"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/ഹിന്ദി ദിവസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹിന്ദി ദിവസിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. റിട്ട അധ്യാപകൻ ഫ്രാൻസി ബോസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44244 hindi day.jpg|ലഘുചിത്രം|റിട്ട. അധ്യാപകൻ ഫ്രാൻസി ബോസ് കുട്ടികളുമായി സംവദിക്കുന്നു]]
ഹിന്ദി ദിവസിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. റിട്ട അധ്യാപകൻ ഫ്രാൻസി ബോസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പ്രത്യേക അസംബ്ലി , പോസ്റ്റർ പ്രദർശനം, പതിപ്പുകളുടെ പ്രദർശനം, ഹിന്ദി ഗാനാലാപനം തുടങ്ങിയവ നടന്നു. അധ്യാപകരായ ആശ എം.എസ് നായർ, ബി.കെ. ഉഷ എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതം പറഞ്ഞു.

14:59, 27 നവംബർ 2023-നു നിലവിലുള്ള രൂപം

റിട്ട. അധ്യാപകൻ ഫ്രാൻസി ബോസ് കുട്ടികളുമായി സംവദിക്കുന്നു