"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
[[പ്രമാണം:23068 2023 32.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 32.jpg|ഇടത്ത്‌|ലഘുചിത്രം]]
2023 ജൂൺ 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് യുവതരംഗം കലാസമിതി & ലൈബ്രറിയും പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളും സംയുക്തമായി പുസ്‍തകപ്രദർശനം നടത്തി. യുവതരംഗം ലൈബ്രറിയിലെ പുതിയപുസ്‍തകങ്ങളും വിദ്യാലയത്തിലെ പുസ്‍തകങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സീനിയർ അസിസ്റ്റന്റ് രേഖ ടീച്ചർ സ്വാഗതം പറയുകയും പ്രസിഡന്റ് കെ കെ ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രദർശനത്തിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ നിർവ്വഹിച്ചു. ദീപക് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് യു പി എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾ പുസ്‍തകപ്രദർശനം സന്ദർശിച്ചു. ലൈബ്രറികമ്മറ്റി അംഗം ആദിത്യ, ലൈബ്രേറിയൻ സുജ ശിവദാസ് എന്നിവർ നേതൃത്വം നൽകി.

== '''പഞ്ചായത്ത്തല മത്സരങ്ങൾ''' ==
ശ്രീനാരായണപുരം പഞ്ചായത്തിന്റെ വായനാവാരാചരണത്തിന്റെ ഭാഗമായി ജൂൺ 21 ന് എസ് എൻ പുരം ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം ക്വിസ്സ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ എട്ട് എ യിൽ പഠിക്കുന്ന തീർത്ഥ എസ് ഒന്നാം സ്ഥാനവും വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം കുമാരി നിവേദ്യപ്രസാദിനും ലഭിച്ചും യു പി വിഭാഗം ക്വിസ്സിൽ വേദദിൽഷൻ ഒന്നാം സ്ഥാനം നേടി.

== '''ക്വിസ് മത്സര വിജയികൾ''' ==
== '''ക്വിസ് മത്സര വിജയികൾ''' ==
വരി 17: വരി 20:
== '''അഭിനന്ദങ്ങൾ''' ==
== '''അഭിനന്ദങ്ങൾ''' ==
ഒ എസ് സത്യൻ അനുസ്‍മരണസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാമത്സരത്തിൽ ഹൈസ്‍കൂൾ വിഭാഗം മൂന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ പത്താംക്ലാസ്സിലെ ഹരിഗോവിന്ദും യു പി വിഭാഗം ലേഖനമത്സരത്തിൽ  മൂന്നാം സ്ഥാനം ആറാം ക്ലാസ്സിലെ ഹിബ സഫറുവും നേടി .

== '''അഭിമാനനേട്ടം''' ==
[[പ്രമാണം:Nivedya Prasad 23068 .jpg|ഇടത്ത്‌|ലഘുചിത്രം]]
കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 25 ന് കൊടുങ്ങല്ലൂർ ബി ആർ സി യിൽ വെച്ച് നടത്തിയ "കുമാരനാശാനും കവിയും" എന്ന വിഷയത്തെകുറിച്ചുള്ള ഉപജില്ലാതല പ്രബന്ധാവതരണത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാർത്ഥിയായ നിവേദ്യ പ്രസാദ് കരസ്ഥമാക്കി.
== അഭിനന്ദനങ്ങൾ ==
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ സ്‍കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം  നിവേദ്യ പ്രസാദ്, രണ്ടാം സ്ഥാനം തീർത്ഥ, മൂന്നാം സ്ഥാനം സഞ്ജയ് കൃഷ്ണ എം എസ്.<gallery>
പ്രമാണം:Nivedya Prasad 23068 .jpg|നിവേദ്യ പ്രസാദ്
പ്രമാണം:23068 2023 theertha.jpg|തീർത്ഥ എം എസ്
പ്രമാണം:23068 SANJAY KRISHNA M S.jpg|സഞ്ജയ് കൃഷ്ണ എം എസ്
</gallery>