"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
}} | }} | ||
[[പ്രമാണം:Preliminary camp 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Preliminary camp123.jpg|ലഘുചിത്രം]] | |||
ജൂൺ ആദ്യ ആഴ്ച പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ കെ മിസ്ട്രെസ്സ്മാർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 10 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 12 ലാബ് പരീക്ഷക്കായി തയാറാക്കി .ജൂൺ 13 നു അഭിരുചിപരീക്ഷ നടത്തി . അഭിരുചിപരീക്ഷ വിജയിച്ച കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു. വിജയിച്ചവരിൽ നിന്നും ലീഡറായി ഋതിക് കെ യും ഡെപ്യൂട്ടി ലീഡറായി ദുതിത് എസ് ജിജോ യും തിരഞ്ഞെടുത്തു . |
11:51, 22 നവംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43084-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43084 |
യൂണിറ്റ് നമ്പർ | LK/2018/43084 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | ഋതിക് കെ |
ഡെപ്യൂട്ടി ലീഡർ | ദുതിത് എസ് ജിജോ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷെറി൯ എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുമാരി എ എസ് സുലജ |
അവസാനം തിരുത്തിയത് | |
22-11-2023 | Modelschool |
ജൂൺ ആദ്യ ആഴ്ച പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ കെ മിസ്ട്രെസ്സ്മാർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 10 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 12 ലാബ് പരീക്ഷക്കായി തയാറാക്കി .ജൂൺ 13 നു അഭിരുചിപരീക്ഷ നടത്തി . അഭിരുചിപരീക്ഷ വിജയിച്ച കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു. വിജയിച്ചവരിൽ നിന്നും ലീഡറായി ഋതിക് കെ യും ഡെപ്യൂട്ടി ലീഡറായി ദുതിത് എസ് ജിജോ യും തിരഞ്ഞെടുത്തു .