"ഗവ. എൽ. പി. എസ്സ്.പാപ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
[[പ്രമാണം:IMG 20220315 154721.jpg|ലഘുചിത്രം]] | |||
പൊതുവിദ്യാലയങ്ങൾ സാമൂഹ്യ കൂട്ടായ്മയിലൂടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയും കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഈ കാലത്ത് കിളിമാനൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഒന്നായി പാപ്പാല ഗവ: എൽ പി എസ് മാറിയിരിക്കുന്നു.കോവിഡ് മഹാരോഗം പിടിമുറുക്കിയ സാഹചര്യത്തിൽ അടഞ്ഞുകിടന്ന ഒരു അക്കാദമിക് വർഷം കൂടി കണക്കിലെടുത്ത് 2020 - 2022 വർഷത്തെ വിദ്യാലയ പ്രവർത്തനങ്ങളുടെ ചുരുക്കമാണിത്. | |||
സ്കൂൾ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും കരുത്തും പകരുന്നതിന് ഏറെ സഹായകമാണ് നമ്മുടെ പിടിഎ പ്രതിനിധികൾ . 2020 -21 അധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളെ ജനറൽബോഡി യോഗം ചേർന്ന് തെരഞ്ഞെടുത്തു . | സ്കൂൾ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും കരുത്തും പകരുന്നതിന് ഏറെ സഹായകമാണ് നമ്മുടെ പിടിഎ പ്രതിനിധികൾ . 2020 -21 അധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളെ ജനറൽബോഡി യോഗം ചേർന്ന് തെരഞ്ഞെടുത്തു . | ||
| വരി 79: | വരി 81: | ||
പഞ്ചായത്തിൻറെയും പൂർവ്വ വിദ്യാർഥികളുടെയും സംഭാവനയായി ലൈബ്രറിക്ക് ആവശ്യമായ അലമാരകളും പുസ്തകങ്ങളും ലഭിക്കുകയുണ്ടായി.SSKയുടെ സഹായത്താൽ ലഭിച്ച പുസ്തകങ്ങളും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ലഭിച്ച പുസ്തകങ്ങളും കൂടി ആയപ്പോൾ ലൈബ്രറി വിശാലമായി. | പഞ്ചായത്തിൻറെയും പൂർവ്വ വിദ്യാർഥികളുടെയും സംഭാവനയായി ലൈബ്രറിക്ക് ആവശ്യമായ അലമാരകളും പുസ്തകങ്ങളും ലഭിക്കുകയുണ്ടായി.SSKയുടെ സഹായത്താൽ ലഭിച്ച പുസ്തകങ്ങളും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ലഭിച്ച പുസ്തകങ്ങളും കൂടി ആയപ്പോൾ ലൈബ്രറി വിശാലമായി. | ||
[[പ്രമാണം:IMG 20220315 132454.jpg|ലഘുചിത്രം]] | |||
'''പ്രീ പ്രൈമറി''' | '''പ്രീ പ്രൈമറി''' | ||
| വരി 90: | വരി 92: | ||
'''ഭൗതിക സാഹചര്യങ്ങൾ''' | '''ഭൗതിക സാഹചര്യങ്ങൾ''' | ||
ഭൗതികസൗകര്യവികസനത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഈ വർഷങ്ങളിൽ കഴിഞ്ഞു. | ഭൗതികസൗകര്യവികസനത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഈ വർഷങ്ങളിൽ കഴിഞ്ഞു. പുതിയ കെട്ടിട നിർമാണത്തിനായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. 2021ലെ 'തിരികെ സ്കൂളിലേക്ക്' പദ്ധതി നടത്തിപ്പിൻ പ്രകാരം മുഴുവൻ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സ്ഥാപിക്കുകയും കുടിവെള്ളലഭ്യതയ്ക്കായി പുതിയ പൈപ്പുകൾ നിർമ്മിക്കുകയും ചെയ്തു .ശുദ്ധജല വിതരണത്തിനായി വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് മുതൽ എല്ലാ കുട്ടികൾക്കും ഡെസ്കും ബെഞ്ചും ഒരുക്കുവാൻ കഴിഞ്ഞു .പഞ്ചായത്തിൻറെ ഭാഗമായി പബ്ലിക് അഡ്രസ്സിങ് സിസ്റ്റം, ലാപ്ടോപ് ,പ്രൊജക്ടർ എന്നിവ ലഭിച്ചു . | ||
പ്രിയമുള്ളവരേ, | |||
കോവിഡ്പശ്ചാത്തലത്തിൽ 2020 - 22 വർഷത്തിലെ വിദ്യാലയ പ്രവർത്തനങ്ങളുടെ രത്നച്ചുരുക്കമാണ് ഈ റിപ്പോർട്ട് .കൂടുതൽ മികവോടെ ഇനിയും മുന്നോട്ടുപോകാൻ ഞങ്ങൾ ഈ അധ്യയന വർഷം ശ്രമിക്കുന്നതാണ്. | |||