Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 122 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}} | | {{PHSSchoolFrame/Pages}} |
| | |
| ==പഠനപരിപോഷണ പദ്ധതികൾ== | | ==പഠനപരിപോഷണ പദ്ധതികൾ== |
| '''നവപ്രഭ'''
| |
|
| |
| മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് [http://mathematicsschool.blogspot.com/2016/12/remedial-teaching-programme.html 'നവപ്രഭ']. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്. ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ|കൂടുതൽ വായനയ്ക്ക്]]
| |
|
| |
| '''ശ്രദ്ധ പദ്ധതി'''
| |
|
| |
| പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.
| |
|
| |
| '''മലയാളത്തിളക്കം'''
| |
|
| |
| അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. പ്രീടെസ്റ്റ് നടത്തിയാണ് പഠിപ്പിക്കാനായി തെരഞ്ഞെടുത്തത്. ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി.
| |
|
| |
|
| |
|
| |
| '''ഹലോ ഇംഗ്ലീഷ്'''
| |
|
| |
| കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.
| |
|
| |
|
| '''സുരീലി ഹിന്ദി'''
| |
|
| |
|
| സുരീലിഹിന്ദിയുടെ സ്ക്കൂൾ തലത്തിൽ ഭംഗിയായി നടന്നുവരുന്നു. സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി 25 ന് നടന്നു കുട്ടികളുടെ വിവിധ ഹിന്ദി പരിപാടികൾ അന്ന് സംഘടിപ്പിച്ചു.
| | *[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]] |
19:07, 9 നവംബർ 2023-നു നിലവിലുള്ള രൂപം