"എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>മലപ്പുറം ജില്ലയിലെ നിലംബൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ ..</big>'''
{{PSchoolFrame/Pages}}
'''<big>മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ ..</big>'''


'''<big>പ്രാഥമിക വിദ്യാലയം എന്ന നിലക്ക് പൂക്കോട്ടുംപാടത്തുകാർക്ക് വലിയൊരു ആശാ കേന്ദ്രമായി മാറിയ വിദ്യാലയത്തിന് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവും ഉണ്ട് .</big>'''
'''<big>പ്രാഥമിക വിദ്യാലയം എന്ന നിലക്ക് പൂക്കോട്ടുംപാടത്തുകാർക്ക് വലിയൊരു ആശാ കേന്ദ്രമായി മാറിയ വിദ്യാലയത്തിന് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവുമുണ്ട്.</big>'''


'''<big>സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .</big>'''
'''<big>സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .</big>'''


[[പ്രമാണം:പഴയകാല ചിത്രം.jpg|നടുവിൽ|ലഘുചിത്രം|പഴയ കാല അധ്യാപകരും മാനേജ്‌മെന്റ് കമ്മിറ്റിയും മൊല്ലാക്കയും ചേർന്നെടുത്ത ചിത്രം ]]
'''<big>1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്ത് ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഓത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഓത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.</big>'''[[പ്രമാണം:Old school photo.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പഴയ കെട്ടിടം ]]
'''<big>1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്ത് ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഓത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഓത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.</big>'''[[പ്രമാണം:Old school photo.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പഴയ കെട്ടിടം ]]


വരി 19: വരി 22:
'''<big>എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .</big>'''
'''<big>എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .</big>'''


'''<big>വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം കുറിയ്ക്കാനായി .ഇത് 2017 ൽ വിപുലീകരിച്ചു വലിയ കമ്പ്യൂട്ടർ ലാബായി ഐ ടി വിദ്യാഭാസ രംഗത്ത് പുതിയ കാൽവെപ്പുകളുമായി മാറി . 2011 -12 വർഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് സ്കൂൾ മാറി.നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകരും ഉള്ള ഒരു വലിയ സ്ഥാപനമായി മാറി.</big>'''
'''<big>വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം കുറിക്കാനായി .2017 ൽ വലിയ കമ്പ്യൂട്ടർ ലാബാക്കി വിപുലീകരിച്ചു.ഇത് ഐ ടി വിദ്യാഭ്യാസ രംഗത്ത് വിദ്യാലയത്തിൻ്റെ പുതിയ കാൽവെപ്പായി  . 2011 -12 വർഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് സ്കൂൾ മാറുകയും നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകരും ഉള്ള വലിയ വിദ്യാഭ്യാസ സമുച്ചയമായി നമ്മുടെ വിദ്യാലയം മാറി.</big>'''

11:14, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ ..

പ്രാഥമിക വിദ്യാലയം എന്ന നിലക്ക് പൂക്കോട്ടുംപാടത്തുകാർക്ക് വലിയൊരു ആശാ കേന്ദ്രമായി മാറിയ വിദ്യാലയത്തിന് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവുമുണ്ട്.

സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .


പഴയ കാല അധ്യാപകരും മാനേജ്‌മെന്റ് കമ്മിറ്റിയും മൊല്ലാക്കയും ചേർന്നെടുത്ത ചിത്രം

1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്ത് ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഓത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഓത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.

സ്കൂളിന്റെ പഴയ കെട്ടിടം



ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ഈ പ്രദേശത്തേ സ്കൂളിന്റെ ആവശ്യകത പരിഗണിച്ച്‌ ഒരു പള്ളിക്കൂടം അനുവദിച്ചു .

1951 ൽ എൽ പി സ്കൂളായി നിലവിൽ വരികയും ചുങ്കത്ത് മുഹമ്മദ് ഹാജി എന്ന മഹാമനസ്കൻ മദ്രസ്സക്ക് അനുവദിച്ച സ്ഥലത്തു രാവിലെ 10 മണിവരെ മദ്രസ്സയും ശേഷം സ്കൂളിന്റെ സമയമായും നിജപ്പെടുത്തി. അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു .

വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകനായി വണ്ടൂരിലെ ഗോവിന്ദൻ മാസ്റ്റർ ആണ് ചാർജ്ജെടുത്തത് .പിന്നീട് എടവണ്ണയിലെ മുഹമ്മദ് മാസ്റ്റർ ,തുടങ്ങി പ്രമുഖരായ ആളുകൾ ഈ സ്ഥാനം അലങ്കരിച്ചു ...വർഷങ്ങളായി ഈ നാട്ടുകാരനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ യൂസുഫ് സിദ്ദിഖ് മാസ്റ്റർ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി നയിച്ചുകൊണ്ടിരിക്കുന്നു .

എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .

വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം കുറിക്കാനായി .2017 ൽ വലിയ കമ്പ്യൂട്ടർ ലാബാക്കി വിപുലീകരിച്ചു.ഇത് ഐ ടി വിദ്യാഭ്യാസ രംഗത്ത് വിദ്യാലയത്തിൻ്റെ പുതിയ കാൽവെപ്പായി . 2011 -12 വർഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് സ്കൂൾ മാറുകയും നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകരും ഉള്ള വലിയ വിദ്യാഭ്യാസ സമുച്ചയമായി നമ്മുടെ വിദ്യാലയം മാറി.