസം വേണ്ടി വന്നു ലൈബ്രറി ഇന്ന് കാണുന്ന രീതിയിൽ ക്രമപ്പെടുത്താൻ. എല്ലാ കൊല്ലവും പുസ്തകമേളക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി സ്റ്റോക്ക് രജിസ്റ്ററിൽ ചേർത്ത് കുട്ടികൾക്ക് വിതരണം ചെയ്യുന്നു .ജൂൺ മാസം തന്നെ പുസ്തക വിതരണം ആരംഭിക്കും. പുതിയ പുസ്തകങ്ങൾ "ന്യൂ അറൈവൽ" എന്ന് ലേബൽ ചെയ്ത റാക്കിൽ സൂക്ഷിക്കുന്നു. എന്റെ കൊച്ചു വായന മൂല എന്ന് സ്ഥലം തിരിച്ചു അഞ്ചാം ക്‌ളാസ്സുകാർക്കായി പ്രത്യേക വായന വിഭാഗം ക്രമീകരിച്ചിരിക്കുന്നു. പിറന്നാൾ ദിനത്തിൽ "എന്റെ സ്‌കൂളിന് എന്റെ പുസ്തകം "എന്ന പദ്ധതി പ്രകാരം കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു പോരുന്നു. ലൈബ്രറിയുടെ നേതൃത്വത്തിൽ ദൈനം ദിന ക്വിസ് നടത്തിപ്പോരുന്നു .വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും വിവിധ മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നു.