"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:


=== ഹൈ ടെക് പരിപാലനം ===
=== ഹൈ ടെക് പരിപാലനം ===
[[25041ചിത്രശാല ലിറ്റിൽ കൈറ്റ്സ് 2023-26|ചിത്രശാല]]
 
== [[25041ചിത്രശാല ലിറ്റിൽ കൈറ്റ്സ് 2023-26|ചിത്രശാല]] ==

19:19, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഐൻ മരിയ വിബിൻ
ഡെപ്യൂട്ടി ലീഡർഹരിഷ്മ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
15-11-202325041

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2023-26

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു .50കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത് .38 കുട്ടികൾക്ക് സെലെക്ഷൻ കിട്ടി

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ ക്ലാസ്സുകളുടെ തുടക്കമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി .മാസ്റ്റർ ട്രെയ്‌നറായ മൈക്കിൾ സർ ആണ് ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് സംഘടനയെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സർ വളരെ നന്നായി പറഞ്ഞു .കുട്ടികൾ വളരെ ശ്രദ്ധാപൂർവം ക്ലാസ്സിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സംഘടനയിലൂടെ കുട്ടികളെ ഐ ടി പരിജ്ഞാനമുള്ളവരാക്കുക മാത്രമല്ല ചെയ്യുന്നതിനും അവർ പഠിച്ച കാര്യങ്ങൾ സമൂഹത്തിനു ഉപയൂഖമാക്കുന്നതെങ്ങനെയെന്നും സർ വിശദീകരിച്ചു .വിദ്യാർത്ഥികളുടെ പരിശീലന കാലയളവിൽ അവർ പഠിക്കുന്ന വിവിധ സോഫ്‌റ്റെവെർസ് അവർക്കു പരിചയപ്പെടുത്തി .ചെറിയ ആക്ടിവിറ്റീസ് അവരെക്കൊണ്ടു ചെയ്യിച്ചു ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ സുധ ജോസ് നിർമല കെ പി എന്നിവരും പ്രവർത്തനങ്ങളിലുണ്ടായിയുന്നു 

ലിറ്റിൽ കൈറ്റ്സ് പരിശീലന ക്‌ളാസ്സുകൾ 

അനിമേഷൻ ക്ലാസുകൾ

മലയാളം ടൈപ്പിംഗ് ക്ലാസുകൾ

സ്ക്രാച്ച് ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

സ്മാർട്ട് 'അമ്മ

ഹൈ ടെക് പരിപാലനം

ചിത്രശാല