"എ.യു.പി.എസ് പൂക്കോട്ടുംപാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:48470 drama up.rotated.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>2015 സബ് ജില്ലാ കലോത്സവത്തിൽ മലയാളം നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു</big>'''. |പകരം=]]
[[പ്രമാണം:48470 drama up.rotated.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>2015 സബ് ജില്ലാ കലോത്സവത്തിൽ മലയാളം നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു</big>'''. |പകരം=]]


വരി 39: വരി 40:
* അബാക്കസ് നാഷണൽ ലെവൽ പരീക്ഷക്ക് ലുഖ്മാനുൽ ഹക്കീമിന് രണ്ടാം സ്ഥാനം നേടി .
* അബാക്കസ് നാഷണൽ ലെവൽ പരീക്ഷക്ക് ലുഖ്മാനുൽ ഹക്കീമിന് രണ്ടാം സ്ഥാനം നേടി .
* ജെ.ആർ.സി ക്വിസ് മത്സരം സബ്ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്ത് സൂര്യ ഓ .എസും ,മൂന്നാം സ്ഥാനത്ത് ഹിബ കെ.വി യെയും തെരെഞ്ഞെടുത്തു .
* ജെ.ആർ.സി ക്വിസ് മത്സരം സബ്ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്ത് സൂര്യ ഓ .എസും ,മൂന്നാം സ്ഥാനത്ത് ഹിബ കെ.വി യെയും തെരെഞ്ഞെടുത്തു .
'''<u>2018-19</u>'''
* 2017 -18 അധ്യയന വർഷത്തിലെ യു .എസ്‌ എസ് നു നാല് പേര് അർഹത നേടി .
* സംസ്‌കൃതം സ്കോളർഷിപ്പിന് ഏഴ് പേർ അർഹത നേടി .
*
*

11:14, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2015 സബ് ജില്ലാ കലോത്സവത്തിൽ മലയാളം നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
2015 സബ് ജില്ലാ കലോത്സവത്തിൽ സംസ്‌കൃതം നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

2015 -16 അധ്യയന വർഷത്തിൽ നിലമ്പുർ സബ്‌ജില്ലാ കലോത്സവത്തിൽ ഉന്നത വിജയം കൈവരിക്കാൻ സ്കൂളിന് സാധിച്ചു.മലയാളം നാടകം ,ഒപ്പന എന്നീ ഗ്രൂപ്പിനങ്ങളിൽ ഒന്നാം സ്ഥാനവും ,എ ഗ്രേഡും ജില്ലാകലോത്സവത്തിൽ പങ്കെടുക്കാനുള്ള അർഹതയും നേടി .മലയാള നാടകത്തിലെ മികച്ച നടനായി ഏഴാം ക്ലാസ്സിലെ അനുജിത്തും ,സംസ്‌കൃതം നാടകത്തിലെ മികച്ച നടിയായി  ഏഴാം ക്ലാസ്സിലെ നന്ദന ഓ .വി യും തിരഞ്ഞെടുക്കപ്പെട്ടു .കൂടാതെ സംസ്‌കൃതോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്‌ നേടാൻ കഴിഞ്ഞതും അഭിമാന നേട്ടം തന്നെ...,

2015 സബ് ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഒപ്പന ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.



2014 -15 ൽ കോട്ടക്കലിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ജനറൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നടിയായി പൂക്കോട്ടുംപാടം എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിൽപ്പ എം കെ തെരഞ്ഞെടുക്കപ്പെട്ടു .



2015 -16 സാംസ്കാരിക ഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടി നടൻ മാമുക്കോയയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2014 -15 വർഷത്തിൽ എൽ .എസ് . എസ് വിജയി ആയി മുഹമ്മദ് അർഷിലും യൂ .എസ് .എസ് വിജയി ആയി നവനീതിനെയും തെരെഞ്ഞെടുത്തു .
  • 2015 -16 സബ്ജില്ലാ നാടകത്തിൽ മികച്ച നടിയായി എമിൽ നേയും മികച്ച നടനായി ബാസിം കെ യെയും തെരെഞ്ഞെടുത്തു.
  • കായികമേളയിൽ കിഡ്‍ഡിസ് വിഭാഗത്തിൽ രഞ്ചുഷ വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹത നേടി

2016 -17

  • 2സബ് ജില്ലാ ശാസ്ത്രോത്സവം ഐ .ടി ഓവറോൾ കിരീടം നമ്മുടെ സ്കൂളിന് സ്വന്തം
  • മികച്ച നടിയായി എമിൽ ഈ വർഷവും തെരഞ്ഞെടുക്കപ്പെട്ടു .
  • യു .പി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടി
  • അറബിക് കലോത്സവത്തിൽ (യു .പി ) ഓവറോൾ മൂന്നാം സ്ഥാനം നേടി
  • സംസ്കൃതോത്സവം ഓവറോൾ കിരീടം നേടി .

2017-18

  • മികച്ച നടിയായി എമിൽ പി.കെ ജൈത്രയാത്ര തുടരുന്നു .
  • മികച്ച നടനായി ശിവകാന്ത് നെ തെരെഞ്ഞെടുത്തു .
  • സംസ്കൃതോത്സവം ഓവറോൾ കിരീടം നേടി .
  • സബ് ജില്ലാ ഗണിത ശാസ്ത്ര മേള എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി .
  • സബ് ജില്ലാ ഗണിത ശാസ്ത്ര മേള യു .പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി .
  • അബാക്കസ് നാഷണൽ ലെവൽ പരീക്ഷക്ക് ലുഖ്മാനുൽ ഹക്കീമിന് രണ്ടാം സ്ഥാനം നേടി .
  • ജെ.ആർ.സി ക്വിസ് മത്സരം സബ്ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്ത് സൂര്യ ഓ .എസും ,മൂന്നാം സ്ഥാനത്ത് ഹിബ കെ.വി യെയും തെരെഞ്ഞെടുത്തു .

2018-19

  • 2017 -18 അധ്യയന വർഷത്തിലെ യു .എസ്‌ എസ് നു നാല് പേര് അർഹത നേടി .
  • സംസ്‌കൃതം സ്കോളർഷിപ്പിന് ഏഴ് പേർ അർഹത നേടി .