"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഉയരുന്ന പ്രതീക്ഷകൾ |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:14871 2022 newbuilding 34.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:14871 2022-praveshanothsavam 2.jpeg|ഇടത്ത്| | അൻപത്തി നാല് സെൻ്റിലായി പത്തൊൻപത് ക്ലാസ് റൂമുകളാണ് ഞങ്ങൾക്കുള്ളത്..... പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. | ||
[[പ്രമാണം:Screenshot 2 പുതിയ സ്കൂൾ കെട്ടിടം..jpg|ലഘുചിത്രം]] | |||
<gallery widths="200" heights="200"> | |||
പ്രമാണം:14871 2022 Physical environment 4.jpeg|പുതിയ കെട്ടിടം | |||
പ്രമാണം:14871 2022 physicalenvironment 11.jpeg|പുതിയ കെട്ടിടം | |||
പ്രമാണം:14871 2022 Physical environment 6.jpeg|പഴയ കെട്ടിടം | |||
പ്രമാണം:14871 2022 Physical environment 8.jpeg|പഴയ കെട്ടിടം | |||
പ്രമാണം:14871 2022 Physical environment 3.jpeg| മാലിന്യ സംസ്ക്കരണ സംവിധാനം | |||
പ്രമാണം:14871 2022 physicalenvironment 10.jpeg| ടോയ്ലറ്റ് | |||
പ്രമാണം:14871 2022 physicalenvironment 9.jpeg| ടോയ്ലറ്റ് | |||
പ്രമാണം:14871 2022 bhouthika .jpeg| പാചകപ്പുര | |||
പ്രമാണം:14871 2021 old school.jpeg|റോഡിന് സമീപത്തുണ്ടായിരുന്ന ആദ്യകാല കെട്ടിടം | |||
</gallery><big> | |||
അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. | |||
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. | |||
[[പ്രമാണം:14871 2022-praveshanothsavam 2.jpeg|ഇടത്ത്|267x267px|പകരം=|ചട്ടരഹിതം]] ഒരു സ്ഥാപനത്തിന്റെ പാതിയിൽ അധികം വിജയം അടങ്ങിയിരിക്കുന്നത് പ്രസ്തുത വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിലാണ്.കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങളും, അതോടൊപ്പം അവയുടെ സമയബന്ധിതമായ പരിപാലനവും കുട്ടികളുടെയും അധ്യാപകരുടെയും, അതുവഴി ഒരു ചെറിയ സമൂഹത്തിന്റേയും ജീവിത വിജയങ്ങളിൽ സവിശേഷമായ പ്രാധാന്യം അർഹിക്കുന്നവയാണ്. | |||
കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ [[പ്രമാണം:14871.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|ഒരു പഴയ മുഖം ]] സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന | കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ [[പ്രമാണം:14871.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|ഒരു പഴയ മുഖം ]] സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന | ||
വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിന്റെ | വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിന്റെ | ||
| വരി 11: | വരി 33: | ||
കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ.. | കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ.. | ||
<small> | |||
=='''<u><big>സ്കൂൾ ലൈബ്രറി</big></u>'''== | =='''<u><big>സ്കൂൾ ലൈബ്രറി</big></u>'''== | ||
</small> | |||
<gallery> | <gallery> | ||
പ്രമാണം:14871 2022 library 7.jpeg | പ്രമാണം:14871 2022 library 7.jpeg | ||
| വരി 26: | വരി 50: | ||
'''<big>ഹൃദയം കവരുന്ന ലഹരി.."</big>''' | '''<big>ഹൃദയം കവരുന്ന ലഹരി.."</big>''' | ||
പുസ്തകത്തെക്കുറിച്ചും പുസ്തക വായനയെ കുറിച്ചൂം അത് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുവാനുതകുന്ന തരത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തനങ്ങൾ നടത്തി വരികയാണല്ലോ... അതിൻറെ ഭാഗമായുള്ള ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും കാലാകാലങ്ങളിലായി നടന്നുവരുന്നു. വായന കുറയുന്നു എന്ന പരാതികൾ ക്കിടയിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയെ ചേർത്തു പിടിക്കുവാൻ മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്നത് നിസ്സംശയമായ കാര്യമാണ്.. പണം കൊടുക്കാതെ തന്നെ വിവിധ ഭാഷകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ ഇന്ന് സ്കൂൾ ലൈബ്രറികളിൽ കുട്ടികൾക്കായി ലഭ്യമാണ്.. മാത്രമല്ല വായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സമയവും വിവിധ പ്രവർത്തന പദ്ധതികളും സ്കൂൾ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നടന്നുവരുന്നു.. അതിൻറെ ഭാഗമായുള്ള പ്രത്യേക വായനാമുറി സജ്ജീകരണവും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കലും അത് അവതരിപ്പിക്കുവാൻ ഉതകുന്ന വിവിധ വേദികളും അനുബന്ധമായി എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടല്ലോ. സ്ഥലപരിമിതിയും, മറ്റ് തടസ്സങ്ങളും ഒഴിവാക്കി നിർത്തിയാൽ പ്രസ്തുത പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നുണ്ട്. <gallery | പുസ്തകത്തെക്കുറിച്ചും പുസ്തക വായനയെ കുറിച്ചൂം അത് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുവാനുതകുന്ന തരത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തനങ്ങൾ നടത്തി വരികയാണല്ലോ... അതിൻറെ ഭാഗമായുള്ള ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും കാലാകാലങ്ങളിലായി നടന്നുവരുന്നു. വായന കുറയുന്നു എന്ന പരാതികൾ ക്കിടയിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയെ ചേർത്തു പിടിക്കുവാൻ മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്നത് നിസ്സംശയമായ കാര്യമാണ്.. പണം കൊടുക്കാതെ തന്നെ വിവിധ ഭാഷകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ ഇന്ന് സ്കൂൾ ലൈബ്രറികളിൽ കുട്ടികൾക്കായി ലഭ്യമാണ്.. മാത്രമല്ല വായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സമയവും വിവിധ പ്രവർത്തന പദ്ധതികളും സ്കൂൾ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നടന്നുവരുന്നു.. അതിൻറെ ഭാഗമായുള്ള പ്രത്യേക വായനാമുറി സജ്ജീകരണവും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കലും അത് അവതരിപ്പിക്കുവാൻ ഉതകുന്ന വിവിധ വേദികളും അനുബന്ധമായി എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടല്ലോ. സ്ഥലപരിമിതിയും, മറ്റ് തടസ്സങ്ങളും ഒഴിവാക്കി നിർത്തിയാൽ പ്രസ്തുത പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നുണ്ട്. <gallery> | ||
പ്രമാണം:14871 gupsmuzhakkunnu Library 1.jpeg | പ്രമാണം:14871 gupsmuzhakkunnu Library 1.jpeg | ||
പ്രമാണം:14871 2022 Library 2.jpeg | പ്രമാണം:14871 2022 Library 2.jpeg | ||
| വരി 32: | വരി 56: | ||
പ്രമാണം:14871 2022 Library 4.jpeg|സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഡി സി ബുക്സിൽ നിന്നും | പ്രമാണം:14871 2022 Library 4.jpeg|സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഡി സി ബുക്സിൽ നിന്നും | ||
</gallery> ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്.. | </gallery> ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്.. | ||
എങ്കിലും തൽപരരായ എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കൊടുക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.. പ്രധാന ലൈബ്രറിയിൽ നിന്നും കൊടുക്കുന്ന പുസ്തകങ്ങൾ കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകമായി ക്ലാസ് ലൈബ്രറി റാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ വായിച്ച് തീരുന്നതിന് അനുസരിച്ച് പഴയ പുസ്തകങ്ങൾ മാറ്റി പുതിയ വിതരണം ചെയ്യുവാൻ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.. | എങ്കിലും തൽപരരായ എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കൊടുക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.. പ്രധാന ലൈബ്രറിയിൽ നിന്നും കൊടുക്കുന്ന പുസ്തകങ്ങൾ കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകമായി ക്ലാസ് ലൈബ്രറി റാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ വായിച്ച് തീരുന്നതിന് അനുസരിച്ച് പഴയ പുസ്തകങ്ങൾ മാറ്റി പുതിയ വിതരണം ചെയ്യുവാൻ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.. | ||
സ്കൂൾ ലൈബ്രറി ക്ക് വേണ്ടി ഒരു അധ്യാപകൻ/ അധ്യാപിക പൂർണ്ണ ചുമതല വഹിച്ചു വരുന്നു... ലഭ്യമായിട്ടുള്ള പുസ്തകങ്ങളുടെ കണക്കുകൾ സൂക്ഷിക്കുവാനും, പുതിയ പുസ്തകങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ കൂട്ടിച്ചേർക്കുവാനും പുസ്തക രജിസ്റ്ററിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുവാനും ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്.. | സ്കൂൾ ലൈബ്രറി ക്ക് വേണ്ടി ഒരു അധ്യാപകൻ/ അധ്യാപിക പൂർണ്ണ ചുമതല വഹിച്ചു വരുന്നു... ലഭ്യമായിട്ടുള്ള പുസ്തകങ്ങളുടെ കണക്കുകൾ സൂക്ഷിക്കുവാനും, പുതിയ പുസ്തകങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ കൂട്ടിച്ചേർക്കുവാനും പുസ്തക രജിസ്റ്ററിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുവാനും ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്.. | ||
[[പ്രമാണം:14871 2022 librarysamithi.jpeg|ചട്ടരഹിതം|284x284ബിന്ദു]] | |||
എല്ലാ പുസ്തകങ്ങൾക്കും ആയുള്ള സ്റ്റോക്ക് രജിസ്റ്ററുകൾ, എൽപി യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തക വിതരണ രജിസ്റ്റർ , ക്ലാസ് ലൈബ്രറി യിലേക്കുള്ള പുസ്തക വിതരണ രജിസ്റ്റർ, ക്ലാസ് അധ്യാപകരുടെ കയ്യിലുള്ള ബന്ധപ്പെട്ട ക്ലാസിലെ പുസ്തക വിതരണ രജിസ്റ്റർ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചു വരുന്നു. | എല്ലാ പുസ്തകങ്ങൾക്കും ആയുള്ള സ്റ്റോക്ക് രജിസ്റ്ററുകൾ, എൽപി യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തക വിതരണ രജിസ്റ്റർ , ക്ലാസ് ലൈബ്രറി യിലേക്കുള്ള പുസ്തക വിതരണ രജിസ്റ്റർ, ക്ലാസ് അധ്യാപകരുടെ കയ്യിലുള്ള ബന്ധപ്പെട്ട ക്ലാസിലെ പുസ്തക വിതരണ രജിസ്റ്റർ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചു വരുന്നു. | ||
| വരി 76: | വരി 107: | ||
== '''<u><big>സയൻസ് ലാബ്</big></u>''' == | == '''<u><big>സയൻസ് ലാബ്</big></u>''' == | ||
കുട്ടികളുടെ ജിജ്ഞാസയും കൗതുകവും ഏറ്റവുമധികം ചൂഷണം ചെയ്യാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന വിഷയമാണ് അടിസ്ഥാനശാസ്ത്രം... | കുട്ടികളുടെ ജിജ്ഞാസയും കൗതുകവും ഏറ്റവുമധികം ചൂഷണം ചെയ്യാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന വിഷയമാണ് അടിസ്ഥാനശാസ്ത്രം... ജൈവവ വും, അജൈവവും ആയ മേഖലകൾ ശാസ്ത്രസത്യങ്ങളുടെ മേമ്പൊടിയോടെ അവതരിപ്പിക്കുമ്പോൾ കുട്ടികളുടെ അറിവിന്റെ മേഖലകൾ ഏറെ വിശാലമാകുന്നു.. നിത്യജീവിതത്തിലെ വിവിധ പ്രവർത്തനങ്ങൾ , ശാസ്ത്ര മേഖലകളിലെ വിവിധ സംഭവങ്ങൾ എന്നിവ ശാസ്ത്രത്തിൻറെ അകമ്പടിയോടെ കുട്ടികൾക്ക് മുന്നിൽ വിശദീകരിക്കപ്പെടുമ്പോൾ അവിടെ യഥാർത്ഥ പഠനം നിർവഹിക്കപ്പെടുന്നു എന്നു പറയാം... | ||
മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിനെ സംബന്ധിച്ചടത്തോളം വിവിധ ക്ലാസ്സുകളിലെ ശാസ്ത്രപഠനം ജീവ സുറ്റതാക്കാൻ ഓരോ അധ്യാപകരും കാലാകാലങ്ങളായി ശ്രമിച്ചിട്ടുണ്ട്.... അവർ ഉപയോഗിക്കുന്ന വിവിധ പഠന മാർഗങ്ങൾ ഒരു പരിധിവരെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്നവയായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്... വിവിധ സമയങ്ങളിൽ ഗവൺമെൻറ് ഏജൻസികൾ നൽകിയിട്ടുള്ള വ്യത്യസ്തമായ പഠനോപകരണങ്ങൾ ഓരോ ക്ലാസും ആവശ്യപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.. ഒരു തടസ്സം എന്നും മുഴച്ച് നിൽക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ.. | മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിനെ സംബന്ധിച്ചടത്തോളം വിവിധ ക്ലാസ്സുകളിലെ ശാസ്ത്രപഠനം ജീവ സുറ്റതാക്കാൻ ഓരോ അധ്യാപകരും കാലാകാലങ്ങളായി ശ്രമിച്ചിട്ടുണ്ട്.... അവർ ഉപയോഗിക്കുന്ന വിവിധ പഠന മാർഗങ്ങൾ ഒരു പരിധിവരെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്നവയായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്... വിവിധ സമയങ്ങളിൽ ഗവൺമെൻറ് ഏജൻസികൾ നൽകിയിട്ടുള്ള വ്യത്യസ്തമായ പഠനോപകരണങ്ങൾ ഓരോ ക്ലാസും ആവശ്യപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.. ഒരു തടസ്സം എന്നും മുഴച്ച് നിൽക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ.. | ||
| വരി 106: | വരി 137: | ||
== '''<u>ഉയരുന്ന പ്രതീക്ഷകൾ</u>''' == | == '''<u>ഉയരുന്ന പ്രതീക്ഷകൾ</u>''' == | ||
ഇരിട്ടി സബ് ജില്ലയിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് വിദ്യാലയമാണ് ഇത്. അഞ്ഞൂറോളം കുട്ടികൾ എല്ലാ വർഷവും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു.. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ വിദ്യാലയത്തിന്റെ പോഷക പ്രദേശങ്ങൾ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നു.. മുഴക്കുന്ന് ഗ്രാമം, തളി പ്പോയിൽ, ഓട്ട മരം, മുടക്കോഴി, അടക്ക പീടിക, പെരിങ്ങാനം തുടങ്ങിയ ധാരാളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു മേഖലയാണ് ഈ വിദ്യാലയത്തിന്റെ സ്നേഹ വലയത്തിൽ ഉള്ളത്. | <gallery> | ||
</gallery>ഇരിട്ടി സബ് ജില്ലയിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് വിദ്യാലയമാണ് ഇത്. അഞ്ഞൂറോളം കുട്ടികൾ എല്ലാ വർഷവും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു.. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ വിദ്യാലയത്തിന്റെ പോഷക പ്രദേശങ്ങൾ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നു.. മുഴക്കുന്ന് ഗ്രാമം, തളി പ്പോയിൽ, ഓട്ട മരം, മുടക്കോഴി, അടക്ക പീടിക, പെരിങ്ങാനം തുടങ്ങിയ ധാരാളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു മേഖലയാണ് ഈ വിദ്യാലയത്തിന്റെ സ്നേഹ വലയത്തിൽ ഉള്ളത്. | |||
ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതവും, 5, 6 ,7 ക്ലാസുകളിൽ 3 ഡിവിഷൻ വീതവും പ്രവർത്തിക്കുന്നു..<gallery> | ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതവും, 5, 6 ,7 ക്ലാസുകളിൽ 3 ഡിവിഷൻ വീതവും പ്രവർത്തിക്കുന്നു..<gallery> | ||
| വരി 118: | വരി 150: | ||
പ്രസ്തുത അസൗകര്യങ്ങൾക്ക് സൗമ്യമായ ഒരു പരിഹാരം ഒരു സ്വപ്ന സാക്ഷാത്കാരം പോലെ സമീപഭാവിയിൽ പൂർത്തിയാകുമെന്ന പ്രതീക്ഷ പുലർത്തിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയ പ്രവർത്തനങ്ങൾ ഇന്നും സജീവമായി തുടരുന്നു... | പ്രസ്തുത അസൗകര്യങ്ങൾക്ക് സൗമ്യമായ ഒരു പരിഹാരം ഒരു സ്വപ്ന സാക്ഷാത്കാരം പോലെ സമീപഭാവിയിൽ പൂർത്തിയാകുമെന്ന പ്രതീക്ഷ പുലർത്തിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയ പ്രവർത്തനങ്ങൾ ഇന്നും സജീവമായി തുടരുന്നു... | ||
== '''<u>പുതിയ സ്കൂൾ കെട്ടിട നിർമ്മാണം... ഒരുക്കങ്ങൾ</u>''' == | |||
ഏതൊരു വിദ്യാലയത്തിന്റേയും ഏറ്റവും ആകർഷകമായ ഘടകം അതിന്റെ ഭൗതിക പരിസ്ഥിതി ആണ്.. വിദ്യാർഥികളെ ചേർത്തു നിർത്തുവാൻ ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ഭൗതികസൗകര്യങ്ങൾ.. അത്തരമൊരു മേഖലയിൽ ഞങ്ങളുടെ വിദ്യാലയം ധാരാളം പരിമിതികൾ അനുഭവിക്കുന്നു.. കേവലം 54 സെന്റിൽ ചെറിയ ചെറിയ കെട്ടിടങ്ങളിലായി നാനൂറിലധികം വിദ്യാർഥികൾ കാലാകാലങ്ങളായി അധ്യയനം നടത്തുന്നു.. വിവിധ കാലഘട്ടങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾക്കായി ഇവിടുത്തെ അധ്യാപക രക്ഷാകർത്തൃ സമൂഹം പരിശ്രമിച്ചു വരികയായിരുന്നു.. ഇത്തരം പരിശ്രമങ്ങൾ ഏകദേശ ഫലം കണ്ടതിന്റെ തെളിവുകളായി 9 ക്ലാസ് റൂമുകൾ ഉള്ള ഒരു മൂന്നുനില കെട്ടിടം ഞങ്ങളുടെ വിദ്യാലയ കോമ്പൗണ്ടിൽ ഉയർന്നുവരുന്നു.. ഗവൺമെൻന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക പരിസരം മെച്ചപ്പെടുത്തുന്നതിന് പ്ലാൻ ഫണ്ടിൽനിന്ന് ആവശ്യമായ തുക അനുവദിച്ചു വരികയായിരുന്നു... 300 കുട്ടികളിൽ അധികം ഉള്ള വിദ്യാലയങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ച സാഹചര്യത്തിന്റെ ഫലമായി ഞങ്ങളുടെ വിദ്യാലയത്തിനും ഒന്നേകാൽ കോടി രൂപ അനുവദിക്കപ്പെട്ടു... അങ്ങനെ കൂത്തുപറമ്പ് ആസ്ഥാനമായ മരാമത്ത് വിഭാഗം ,അനുവദിക്കപ്പെട്ട ക്ലാസ് റൂമുകളുടെ പണി ഏറ്റെടുക്കുകയും നിർമ്മാണം ദ്രുത ഗതിയിൽ തുടങ്ങുകയും ചെയ്തു... 2021 നവംബർ മുതൽ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു ... പൊതുമരാമത്ത് വിഭാഗം ഇരിട്ടി സെക്ഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.. | |||
<gallery> | |||
പ്രമാണം:14871 2022 new building 3.jpeg | |||
പ്രമാണം:14871 2022 new building 4.jpeg | |||
പ്രമാണം:14871 2022 new building 5.jpeg | |||
പ്രമാണം:14871 2022 new building 6.jpeg | |||
പ്രമാണം:14871 2022 new building 7.jpeg | |||
പ്രമാണം:14871 2022 new building 8.jpeg | |||
പ്രമാണം:14871 2022 new building 9.jpeg | |||
പ്രമാണം:14871 2022 new building 10.jpeg | |||
പ്രമാണം:14871 2022 new building 11.jpeg | |||
</gallery> | |||
ഒരു പൊതു വിദ്യാലയത്തിന്റെ നിർമ്മാണം എന്ന നിലയ്ക്ക് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു തറക്കല്ലിടൽ കർമ്മം നടത്തുവാൻ സ്കൂൾ പി.ടി.എ തീരുമാനിച്ചു.. ജനപ്രതിനിധികളെയും, രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗതസംഘം ഇതിനായി രൂപീകരിക്കുവാൻ പ്രസ്തുത കമ്മിറ്റി തീരുമാനിച്ചു.. അങ്ങനെ അവരുടെ ശ്രമഫലമായി രാജ്യസഭാ എം.പി ഡോക്ടർ ശിവദാസൻ അവർകൾ പ്രസ്തുത തറക്കല്ലിടൽ കർമ്മം നിർവഹിക്കുവാൻ സന്നദ്ധനായി... ഈ വിവരം സ്കൂൾ പി.ടി.എ യോഗം കൂടി ചർച്ച ചെയ്യുകയും പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയാക്കുവാൻ എല്ലാ വിഭാഗം ജന പങ്കാളിത്തവും ഉൾക്കൊണ്ട് വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിക്കുവാൻ തീരുമാനിച്ചു.. അങ്ങനെ 2022 ജനുവരി മാസം നാലാം തീയതി പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ഉൾക്കൊള്ളുന്ന ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു... പ്രസ്തുത യോഗത്തിൽ വെച്ച് 2022 ജനുവരി മാസം ഒൻപതാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കപ്പെടുവാൻ ധാരണയായി.. പി .ടി .എ പ്രസിഡണ്ട് ശ്രീ. പത്മനാഭൻ അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾ, മറ്റ് അഭ്യുദയ കാംക്ഷികൾ എന്നിവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സംസാരിച്ചു.. യോഗത്തിൽ വെച്ച് വിവിധ കമ്മിറ്റികൾ രൂപംകൊണ്ടു... ജനുവരി ഒമ്പതാം തീയതി നടക്കുന്ന ചടങ്ങ് ഏറ്റവും ഭംഗിയായി , നാടിന്റെ ഒരു ആഘോഷമായ വിധത്തിൽ സംഘടിപ്പിക്കുവാൻ ധാരണയായി... പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ട് ഫ്ലക്സുകളിലൂടെ മുഴക്കുന്ന് അങ്ങാടിയിലും, സ്കൂൾ പരിസരത്തും പ്രദർശിപ്പിക്കുവാൻ തീരുമാനിക്കപ്പെട്ടു.. ചെറുതെങ്കിലും ആകർഷകമായ ഒരു വേദിയിൽ വെച്ച് പ്രസ്തുത പ്രോഗ്രാം നിർവഹിക്കപ്പെടുവാൻ എല്ലാവരും താൽപര്യം കാണിച്ചു... കൂടാതെ അന്നേ ദിവസം വന്നുചേരുന്ന എല്ലാവർക്കും പാൽപായസം വിതരണം ചെയ്ത് നിങ്ങളുടെ സന്തോഷം പങ്കുവെക്കുവാനും ധാരണയായി... പുതിയ കെട്ടിടത്തിനായി മണ്ണ് മാറ്റുന്ന പ്രവർത്തിയും, പൈലിങ് ജോലികളും ഇതേസമയം ധൃതഗതിയിൽ നടന്നുവരുന്നു എന്നത് നിങ്ങളുടെ പ്രതീക്ഷകൾക്ക് കൂടുതൽ ശോഭ പകരുന്നു... | |||
സ്കൂളിന്റെ ഭാവി വികസനത്തിനായി മൂന്നു നിവേദനങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് നൽകുവാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.. ഒരു സ്കൂൾ ബസ്, മനോഹരമായ ചുറ്റുമതിൽ, കളി സ്ഥലത്തിനായി മണ്ണ് നീക്കൽ എന്നീ പ്രവൃത്തികൾ ആണ് ഈ നിവേദനത്തിന്റെ ലക്ഷ്യങ്ങളായി ഉള്ളത്...സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഹീം കൺവീനറായും, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി .ബിന്ദു ചെയർമാനായും ഉള്ള കമ്മിറ്റി ആണ് സ്കൂൾ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.. | |||
കാക്കയങ്ങാട് ഉരുവച്ചാൽ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഏറ്റവും മനോഹരമായ ഒരു വിദ്യാലയം ആയി ലഭിക്കും എന്ന വിശ്വാസം ഞങ്ങളുടെ ഓരോ ദിവസത്തെയും കൂടുതൽ ദീപ്തമാക്കുന്നു... | |||
== സ്കൂൾ കെട്ടിടം ഉദ്ഘാടനം... 2022 നവംബർ 21 തിങ്കളാഴ്ച 2.30 == | |||
പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 നവംബർ 21 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് കേരള സ്പോർട്സ് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ അവർകൾ നിർവഹിച്ചു.. മുഴക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അധ്യക്ഷയായിരുന്നു.. ഇരിട്ടി ഓഫീസിലെ സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, എക്സിക്യൂട്ടീവ് എൻജിനീയർ കെട്ടിട വിഭാഗം തലശ്ശേരി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി, അധ്യാപകർ, പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.. സ്കൂളിൽ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിനോയ് കുര്യൻ അവർകൾ നിർവഹിച്ചു.. എൽ.എസ്.എസ് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.. കോൺട്രാക്ടർ ശ്രീ അജീന്ദ്രൻ, ആദ്യകാല പി.ടിഎ പ്രസിഡൻറ് ശ്രീ പരമേശ്വരൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.. വളരെ ചിട്ടയോടുകൂടി നടത്തപ്പെട്ട ഈ പ്രോഗ്രാം ജനശ്രദ്ധ ആകർഷിച്ചു.<gallery> | |||
പ്രമാണം:14871 2022 newbuilding 35.jpeg | |||
പ്രമാണം:14871 2022 newbuilding 34.jpeg | |||
പ്രമാണം:14871 2022 newbuilding 33.jpeg | |||
പ്രമാണം:14871 2022 newbuilding 32.jpeg | |||
പ്രമാണം:14871 2022 newbuilding 31.jpeg | |||
പ്രമാണം:14871 2022 newbuilding 29.jpeg | |||
പ്രമാണം:14871 2022 newbuilding 28.jpeg | |||
പ്രമാണം:14871 2022 newbuilding 27.jpeg | |||
പ്രമാണം:14871 2022 newbuilding 26.jpeg | |||
പ്രമാണം:14871 2022 newbuilding 25.jpeg | |||
പ്രമാണം:14871 2022 newbuilding 24.jpeg | |||
പ്രമാണം:14871 2022 newbuilding 23.jpeg | |||
പ്രമാണം:14871 2022 newbuilding 22.jpeg | |||
പ്രമാണം:14871 2022 newbuilding 21.jpeg | |||
പ്രമാണം:14871 2022 newbuilding 19.jpeg | |||
പ്രമാണം:14871 2022 newbuilding 18.jpeg | |||
പ്രമാണം:14871 2022 newbuilding 17.jpeg | |||
പ്രമാണം:14871 2022 newbuilding 16.jpeg | |||
പ്രമാണം:14871 2022 newbuilding 15.jpeg | |||
പ്രമാണം:14871 2022 newbuilding 14.jpeg | |||
പ്രമാണം:14871 2022 newbuilding 13.jpeg | |||
പ്രമാണം:14871 2022 newbuilding 12.jpeg | |||
പ്രമാണം:14871 2022 newbuilding 9.jpeg | |||
പ്രമാണം:14871 2022 newbuilding 8.jpeg | |||
പ്രമാണം:14871 2022 newbuilding 10.jpeg | |||
പ്രമാണം:14871 2022 newbuilding 7.jpeg | |||
പ്രമാണം:14871 2022 newbuilding 6.jpeg | |||
പ്രമാണം:14871 2022 newbuilding 5.jpeg | |||
പ്രമാണം:14871 2022 newbuilding 3.jpeg | |||
പ്രമാണം:14871 2022 newbuilding 4.jpeg | |||
പ്രമാണം:14871 2022 newbuilding 2.jpeg | |||
പ്രമാണം:14871 2022 newbuilding 1.jpeg | |||
</gallery>സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് 12 ഫാനുകൾ സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി.. 2005 വർഷം ഈ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്.. ഏകദേശം 22,000 രൂപ അതിനായി ഈ കുട്ടികൾ സമാഹരിച്ചു...നാല് റൂമുകളിൽ ഈ ഫാനുകൾ ഉപയോഗപ്പെടുത്തുന്നതോടുകൂടി കൂടുതൽ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും.. സ്കൂളിൽ വച്ച് നടത്തിയ ലഘുവായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷ ടീച്ചർ ഫാനുകൾ ഏറ്റുവാങ്ങി.. പ്രസ്തുത ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീ രാജേഷ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.. ഈ പൂർവ വിദ്യാർത്ഥികളോടുള്ള നന്ദിയും സ്നേഹവും അധ്യാപകർ അവരെ അറിയിച്ചു...<gallery heights="200"> | |||
പ്രമാണം:14871 2022 newfan 1.jpeg | |||
</gallery> | |||