"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ക്ലബ്ബ് പ്രവർത്തനങ്ങൾ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}1.'''ജെ ആർ സി''' | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
1.'''ജെ ആർ സി''' | |||
നിലവിൽ എ ,ബി ,സി തലങ്ങളിൽ ഇരുപതു കുട്ടികൾ വീതം യൂണിറ്റ് പ്രവർത്തിക്കുന്നു . | നിലവിൽ എ ,ബി ,സി തലങ്ങളിൽ ഇരുപതു കുട്ടികൾ വീതം യൂണിറ്റ് പ്രവർത്തിക്കുന്നു . |
15:15, 25 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
1.ജെ ആർ സി
നിലവിൽ എ ,ബി ,സി തലങ്ങളിൽ ഇരുപതു കുട്ടികൾ വീതം യൂണിറ്റ് പ്രവർത്തിക്കുന്നു .
2021 വരെ ശ്രീ സാജൻ എൻ ജി ആയിരുന്നു ജെ ആർ സി യുടെ കൗൺസിലർ ആയി സേവനം അനുഷ്ടിച്ചത് .
2022 മുതൽ നിലവിലെ കൗൺസിലർ ശ്രിമതി കാവ്യ ആണ്
2.ലിറ്റിൽ കൈറ്റ്സ്
2018 ആണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് .നിലവിൽ എട്ട് ,ഒൻപതു ,പത്തു ക്ളാസുകളിലായി ഇരുപതു കുട്ടികൾ വീതം ഉണ്ട് .നിലവിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് - ശ്രീമതി ഗീത എം ആർ ,ശ്രീമതി സുജ എസ് എസ്
3.വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലോത്സവം 2015 -16 ൽ സബ് ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചിത്രരചന,പദ്യം ചൊല്ലൽ ,നാടൻപാട്ട് എന്നിവയിൽ മികച്ച വിജയം നേടുകയും ചെയ്തു
4.ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് , ഇക്കോ ക്ലബ് , മാത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഫിലിം ക്ലബ് , ഡാൻസ് ക്ലബ്, ഡ്രായിങ് ക്ലബ് ,മ്യൂസിക് ക്ലബ്, രക്ഷാക്ലബ് -കരാട്ടെ ,ദിശ -യോഗ ക്ലബ് , ഐ ടി ക്ലബ് , നേച്ചർ ക്ലബ്, എനർജി ക്ലബ്,ഭാഷ ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .
ഫിലിം ക്ലബ്ബിലെ കുട്ടികളുടെ നേതൃതതുവിൽ വിദ്യാലയം എന്ന പേരിൽ സിനിമ നിർമിക്കുക ഉണ്ടായി.