"ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മലയാളം ക്ലബ്ബ് | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== മലയാളം ക്ലബ്ബ് == | |||
[[പ്രമാണം:44251 vidyarengam.jpg|ലഘുചിത്രം|വിദ്യാരംഗം ക്ലബ് പ്രശസ്ത സാഹിത്യകാരൻ ശ്രീ സുമേഷ് കൃഷ്ണൻ ഉത്‌ഘാടനം ചെയ്യുന്നു .]] | [[പ്രമാണം:44251 vidyarengam.jpg|ലഘുചിത്രം|വിദ്യാരംഗം ക്ലബ് പ്രശസ്ത സാഹിത്യകാരൻ ശ്രീ സുമേഷ് കൃഷ്ണൻ ഉത്‌ഘാടനം ചെയ്യുന്നു .]] | ||
[[പ്രമാണം:44251malayalam club.jpg|ലഘുചിത്രം|മലയാളം ക്ലബ്ബ് പ്രവർത്തനങ്ങൾ ]] | [[പ്രമാണം:44251malayalam club.jpg|ലഘുചിത്രം|മലയാളം ക്ലബ്ബ് പ്രവർത്തനങ്ങൾ ]] | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുമായ് ബന്ധപ്പെട്ടു കഥ ,കവിത ,പുസ്തകാസ്വാദനം എന്നിവ തയാറാക്കൽ നാടക രചന ,നാടൻപാട്ട് ,കാവ്യാലാപനം എന്നിവ സംഘടിപ്പിക്കാറുണ്ട് .സാഹിത്യമത്സരങ്ങൾ ,ചിത്രരചന ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങേൽ നടത്തുന്നു .ലൈബ്രറിപുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പു കുട്ടികളെ കൊണ്ട് തയാറാക്കിക്കാറുണ്ട് .ക്ലബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് സുനി ടീച്ചറാണ് .ശില്പശാലകളും നാടക ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട് . | വിദ്യാരംഗം കലാ സാഹിത്യ വേദിയുമായ് ബന്ധപ്പെട്ടു കഥ ,കവിത ,പുസ്തകാസ്വാദനം എന്നിവ തയാറാക്കൽ നാടക രചന ,നാടൻപാട്ട് ,കാവ്യാലാപനം എന്നിവ സംഘടിപ്പിക്കാറുണ്ട് .സാഹിത്യമത്സരങ്ങൾ ,ചിത്രരചന ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങേൽ നടത്തുന്നു .ലൈബ്രറിപുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പു കുട്ടികളെ കൊണ്ട് തയാറാക്കിക്കാറുണ്ട് .ക്ലബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് സുനി ടീച്ചറാണ് .ശില്പശാലകളും നാടക ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട് . | ||
ശാസ്ത്രരംഗം | == ശാസ്ത്രരംഗം == | ||
ശാസ്ത്ര ബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്ന പരിപാടികൾ , പ്രൊജക്റ്റ് അവതരണം - കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം | ശാസ്ത്ര ബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്ന പരിപാടികൾ , പ്രൊജക്റ്റ് അവതരണം - കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം | ||
* വീട്ടിൽ ഒരു പരീക്ഷണം | |||
* ശാസ്ത്ര ഗ്രന്ഥആസ്വാദനം | |||
* ശില്പശാല | |||
* സംവാദം എന്നിവ സംഘടിപ്പിക്കാറുണ്ട് .സയൻസ് അധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങേൽ നയിക്കുന്നു . | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
ഇംഗ്ലീഷ് ഭാഷയിലേക്കു കുട്ടികളുടെ താല്പര്യം വർധിപ്പിക്കുന്നതിന് ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിലൂടെ നൽകിവരുന്നു . | ഇംഗ്ലീഷ് ഭാഷയിലേക്കു കുട്ടികളുടെ താല്പര്യം വർധിപ്പിക്കുന്നതിന് ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിലൂടെ നൽകിവരുന്നു . | ||
പ്രധാന പ്രവർത്തനങ്ങൾ | പ്രധാന പ്രവർത്തനങ്ങൾ | ||
* ഇംഗ്ലീഷ് അസംബ്ലി | |||
* ഇംഗ്ലീഷ് ഫെസ്റ്റ് [[പ്രമാണം:44251 hello english.jpg|ലഘുചിത്രം|276x276ബിന്ദു|ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വാർഡ് മെമ്പർ ശ്രീ ഗോപിനാഥൻ നിർവഹിക്കുന്നു .]]ഇത് കൂടാതെ കമ്മ്യൂണിക്കേഷൻ സ്കിൽ ഡെവലപ്പ് ചെയ്യാൻ പ്രവർത്തനങ്ങൾ നൽകുന്നു | |||
* റോൾ പ്ലേ | |||
* ന്യൂസ് റീഡിങ് | |||
* സ്കിറ്റ് | |||
* ഹലോ ഇംഗ്ലീഷ് | |||
* ബുക്ക് റിവ്യൂ | |||
ക്ലബ്ബ് നേതൃത്വം - ശ്രീദേവി ടീച്ചർ | |||
== ഹിന്ദി ക്ലബ്ബ് - ഹംറാഹി == | |||
ഒട്ടേറെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിലൂടെ നടന്നു വരുന്നു .ഹിന്ദി അസംബ്ലി , ഹിന്ദി ന്യൂസ് റീഡിങ് , ദിനാചരണങ്ങൾ എന്നിവയെല്ലാം വളരെ മനോഹരമായ രീതിയിൽ നടത്താറുണ്ട് .സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം എന്നിവ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നൽകി .സബ്ജില്ലാ കലോത്സവങ്ങളിൽ പദ്യം ചൊല്ലൽ ,കഥ രചന ,കവിത രചന എന്നി ഇനങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .നേതൃത്വം - ഹിന്ദി അദ്ധ്യാപിക സിനി | |||
ക്ലബ്ബ് നേതൃത്വം - | == മാത്‍സ് ക്ലബ്ബ് == | ||
ഗണിതം രസകരമാക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ട് .ജ്യാമിതിയുമായി ബന്ധപ്പെടുത്തി വിവിധ ജ്യാമിതീയ രൂപങ്ങളുടെ നിർമാണം , സ്ഥാനവില പോക്കറ്റ് ,അളവുകളും ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രോജെക്ട്കൾ ,കുസൃതിക്കണക്കുകൾ ,ഗണിതപ്പാട്ടുകൾ ,സ്കിറ് തുടങ്ങിയ പ്രവർത്തനങ്ങളും നൽകാറുണ്ട് .ക്ലബ്ബ് നേതൃത്വം -കുമാരി രാധിക ടീച്ചർ . | |||
[[പ്രമാണം:44251 maths.jpg|ലഘുചിത്രം|ശ്രീ പള്ളിയറ ശ്രീധരൻ സർ ഞങ്ങളുടെ വിദ്യാലയം സന്ദർശിച്ചപ്പോൾ ]] | |||
15:23, 25 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
മലയാളം ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദിയുമായ് ബന്ധപ്പെട്ടു കഥ ,കവിത ,പുസ്തകാസ്വാദനം എന്നിവ തയാറാക്കൽ നാടക രചന ,നാടൻപാട്ട് ,കാവ്യാലാപനം എന്നിവ സംഘടിപ്പിക്കാറുണ്ട് .സാഹിത്യമത്സരങ്ങൾ ,ചിത്രരചന ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങേൽ നടത്തുന്നു .ലൈബ്രറിപുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പു കുട്ടികളെ കൊണ്ട് തയാറാക്കിക്കാറുണ്ട് .ക്ലബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് സുനി ടീച്ചറാണ് .ശില്പശാലകളും നാടക ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട് .
ശാസ്ത്രരംഗം
ശാസ്ത്ര ബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്ന പരിപാടികൾ , പ്രൊജക്റ്റ് അവതരണം - കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം
- വീട്ടിൽ ഒരു പരീക്ഷണം
- ശാസ്ത്ര ഗ്രന്ഥആസ്വാദനം
- ശില്പശാല
- സംവാദം എന്നിവ സംഘടിപ്പിക്കാറുണ്ട് .സയൻസ് അധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങേൽ നയിക്കുന്നു .
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷയിലേക്കു കുട്ടികളുടെ താല്പര്യം വർധിപ്പിക്കുന്നതിന് ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിലൂടെ നൽകിവരുന്നു .
പ്രധാന പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് അസംബ്ലി
- ഇംഗ്ലീഷ് ഫെസ്റ്റ് ഇത് കൂടാതെ കമ്മ്യൂണിക്കേഷൻ സ്കിൽ ഡെവലപ്പ് ചെയ്യാൻ പ്രവർത്തനങ്ങൾ നൽകുന്നു
- റോൾ പ്ലേ
- ന്യൂസ് റീഡിങ്
- സ്കിറ്റ്
- ഹലോ ഇംഗ്ലീഷ്
- ബുക്ക് റിവ്യൂ
ക്ലബ്ബ് നേതൃത്വം - ശ്രീദേവി ടീച്ചർ
ഹിന്ദി ക്ലബ്ബ് - ഹംറാഹി
ഒട്ടേറെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിലൂടെ നടന്നു വരുന്നു .ഹിന്ദി അസംബ്ലി , ഹിന്ദി ന്യൂസ് റീഡിങ് , ദിനാചരണങ്ങൾ എന്നിവയെല്ലാം വളരെ മനോഹരമായ രീതിയിൽ നടത്താറുണ്ട് .സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം എന്നിവ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നൽകി .സബ്ജില്ലാ കലോത്സവങ്ങളിൽ പദ്യം ചൊല്ലൽ ,കഥ രചന ,കവിത രചന എന്നി ഇനങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .നേതൃത്വം - ഹിന്ദി അദ്ധ്യാപിക സിനി
മാത്‍സ് ക്ലബ്ബ്
ഗണിതം രസകരമാക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ട് .ജ്യാമിതിയുമായി ബന്ധപ്പെടുത്തി വിവിധ ജ്യാമിതീയ രൂപങ്ങളുടെ നിർമാണം , സ്ഥാനവില പോക്കറ്റ് ,അളവുകളും ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രോജെക്ട്കൾ ,കുസൃതിക്കണക്കുകൾ ,ഗണിതപ്പാട്ടുകൾ ,സ്കിറ് തുടങ്ങിയ പ്രവർത്തനങ്ങളും നൽകാറുണ്ട് .ക്ലബ്ബ് നേതൃത്വം -കുമാരി രാധിക ടീച്ചർ .