"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}


<br>'''<big><u>ലിറ്റിൽകൈറ്റ്സ്</u></big>'''  
42035_LK_Banner.jpeg<br>'''<big><u>ലിറ്റിൽകൈറ്റ്സ്</u></big>'''  


സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.<br>  
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.<br>  

13:07, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

42035_LK_Banner.jpeg
ലിറ്റിൽകൈറ്റ്സ്

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽകൈറ്റ്സ് എകസ്പർട്ട് കാസ്സ് ഞെക്കാട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ചിത്രം വരയിൽ വിദഗ്ദ്ധ പരിശീലനം: നയിക്കുന്നത് ശ്രീ ജയഥർ റിട്ടയേർഡ് സീനിയർ ഡയറ്റ് ഫാക്കൾട്ടി


ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ് 04 /08 /2018 അനിമേഷൻ വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ടു ലിറ്റിൽ കൈറ്സ് കൂട്ടുകാർ ഒത്തുചേരുകയും അവർ തയ്യാറാക്കിയ വീഡിയോ സ്കൂൾ ഡിജിറ്റൽ ലൈബ്രറിയിൽ ഉൾപ്പെടുത്തുകയും ചെയ്തു
ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019