"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ടീൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Mdcmshserumapramattom എന്ന ഉപയോക്താവ് എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ജൂനിയർ റെഡ് ക്രോസ് എന്ന താൾ എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ടീൻസ് ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഇരുമാപ്രമറ്റം എം.ഡി.സി എം.എസ്. ഹൈസ്കൂളിൽ ടീൻസ് ക്ലബ് ഉദ്ഘാടനം നടത്തി. | |||
ഇരുമാപ്രമറ്റം: എം.ഡി.സി എം.എസ്. ഹൈസ്കൂൾ ടീൻസ് ക്ലബ് ഉദ്ഘാടനം നടന്നു. പി.ടി.എ.പ്രസിഡന്റ് ശ്രീ. ജഗു സാം അധ്യക്ഷനായിരുന്ന യോഗത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനുരാഗ് പാണ്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മേലുകാവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡൻ്റ് ഇൻചാർജ്ജ്, ഓ എസ് എ ട്രഷററും, ലയൺസ് ക്ലബ് കോട്ടയം ജില്ല ചീഫ് പ്രോജക്ട് കോഡിനേറ്ററുമായ സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. | |||
"ക്രിയാത്മക കൗമാരം കരുത്തും കരുതലും "എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും , കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസ്സുകൾ ഡോ. ദീപ റോസ് കെ. സാം (അസി. പ്രൊഫ.ഗവ. മെഡിക്കൽ കോളേജ് ഇടുക്കി), സെലിൻ ജോസഫ് (സൈക്കോ സോഷ്യൽ കൗൺസിലർ. വനിത ശിശുക്ഷേമ വകുപ്പ്) എന്നിവർ ചേർന്ന് നയിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾ ഡാനിയേൽ, ടീൻസ് ക്ലബ് കോഡിനേറ്റർ റിബേക്ക എം ഐ, സ്റ്റാഫ് സെക്രട്ടറി സൂസൻ വി ജോർജ് ,അനു റാണി അഗസ്റ്റ്യൻ,അനു മെറിൻ തോംസൺ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:FB IMG 1700711230437.jpg|ലഘുചിത്രം]] |
09:21, 23 നവംബർ 2023-നു നിലവിലുള്ള രൂപം
ഇരുമാപ്രമറ്റം എം.ഡി.സി എം.എസ്. ഹൈസ്കൂളിൽ ടീൻസ് ക്ലബ് ഉദ്ഘാടനം നടത്തി. ഇരുമാപ്രമറ്റം: എം.ഡി.സി എം.എസ്. ഹൈസ്കൂൾ ടീൻസ് ക്ലബ് ഉദ്ഘാടനം നടന്നു. പി.ടി.എ.പ്രസിഡന്റ് ശ്രീ. ജഗു സാം അധ്യക്ഷനായിരുന്ന യോഗത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനുരാഗ് പാണ്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മേലുകാവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡൻ്റ് ഇൻചാർജ്ജ്, ഓ എസ് എ ട്രഷററും, ലയൺസ് ക്ലബ് കോട്ടയം ജില്ല ചീഫ് പ്രോജക്ട് കോഡിനേറ്ററുമായ സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
"ക്രിയാത്മക കൗമാരം കരുത്തും കരുതലും "എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും , കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസ്സുകൾ ഡോ. ദീപ റോസ് കെ. സാം (അസി. പ്രൊഫ.ഗവ. മെഡിക്കൽ കോളേജ് ഇടുക്കി), സെലിൻ ജോസഫ് (സൈക്കോ സോഷ്യൽ കൗൺസിലർ. വനിത ശിശുക്ഷേമ വകുപ്പ്) എന്നിവർ ചേർന്ന് നയിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾ ഡാനിയേൽ, ടീൻസ് ക്ലബ് കോഡിനേറ്റർ റിബേക്ക എം ഐ, സ്റ്റാഫ് സെക്രട്ടറി സൂസൻ വി ജോർജ് ,അനു റാണി അഗസ്റ്റ്യൻ,അനു മെറിൻ തോംസൺ എന്നിവർ നേതൃത്വം നൽകി.