"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ്, വാർത്തനിർമ്മാണം തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു. | മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ്, വാർത്തനിർമ്മാണം തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു. | ||
2019-20 അധ്യായന വർഷത്തിലെ അംഗങ്ങളെയും മത്സരപരീക്ഷയിലൂടെയാണ് തിരഞ്ഞെടുത്തത്. ജൂൺ മാസത്തിൽ പുതിയ അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നൽകി. | 2019-20 അധ്യായന വർഷത്തിലെ അംഗങ്ങളെയും മത്സരപരീക്ഷയിലൂടെയാണ് തിരഞ്ഞെടുത്തത്. ജൂൺ മാസത്തിൽ പുതിയ അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നൽകി. | ||
വരി 27: | വരി 28: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
പ്രമാണം:AKSHARA CHIMIZHU 2020.pdf |
15:51, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ്, വാർത്തനിർമ്മാണം തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു. 2019-20 അധ്യായന വർഷത്തിലെ അംഗങ്ങളെയും മത്സരപരീക്ഷയിലൂടെയാണ് തിരഞ്ഞെടുത്തത്. ജൂൺ മാസത്തിൽ പുതിയ അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നൽകി.
26037-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26037 |
യൂണിറ്റ് നമ്പർ | LK/2018/26037 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
അവസാനം തിരുത്തിയത് | |
04-12-2023 | DEV |
പ്രമാണം:AKSHARA CHIMIZHU 2020.pdf