"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന ഹരി ടി കെ
|പ്രധാന അദ്ധ്യാപിക=രേഖ ബാലകൃഷ്ണൻ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ബേബി
|പി.ടി.എ. പ്രസിഡണ്ട്=തൻസീർ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത
|എം.പി.ടി.എ. പ്രസിഡണ്ട്= അശ്വതി
|സ്കൂൾ ചിത്രം=35220-2.jpg
|സ്കൂൾ ചിത്രം=35220-2.jpg
|size=350px
|size=350px

12:42, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
വിലാസം
പള്ളാത്തുരുത്തി

പള്ളാത്തുരുത്തി. ആലപ്പുഴ
,
ഐ ബി പി ഒ പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0477 2230195
ഇമെയിൽ35220edlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35220 (സമേതം)
യുഡൈസ് കോഡ്32110100302
വിക്കിഡാറ്റQ87478177
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ ബാലകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്തൻസീർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
06-12-2023Edlpspallathuruthy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പള്ളാത്തുരുത്തി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്ന‍ു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സാഹചര്യങ്ങൾ

കുട്ടികൾക്കു ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആൺ ഞങ്ങളുടെ സ്കൂൾ നിലകൊള്ളുന്നത്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ,ക്ലാസ് ലൈബ്രറി ,വിശാലമായ കളിസ്ഥലം.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

പൂർവ അധ്യാപകർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കരുണാകരൻ‌
  2. മനോരമ
  3. നളിനി
  4. വിജയാനന്ദൻ‌
  5. അമ്മിണിയമ്മ
  6. ശാന്തകുമാരി
  7. പത്മാവതി
  8. ശാന്തമ്മ
  9. അബ്ദുൾ മനാഫ്
  10. ലീന ഹരി ടി കെ

സാരഥികൾ

  1. രേഖ ബാലകൃഷ്ണൻ‌
  2. സജിനി.എസ്
  3. .ഫൗസിയ.കെ .എ
  4. നൌഷാദ്.കെ.പി
  5. ലിജിമോൾ വി എസ്

മാനേജുമെന്റ്

സ്കൂൾമാനേജർ - കെ.എസ്.ബൈജു

സ്കൂളിനോട് വളരെയധികം സഹായങ്ങൾ നൽകുന്ന നല്ലൊരു കൂട്ടായ്മ ആൺ ഞങ്ങളുടെ മാനേജ്‌മന്റ് .

നേട്ടങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിന് ഉണർവേകിയിട്ടുണ്ട്.2018-19വർഷം ഒന്നാം ക്ലാസിലുണ്ടായിരുന്നിടത്ത് 2019-20ൽ 33കുട്ടികൾ പ്രവേശനം നേടിയത് സ്കൂളിന്റെ മികവുകളെ സമൂഹം അംഗീകരിച്ചതിന് തെളിവാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാർഡ് കൗൺസിലർ-ശ്വേതാ എസ് കുമാർ
  2. കെ.എസ്.ബൈജു,മാനേജർ,ഇ.ഡി.എൽ.പി.സ്കൂൾ(റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ)
  3. മനോജ് പവിത്രൻ

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റര് അകലെയാണ് സ്കൂൾ

{{#multimaps:9.4908403005036, 76.36298498507618|zoom=18}}


അവലംബം