"മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കണിയാപുരം | | ഉപ ജില്ല= കണിയാപുരം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം=എയ്ഡഡ് | ||
| പഠന വിഭാഗങ്ങള്‍1= യു. പി. എസ് | | പഠന വിഭാഗങ്ങള്‍1= യു. പി. എസ് | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | ||
വരി 33: | വരി 33: | ||
ഗ്രേഡ്=4 | | ഗ്രേഡ്=4 | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 43006.jpg| | ||
}} | }} | ||
12:34, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം | |
---|---|
വിലാസം | |
കണിയാപുരം തിരുവനന്തപുരം. ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം. |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
09-01-2017 | Saju |
ചരിത്രം
മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കുഞ്ഞ് ലബ്ബ 1947 ല്‍ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂള്‍. 1972 ല്‍ പഠനസൗകര്യാര്‍ത്ഥം ബോയ് സ്, ഗേള്‍സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.
ഭൗതികസൗകര്യങ്ങള്
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇന്‍ഡിവിജ്യുവല്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി. സരസ്വതി ടീച്ചര്‍ ശ്രീ.രാമചന്ദ്രന് നായര്‍ ശ്രീ.ഉണ്ണികൃഷ്ണന് നായര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.തനൂജ.എസ്.എ.റ്റി തിരുവനന്തപൂരം ഡോ.വിഷ്ണുപ്രിയ
വഴികാട്ടി
{{#multimaps: 8.586792, 76.853657|zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|