"ജി.എച്ച്.എസ്.എസ്. കോറോം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാനത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്. നിലവിൽ എട്ടാംതരത്തിൽ 5 ഡിവിഷനുകളിലായി 163 വിദ്യാർത്ഥികളും ഒമ്പതാംതരത്തിൽ 3 ഡിവിഷനുകളിലായി 132 കുട്ടികളും പത്താം തരത്തിൽ 3 ഡിവിഷനുകളിലായി 113 കുട്ടികളും പഠിക്കുന്നു. 218 ആൺകുട്ടികളും 190 പെൺകുട്ടികളുമടക്കം ആകെ 408 കുട്ടികൾ.
{{HSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:13088school2.jpg|ലഘുചിത്രം|382x382px]]
1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാനത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്.  
 
സ്കൂളിന് 13 തവണ 100% SSLC വിജയം നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2019-2020 വർഷത്തിൽ 132 കുട്ടികളിൽ 39A+ഉം 2020-2021 വർഷത്തിൽ 134 കുട്ടികളിൽ 57A+ഉം നേടാൻ സാധിച്ചു. മാത്രമല്ല സ്കോളർഷിപ്പ് രംഗത്ത് എടുത്തുപറയത്തക്ക നേട്ടങ്ങൾ കോറോം സ്കൂൾ നേടി. ശിശിര.പി, ഋഷികേശ്. കെ.എം. എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് നേടിയപ്പോൾ ഫാത്തിമത്ത് സുഹറ, അനുദർശ്, ജഗൻ എന്നിവർ 2019-2020 വർഷത്തിൽ NMMSസ്കോളർഷിപ്പിന് അർഹരായി. 2020-2021വർഷത്തിൽ നമ്മുടെ സ്കൂളിലെ അവന്തിക.എം, സ്നേഹ.പി.വി, ആദിത്യ. കെ, ആദിത്.കെ, ശ്രീലയ.ടി.വി, കാർത്തിക.എം.എന്നിവർ NMMSസ്കോളർഷിപ്പ് നേടി എന്നതും ഏറെ സന്തോഷജനകമാണ്. കൂടാതെ Talent Exam 2020 അശ്വതി.എം.പി ഒന്നാം സ്ഥാനവും ചഞ്ചലിത.പി.പി.മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം 2021 സംഗീത്.കെ. Talent Examല് ‍പ്രോത്സാഹന സമ്മാനം നേടിയതും ശ്ലാഘനീയമാണ്. കൂടാതെ ജിബിൻ. എ.വി, നിവേദ്.പി എന്നീ കുട്ടികൾ Inspire Award-ന് അർഹരായി.
 
നിലവിൽ എട്ടാംതരത്തിൽ 5 ഡിവിഷനുകളിലായി 163 വിദ്യാർത്ഥികളും ഒമ്പതാംതരത്തിൽ 3 ഡിവിഷനുകളിലായി 132 കുട്ടികളും പത്താം തരത്തിൽ 3 ഡിവിഷനുകളിലായി 113 കുട്ടികളും പഠിക്കുന്നു. 218 ആൺകുട്ടികളും 190 പെൺകുട്ടികളുമടക്കം ആകെ 408 കുട്ടികൾ.
[[പ്രമാണം:Sixth13088.jpg|നടുവിൽ|ലഘുചിത്രം|900x900ബിന്ദു]]
[[പ്രമാണം:Sixth13088.jpg|നടുവിൽ|ലഘുചിത്രം|900x900ബിന്ദു]]
സ്കൂളിന് 13 തവണ 100% SSLC വിജയം നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2019-2020 വർഷത്തിൽ 132 കുട്ടികളിൽ 39A+ഉം 2020-2021 വർഷത്തിൽ 134 കുട്ടികളിൽ 57A+ഉം നേടാൻ സാധിച്ചു. മാത്രമല്ല സ്കോളർഷിപ്പ് രംഗത്ത് എടുത്തുപറയത്തക്ക നേട്ടങ്ങൾ കോറോം സ്കൂൾ നേടി. ശിശിര.പി, ഋഷികേശ്. കെ.എം. എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് നേടിയപ്പോൾ ഫാത്തിമത്ത് സുഹറ, അനുദർശ്, ജഗൻ എന്നിവർ 2019-2020 വർഷത്തിൽ NMMSസ്കോളർഷിപ്പിന് അർഹരായി. 2020-2021വർഷത്തിൽ നമ്മുടെ സ്കൂളിലെ അവന്തിക.എം, സ്നേഹ.പി.വി, ആദിത്യ. കെ, ആദിത്.കെ, ശ്രീലയ.ടി.വി, കാർത്തിക.എം.എന്നിവർ NMMSസ്കോളർഷിപ്പ് നേടി എന്നതും ഏറെ സന്തോഷജനകമാണ്. കൂടാതെ Talent Exam 2020 അശ്വതി.എം.പി ഒന്നാം സ്ഥാനവും ചഞ്ചലിത.പി.പി.മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം 2021 സംഗീത്.കെ. Talent Examല് ‍പ്രോത്സാഹന സമ്മാനം നേടിയതും ശ്ലാഘനീയമാണ്. കൂടാതെ ജിബിൻ. എ.വി, നിവേദ്.പി എന്നീ കുട്ടികൾ Inspire Award-ന് അർഹരായി.<gallery>
 
പ്രമാണം:13088trhm.jpg|ടി സരസ്വതി പ്രധാനാധ്യാപിക
=== <u>നിലവിലെ (2021 - 22) അധ്യാപക- അധ്യാപകേതര ജീവനക്കാർ - HS വിഭാഗം</u>  ===
<gallery>
പ്രമാണം:13088trhm.jpg|'''ടി സരസ്വതി പ്രധാനാധ്യാപിക'''
പ്രമാണം:13088tr1.jpg|സുകുമാരൻ എം.വി            എച്ച്.എസ്.ടി. ബയോളജി
പ്രമാണം:13088tr1.jpg|സുകുമാരൻ എം.വി            എച്ച്.എസ്.ടി. ബയോളജി
പ്രമാണം:13088tr23.jpg|സന്തോഷ് കുമാർ പി കെ എച്ച്.എസ്.ടി ഹിന്ദി
പ്രമാണം:13088tr29.jpg|ഷൈനി ബാലകൃഷ്ണൻ എച്ച്.എസ്.ടി. ഇംഗ്ലീഷ്
പ്രമാണം:13088tr27.jpg|സുവർണ കെ കെ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്
പ്രമാണം:Kvp31.jpg|പ്രകാശൻ കെ വി            എച്ച്.എസ്.ടി ഗണിതം
പ്രമാണം:Kvp31.jpg|പ്രകാശൻ കെ വി            എച്ച്.എസ്.ടി ഗണിതം
പ്രമാണം:13088tr3.jpg|ലീന കെ.എം എച്ച് എസ് ടി ഫിസിക്കൽ സയൻസ്
പ്രമാണം:13088tr3.jpg|ലീന കെ.എം എച്ച് എസ് ടി ഫിസിക്കൽ സയൻസ്
പ്രമാണം:13088tr11.jpg|രമേശൻ കാന, എച്ച്.എസ്.ടി മലയാളം
പ്രമാണം:13088tr14.jpg|സതീശൻ എം വി എച്ച്.എസ്.ടി. സോഷ്യൽ സയൻസ്
പ്രമാണം:13088tr6.jpg|സന്ദീപ് പി.പി. കായികാധ്യാപകൻ
പ്രമാണം:13088tr12.jpg|രതീഷ് വി എച്ച്.എസ്.ടി. ഗണിതം
പ്രമാണം:13088tr12.jpg|രതീഷ് വി എച്ച്.എസ്.ടി. ഗണിതം
പ്രമാണം:13088tr11.jpg|രമേശൻ കാന എച്ച്.എസ്.ടി മലയാളം
പ്രമാണം:13088tr20.jpg|ധനരാജ് വി എച്ച്.എസ്.ടി. ഹിന്ദി
പ്രമാണം:13088tr13.jpg|സുഗന്ധി എം.എ എച്ച്.എസ്.ടി. മലയാളം
പ്രമാണം:13088tr13.jpg|സുഗന്ധി എം.എ എച്ച്.എസ്.ടി. മലയാളം
പ്രമാണം:13088tr14.jpg|സതീശൻ എം വി എച്ച്.എസ്.ടി. സോഷ്യൽ സയൻസ്
പ്രമാണം:13088tr16.jpg|ശബ്ന സി എച്ച്.എസ്.ടി. ബയോളജി
പ്രമാണം:13088tr16.jpg|ശബ്ന സി എച്ച്.എസ്.ടി. ബയോളജി
പ്രമാണം:13088tr17.jpg|ധനരാജ് വി എച്ച്.എസ്.ടി. ഹിന്ദി
പ്രമാണം:13088tr22.jpg|വിശ്വനാഥൻ പി എച്ച്.എസ്.ടി സംസ്കൃതം
പ്രമാണം:13088tr18.jpg|അജിത്ത് എം എച്ച്.എസ്.ടി. ഇംഗ്ലീഷ്
പ്രമാണം:13088tr18.jpg|അജിത്ത് എം എച്ച്.എസ്.ടി. ഇംഗ്ലീഷ്
പ്രമാണം:13088trblank.jpg
പ്രമാണം:13088tr6.jpg|സന്ദീപ് പി.പി. കായികാധ്യാപകൻ
പ്രമാണം:13088trblank.jpg
പ്രമാണം:13088tr26.jpg|ശ്രീലത ഇ ചിത്രകലാധ്യാപിക
പ്രമാണം:13088tr7.jpg|മനോജ് കുമാർ പി.പി. ഓഫീസ് സ്റ്റാഫ്
പ്രമാണം:13088tr21.jpg|രാജി ഇടവലത്ത് എച്ച്.എസ്.ടി. സോഷ്യൽ സയൻസ് (താല്ക്കാലികം)
പ്രമാണം:13088tr19.jpg|രഞ്ജിത്ത്കുമാർ പി എച്ച്.എസ്.ടി. മലയാളം (താല്ക്കാലികം)
പ്രമാണം:13088clerk.jpg|വിനീത കെ വി  ക്ലാർക്ക്
പ്രമാണം:13088tr7.jpg|മനോജ് കുമാർ പി.പി. ഓഫീസ് അറ്റന്റന്റ്
പ്രമാണം:13088oa1.jpg|അജിൽ കുമാർ എം.വി ഓഫീസ് അറ്റന്റന്റ്
പ്രമാണം:13088ftcm.jpg|കൗസല്യ എഫ്.ടി.സി.എം
പ്രമാണം:13088tr5.jpg|ദീഷ്ണ                                        സ്കൂൾ കൗൺസിലർ
പ്രമാണം:13088tr5.jpg|ദീഷ്ണ                                        സ്കൂൾ കൗൺസിലർ
</gallery>
</gallery>

14:30, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാനത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്.

സ്കൂളിന് 13 തവണ 100% SSLC വിജയം നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2019-2020 വർഷത്തിൽ 132 കുട്ടികളിൽ 39A+ഉം 2020-2021 വർഷത്തിൽ 134 കുട്ടികളിൽ 57A+ഉം നേടാൻ സാധിച്ചു. മാത്രമല്ല സ്കോളർഷിപ്പ് രംഗത്ത് എടുത്തുപറയത്തക്ക നേട്ടങ്ങൾ കോറോം സ്കൂൾ നേടി. ശിശിര.പി, ഋഷികേശ്. കെ.എം. എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് നേടിയപ്പോൾ ഫാത്തിമത്ത് സുഹറ, അനുദർശ്, ജഗൻ എന്നിവർ 2019-2020 വർഷത്തിൽ NMMSസ്കോളർഷിപ്പിന് അർഹരായി. 2020-2021വർഷത്തിൽ നമ്മുടെ സ്കൂളിലെ അവന്തിക.എം, സ്നേഹ.പി.വി, ആദിത്യ. കെ, ആദിത്.കെ, ശ്രീലയ.ടി.വി, കാർത്തിക.എം.എന്നിവർ NMMSസ്കോളർഷിപ്പ് നേടി എന്നതും ഏറെ സന്തോഷജനകമാണ്. കൂടാതെ Talent Exam 2020 അശ്വതി.എം.പി ഒന്നാം സ്ഥാനവും ചഞ്ചലിത.പി.പി.മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം 2021 സംഗീത്.കെ. Talent Examല് ‍പ്രോത്സാഹന സമ്മാനം നേടിയതും ശ്ലാഘനീയമാണ്. കൂടാതെ ജിബിൻ. എ.വി, നിവേദ്.പി എന്നീ കുട്ടികൾ Inspire Award-ന് അർഹരായി.

നിലവിൽ എട്ടാംതരത്തിൽ 5 ഡിവിഷനുകളിലായി 163 വിദ്യാർത്ഥികളും ഒമ്പതാംതരത്തിൽ 3 ഡിവിഷനുകളിലായി 132 കുട്ടികളും പത്താം തരത്തിൽ 3 ഡിവിഷനുകളിലായി 113 കുട്ടികളും പഠിക്കുന്നു. 218 ആൺകുട്ടികളും 190 പെൺകുട്ടികളുമടക്കം ആകെ 408 കുട്ടികൾ.

നിലവിലെ (2021 - 22) അധ്യാപക- അധ്യാപകേതര ജീവനക്കാർ - HS വിഭാഗം