"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
=== ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം === | === ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം === | ||
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവീസ് സ്‌കീം 2022-23 വർഷ കാലയളവിലെ സംസ്ഥാന അവാർഡിൽ മലപ്പുറം ജില്ലാ തല അവാർഡ് കരസ്ഥമാക്കി ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ്. ജില്ലാ തലത്തിൽ മികച്ച യുണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ എന്നീ ഇനങ്ങളിലാണ് അവാർഡ് കരസ്ഥമാക്കിയത്. ജില്ലാ തല മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദിന് അവാർഡ് ലഭിച്ചു. വിവിധ പരിപാടികളാണ് എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ സ്കൂളിലും ദത്ത് ഗ്രാമത്തിലും നടപ്പിലാക്കിയത്. രക്ത ധാന ക്യാമ്പ്, ഉപജീവനം, ഹരിതം, സ്ത്രീ ധനത്തിനെതിരെയുള്ള ക്യാമ്പയിനുകൾ, ലഹരി ഉപയോഗത്തിനെതിരെയുള്ള തെരുവ് നാടകങ്ങൾ, തെളിമ വിദ്യാഭ്യാസ പദ്ധതി, ബ്ലഡ് ഡോണേഴ്സ് ഡയറക്റ്ററി പ്രകാശനം, ഭരണഘടനാ അവബോധന ക്ലാസുകൾ, ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള ചിത്ര രചന ക്യാമ്പുകൾ മുതലായ വിവിധങ്ങളായ പരിപാടികളാണ് യൂണിറ്റിന് കീഴിൽ നടപ്പിലാക്കിയത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദ് എടയൂർ സ്വദേശിയാണ്. സ്കൂളിന് കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിൽ ആദ്യമായി ഹയർ സെക്കണ്ടറി വിഭാഗത്തിന് ഓവർ ഓൾ ചാംപ്യൻഷിപ് നേടിക്കൊടുത്തത് ഡോ: എം.പി ഷാഹുൽ ഹമീദ് കലോത്സവ കൺവീനർ ആയ സമയത്താണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയർ സെക്കണ്ടറി അധ്യാപകർക്കുള്ള മിനി റിസർച്ച് നടത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്കൂളിൽ അസാപ് കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. | പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവീസ് സ്‌കീം 2022-23 വർഷ കാലയളവിലെ സംസ്ഥാന അവാർഡിൽ മലപ്പുറം ജില്ലാ തല അവാർഡ് കരസ്ഥമാക്കി ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ്. ജില്ലാ തലത്തിൽ മികച്ച യുണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ എന്നീ ഇനങ്ങളിലാണ് അവാർഡ് കരസ്ഥമാക്കിയത്. ജില്ലാ തല മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദിന് അവാർഡ് ലഭിച്ചു. വിവിധ പരിപാടികളാണ് എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ സ്കൂളിലും ദത്ത് ഗ്രാമത്തിലും നടപ്പിലാക്കിയത്. രക്ത ധാന ക്യാമ്പ്, ഉപജീവനം, ഹരിതം, സ്ത്രീ ധനത്തിനെതിരെയുള്ള ക്യാമ്പയിനുകൾ, ലഹരി ഉപയോഗത്തിനെതിരെയുള്ള തെരുവ് നാടകങ്ങൾ, തെളിമ വിദ്യാഭ്യാസ പദ്ധതി, ബ്ലഡ് ഡോണേഴ്സ് ഡയറക്റ്ററി പ്രകാശനം, ഭരണഘടനാ അവബോധന ക്ലാസുകൾ, ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള ചിത്ര രചന ക്യാമ്പുകൾ മുതലായ വിവിധങ്ങളായ പരിപാടികളാണ് യൂണിറ്റിന് കീഴിൽ നടപ്പിലാക്കിയത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദ് എടയൂർ സ്വദേശിയാണ്. സ്കൂളിന് കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിൽ ആദ്യമായി ഹയർ സെക്കണ്ടറി വിഭാഗത്തിന് ഓവർ ഓൾ ചാംപ്യൻഷിപ് നേടിക്കൊടുത്തത് ഡോ: എം.പി ഷാഹുൽ ഹമീദ് കലോത്സവ കൺവീനർ ആയ സമയത്താണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയർ സെക്കണ്ടറി അധ്യാപകർക്കുള്ള മിനി റിസർച്ച് നടത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്കൂളിൽ അസാപ് കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. | ||
[[പ്രമാണം:19066-NSS 3.jpg|നടുവിൽ|ലഘുചിത്രം|390x390ബിന്ദു|NSS]] | |||
[[പ്രമാണം:19066-NSS.jpg|ഇടത്ത്|ലഘുചിത്രം|477x477px|NSS]] | |||
[[പ്രമാണം:19066-nss4.jpg.jpg|ലഘുചിത്രം|429x429px|NSS]] | |||
15:20, 24 നവംബർ 2023-നു നിലവിലുള്ള രൂപം
എൻ.എസ്.എസ് ഹയർ സെക്കണ്ടറി വിഭാഗം അവാർഡ്
ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവീസ് സ്‌കീം 2022-23 വർഷ കാലയളവിലെ സംസ്ഥാന അവാർഡിൽ മലപ്പുറം ജില്ലാ തല അവാർഡ് കരസ്ഥമാക്കി ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ്. ജില്ലാ തലത്തിൽ മികച്ച യുണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ എന്നീ ഇനങ്ങളിലാണ് അവാർഡ് കരസ്ഥമാക്കിയത്. ജില്ലാ തല മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി ഇരിമ്പിളിയം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദിന് അവാർഡ് ലഭിച്ചു. വിവിധ പരിപാടികളാണ് എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ സ്കൂളിലും ദത്ത് ഗ്രാമത്തിലും നടപ്പിലാക്കിയത്. രക്ത ധാന ക്യാമ്പ്, ഉപജീവനം, ഹരിതം, സ്ത്രീ ധനത്തിനെതിരെയുള്ള ക്യാമ്പയിനുകൾ, ലഹരി ഉപയോഗത്തിനെതിരെയുള്ള തെരുവ് നാടകങ്ങൾ, തെളിമ വിദ്യാഭ്യാസ പദ്ധതി, ബ്ലഡ് ഡോണേഴ്സ് ഡയറക്റ്ററി പ്രകാശനം, ഭരണഘടനാ അവബോധന ക്ലാസുകൾ, ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള ചിത്ര രചന ക്യാമ്പുകൾ മുതലായ വിവിധങ്ങളായ പരിപാടികളാണ് യൂണിറ്റിന് കീഴിൽ നടപ്പിലാക്കിയത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദ് എടയൂർ സ്വദേശിയാണ്. സ്കൂളിന് കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിൽ ആദ്യമായി ഹയർ സെക്കണ്ടറി വിഭാഗത്തിന് ഓവർ ഓൾ ചാംപ്യൻഷിപ് നേടിക്കൊടുത്തത് ഡോ: എം.പി ഷാഹുൽ ഹമീദ് കലോത്സവ കൺവീനർ ആയ സമയത്താണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയർ സെക്കണ്ടറി അധ്യാപകർക്കുള്ള മിനി റിസർച്ച് നടത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്കൂളിൽ അസാപ് കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.