"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 100: വരി 100:


[[പ്രമാണം:Working Model District Winners.jpg|പകരം=Working Model District Winners|ലഘുചിത്രം|433x433ബിന്ദു|Working Model District Winners]]
[[പ്രമാണം:Working Model District Winners.jpg|പകരം=Working Model District Winners|ലഘുചിത്രം|433x433ബിന്ദു|Working Model District Winners]]




വരി 124: വരി 126:


[[പ്രമാണം:Improvised Experiments District Winners.jpg|പകരം=Improvised Experiments District Winners|ലഘുചിത്രം|435x435ബിന്ദു|Improvised Experiments District Winners]]
[[പ്രമാണം:Improvised Experiments District Winners.jpg|പകരം=Improvised Experiments District Winners|ലഘുചിത്രം|435x435ബിന്ദു|Improvised Experiments District Winners]]




വരി 146: വരി 153:


[[പ്രമാണം:District Level Judo Competition Winners.jpg|പകരം=District Level Judo Competition Winners|ലഘുചിത്രം|327x327ബിന്ദു|District Level Judo Competition Winners]]
[[പ്രമാണം:District Level Judo Competition Winners.jpg|പകരം=District Level Judo Competition Winners|ലഘുചിത്രം|327x327ബിന്ദു|District Level Judo Competition Winners]]




വരി 166: വരി 174:


[[പ്രമാണം:റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ.jpg|പകരം=റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ|ലഘുചിത്രം|471x471ബിന്ദു|റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ]]
[[പ്രമാണം:റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ.jpg|പകരം=റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ|ലഘുചിത്രം|471x471ബിന്ദു|റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ]]




വരി 183: വരി 193:


[[പ്രമാണം:District Runners Up in Work Experince fair.jpg|ലഘുചിത്രം|415x415ബിന്ദു|കോഴിക്കോട് ജില്ല  പ്രവൃത്തിപരിചയ മേളയിൽ റണ്ണേഴ്സ് അപ്പ്]]
[[പ്രമാണം:District Runners Up in Work Experince fair.jpg|ലഘുചിത്രം|415x415ബിന്ദു|കോഴിക്കോട് ജില്ല  പ്രവൃത്തിപരിചയ മേളയിൽ റണ്ണേഴ്സ് അപ്പ്]]




വരി 241: വരി 254:




[[പ്രമാണം:Mukkam Sub district Sub Junior Football Champions.jpg|ലഘുചിത്രം|547x547ബിന്ദു|Mukkam Sub district Sub Junior Football Champions]]സ്കൗട്ടിംഗ് വാരാചരണത്തിൻ്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ മാനവിക കൂട്ടായ്മയിൽ മുക്കം നഗരസഭ കൗൺസലർ എ.അബ്ദുൽ ഗഫൂർ യുദ്ധവിരുദ്ധ സന്ദേശം നൽകി.
[[പ്രമാണം:Mukkam Sub district Sub Junior Football Champions.jpg|ലഘുചിത്രം|547x547ബിന്ദു|Mukkam Sub district Sub Junior Football Champions]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
സ്കൗട്ടിംഗ് വാരാചരണത്തിൻ്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ മാനവിക കൂട്ടായ്മയിൽ മുക്കം നഗരസഭ കൗൺസലർ എ.അബ്ദുൽ ഗഫൂർ യുദ്ധവിരുദ്ധ സന്ദേശം നൽകി.
സ്കൂൾ പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.


സ്റ്റാഫ് സെക്രട്ടറി ഡോ.ഇ ഹസ്ബുല്ല ആശംസയർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ഡോ.ഇ ഹസ്ബുല്ല ആശംസയർപ്പിച്ചു.


സ്കൗട്ട് മാസ്റ്റർ നബീൽ, ഗൈഡ് ക്യാപ്റ്റൻ ഒ.നാദിയ എന്നിവർ സംസാരിച്ചു.
[[പ്രമാണം:Scouts & Guids Anti war program.jpg|ലഘുചിത്രം|325x325ബിന്ദു|Scouts & Guids Anti war program]]സ്കൗട്ട് മാസ്റ്റർ നബീൽ, ഗൈഡ് ക്യാപ്റ്റൻ ഒ.നാദിയ എന്നിവർ സംസാരിച്ചു.


വിദ്യാർത്ഥികൾ തയ്യാറാക്കിയ മാനവിക സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ മാനവിക സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.


[[പ്രമാണം:Scouts & Guids Anti war program.jpg|ലഘുചിത്രം|325x325ബിന്ദു|Scouts & Guids Anti war program]]





10:49, 17 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മുക്കം ഉപജില്ലാതല

സാമൂഹ്യശാസ്ത്രമേള:

ഓവറോൾ ചാമ്പ്യന്മാരായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ

മുക്കം :മുക്കം ഉപജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ . ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

ഹയർസെക്കൻഡറി വിഭാഗത്തിൽരണ്ടാം സ്ഥാനം വി.എം.എച്ച്.എം.എച്ച് എസ്.എസ് ആനയാംകുന്ന് നേടി.ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം

സെന്റ് ജോസഫ് എച്ച് എസ് പുല്ലൂരാംപാറ നേടി.യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം

ജി. യു. പി എസ് മണാശ്ശേരിയും രണ്ടാം സ്ഥാനം ജിഎം യുപിഎസ് കൊടിയത്തൂരും നേടി.എൽ. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജി യുപിഎസ് മണാശ്ശേരിയും രണ്ടാം സ്ഥാനം ജിഎം യുപിഎസ് ചേന്ദമംഗല്ലൂരും നേടി.ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ മുക്കം എ.ഇ.ഒ ദീപ്തി,മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർ സാറ കൂടാരം, ഗഫൂർ മാഷ് , പ്രിൻസിപ്പൽ ഇ. അബ്ദുൽ റഷീദ് ,ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് ഉമ്മർ പുതിയോട്ടിൽ,സ്കൂൾ മാനേജ്മെൻറ് പ്രതിനിധി സുബൈദ ടീച്ചർ അലൂമിനി പ്രസിഡണ്ട് മഹറുനിസ ടീച്ചർ,സോഷ്യൽ സയൻസ് കൺവീനർ അബ്ദുൽ ഗഫൂർ, ഐ.ടി കൺവീനർ നവാസ്,പ്രധാനാധ്യാപകരായ വാസു മാസ്റ്റർ, അബ്ദുസ്സലാം മാസ്റ്റർ, ബബിഷ ടീച്ചർ, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു.










































Working Model District Winners
Working Model District Winners







Working Model District Winners

Improvised Experiments District Winners
Improvised Experiments District Winners







Improvised Experiments District Winners

District Level Judo Competition Winners
District Level Judo Competition Winners






District Level Judo Competition Winners

റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ
റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ








കോഴിക്കോട് റവന്യൂ ജില്ലാ പ്രവൃത്തിപരിചയ മേള വിജയികൾ

കോഴിക്കോട് ജില്ല പ്രവൃത്തിപരിചയ മേളയിൽ റണ്ണേഴ്സ് അപ്പ്








കോഴിക്കോട് ജില്ല പ്രവൃത്തിപരിചയ മേളയിൽ റണ്ണേഴ്സ് അപ്പ്

ICT Teaching Aid District Level First





Gandhi Park Fund Collection





State Judo Championship Bronze Medal






Mukkam Sub district Sub Junior Football Champions













സ്കൗട്ടിംഗ് വാരാചരണത്തിൻ്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ മാനവിക കൂട്ടായ്മയിൽ മുക്കം നഗരസഭ കൗൺസലർ എ.അബ്ദുൽ ഗഫൂർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി ഡോ.ഇ ഹസ്ബുല്ല ആശംസയർപ്പിച്ചു.

Scouts & Guids Anti war program

സ്കൗട്ട് മാസ്റ്റർ നബീൽ, ഗൈഡ് ക്യാപ്റ്റൻ ഒ.നാദിയ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ മാനവിക സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.





സ്കൗട്ട്സ് & ഗൈഡ്സ് യുദ്ധവിരുദ്ധ സംഗമം




Sub District Badminton Champions






Sub District Badminton Sub Junior Runner Up