"ലിറ്റിൽകൈറ്റ്സ് 2022 - 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | == ഡിജിറ്റൽ മേഖലയിലെ തെറ്റും ശരിയും == | ||
ഡിജിറ്റൽ മേഖലയിലെ തെറ്റും ശരിയും തിരിച്ചറിയുന്നതിനു | |||
വേണ്ടി ലിറ്റിൽ കൈറ്റ്സ് അഞ്ചാലുംമൂട് അവതരിപ്പിക്കുന്ന | |||
പുതിയ പ്രവർത്തനം : DIGITAL AWARENESS CAMPAIGN & BASIC TRAINING 2023 | |||
ലോക തപാൽ ദിനത്തോടനുബന്ധിച്ച്, അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ്, പെരുനാട് പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും, കൈറ്റ് സി ഇ ഒ, ശ്രീ അൻവർ സാദത്തിന് 50 കത്തുകൾ അയക്കുയും ചെയ്തു | |||
[[പ്രമാണം:ഓണം ഇനി ക്യാമ്പോണം.jpg|'''അഞ്ചാലുംമൂട് സ്‌കൂളിൽ''' ഓണത്തിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓണക്യാമ്പിൽ , ജില്ലാതല '''കൈറ്റ് മാസ്റ്റർ ശ്രീ കാർത്തിക്''' സാറിനോടൊപ്പം നല്ലരീതിയിൽ തന്നെ നടത്തി |ലഘുചിത്രം|443x443ബിന്ദു]] | |||
[[പ്രമാണം:ജിയോമെട്രിക്.jpg|ലഘുചിത്രം|383x383ബിന്ദു|'''ജിയോമെട്രിക്''' ''5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു'']] | |||
[[പ്രമാണം:തപാൽ ദിനത്തിൽ ഒരു നന്ദി .jpg|ലഘുചിത്രം|331x331ബിന്ദു|'''തപാലിൽ ഒരു ഹൈടെക് നന്ദി''' ''ലോക തപാൽ ദിനത്തോടനുബന്ധിച്ച്, അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ്, പെരുനാട് പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും, കൈറ്റ് സി ഇ ഒ, ശ്രീ അൻവർ സാദത്തിന് 50 കത്തുകൾ അയക്കുയും ചെയ്തു'']] | |||
[[പ്രമാണം:ടിജി ലോക്ക്.jpg|പകരം=ഡിജിറ്റൽ അവബോധ പ്രചാരണവും അടിസ്ഥാന പരിശീലനവും |ലഘുചിത്രം|452x452ബിന്ദു|'''ടിജി ലോക്ക്''']] | |||
[[പ്രമാണം:ഡിജിറ്റൽ അവബോധം.jpg|ലഘുചിത്രം|261x261ബിന്ദു|'''ഡിജിറ്റൽ അവബോധം''']] | |||
[[പ്രമാണം:ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു ..jpg|പകരം=ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു |ലഘുചിത്രം|358x358ബിന്ദു|ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു ]] | |||
== ജിയോമെട്രിക് 7-07-2023 == | |||
5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു. | |||
== തപാലിൽ ഒരു ഹൈടെക് നന്ദി 9-10-2023 == | |||
ഒക്ടോബർ 9 ലോക തപാൽ ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് അഞ്ചാലുംമൂടിന്റെ ആഭിമുഖ്യത്തിൽ ,കൈറ്റ് സി. ഇ .ഒഫീസർ ശ്രീ. അൻവർ സാദത്തിന് 50 കത്തുകൾ അയച്ചു. | |||
== ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ് 20-10-2023 == | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠനയാത്രയിൽ.jpeg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ്''' ''ലിറ്റിൽ കൈറ്റ്സ് ടൂർ , ദൂരദർശൻ കേന്ദ്രം, കൈറ്റ് വിക്ടർസ്, തോന്നയ്ക്കൽ ആശാൻ സ്മാരകം''|258x258ബിന്ദു]] | |||
അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി ഫീൽഡ് ട്രിപ്പ് നടത്തി . | |||
പ്രധാന സന്ദർശന കേന്ദ്രങ്ങൾ : തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം , കൈറ്റ്സ് മെയിൻ ഓഫീസ് , ദൂരദർശൻ കേന്ദ്രം . | |||
== ഫ്രീഡം ഫെസ്റ്റ് 14-08-2023 == | |||
[[പ്രമാണം:ഫ്രീഡം ഫെസ്റ്റ്.jpg|ലഘുചിത്രം|389x389ബിന്ദു|'''ഫ്രീഡം ഫെസ്റ്റ്''' ഫ്രീഡം ഫെസ്റ്റ് 2023@ഗവണ്മെന്റ് എൽ പി എസ് പ്രാക്കുളം]]2023 ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച പ്രാക്കുളം എൽ. പി .സ്കൂളിൽ അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്‌സ് ,ആർഡിനോ കിറ്റ്,റാസ്പ്ബെറി പൈ ,കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പ്രദർശനം നടത്തി . | |||
സ്കൂൾ അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികൾക്ക് പകർന്നുനൽകി . | |||
ഡിജിറ്റൽ പോസ്റ്റർ നിർമാണം , സോഫ്റ്റ്‌വെയർ ഇൻസ്റ്റാല്ലിങ് എന്നിവ നടത്തി . |
15:56, 17 നവംബർ 2023-നു നിലവിലുള്ള രൂപം
ഡിജിറ്റൽ മേഖലയിലെ തെറ്റും ശരിയും
ഡിജിറ്റൽ മേഖലയിലെ തെറ്റും ശരിയും തിരിച്ചറിയുന്നതിനു
വേണ്ടി ലിറ്റിൽ കൈറ്റ്സ് അഞ്ചാലുംമൂട് അവതരിപ്പിക്കുന്ന
പുതിയ പ്രവർത്തനം : DIGITAL AWARENESS CAMPAIGN & BASIC TRAINING 2023
ജിയോമെട്രിക് 7-07-2023
5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു.
തപാലിൽ ഒരു ഹൈടെക് നന്ദി 9-10-2023
ഒക്ടോബർ 9 ലോക തപാൽ ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് അഞ്ചാലുംമൂടിന്റെ ആഭിമുഖ്യത്തിൽ ,കൈറ്റ് സി. ഇ .ഒഫീസർ ശ്രീ. അൻവർ സാദത്തിന് 50 കത്തുകൾ അയച്ചു.
ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ് 20-10-2023
അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി ഫീൽഡ് ട്രിപ്പ് നടത്തി .
പ്രധാന സന്ദർശന കേന്ദ്രങ്ങൾ : തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം , കൈറ്റ്സ് മെയിൻ ഓഫീസ് , ദൂരദർശൻ കേന്ദ്രം .
ഫ്രീഡം ഫെസ്റ്റ് 14-08-2023
2023 ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച പ്രാക്കുളം എൽ. പി .സ്കൂളിൽ അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്‌സ് ,ആർഡിനോ കിറ്റ്,റാസ്പ്ബെറി പൈ ,കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പ്രദർശനം നടത്തി .
സ്കൂൾ അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികൾക്ക് പകർന്നുനൽകി .
ഡിജിറ്റൽ പോസ്റ്റർ നിർമാണം , സോഫ്റ്റ്‌വെയർ ഇൻസ്റ്റാല്ലിങ് എന്നിവ നടത്തി .