"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്പോർ‌ട്സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
[[പ്രമാണം:23068 sports 9.23.jpg|വലത്ത്‌|ചട്ടരഹിതം]]

എക‍്സൈസ് വിമുക്തി - മൊബൈൽ ഗെയിമുകൾക്കെതിരെ, മയക്കുമരുന്നുകൾക്കെതിരെ, ദുശ്ശീലങ്ങൾക്കെതിരെ പുത്തൻചിറ കിഷോ‍ർ ബാഡ്മിന്റൺ അക്കാദമിയും പുത്തൻചിറ ജി വി എച്ച് എസും മാള എൿസൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തുന്ന മൂന്നാമത് വിമുക്തി ബാഡ്മിന്റൺ ടൂർണമെന്റിൽ സെക്കന്റ് റണ്ണർ അപ്പ് ആയി മാറി നമ്മുടെ വിദ്യാലയം. ഭരത്ശങ്കർ, കൃതിക്ക് ആർ കൃഷ്‍ണ, ഇസ നിസാർ തുടങ്ങിയ വിദ്യാർത്ഥികളാണ് ഈ നേട്ടത്തിലേയ്‍ക്ക് നയിച്ചത്.

== '''നിയ ജില്ലാ ടീമിലേയ്ക്ക്''' ==
[[പ്രമാണം:23068 niya.jpg|ഇടത്ത്‌|ചട്ടരഹിതം]]
നിയ സലീഷ് (10 D) തൃശൂർ ജില്ലാ ഗേൾസ്  ഫ‍ുഡ്ബോൾ ടീമിലേയ്ക്ക് സെലക്ഷൻ നേടിയിരിക്കുന്നു.
വിദ്യാലയത്തിന് അഭിമാനനേട്ടം സമ്മാനിച്ച കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങൾ

10:26, 29 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ജാവലിൻ ദിനാചരണം നടത്തി.

2021 ആഗസ്റ്റ് 7 ടോക്കിയോ ഒളിംപിൿസിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്ത്യയ്‍ക്കായി സ്വർണ്ണം നേടിയതിന്റെ ഓർമ്മയ്‍ക്കായി ആഗസ്റ്റ് 7 ദേശിയ ജാവലിൻദിനമായി ആഘോഷിക്കാൻ ഇന്ത്യൻ അത്‍ലറ്റിൿസ് ഫെഡറേഷൻ തീരുമാനിച്ചത്. ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന നേട്ടമാണ് ടോക്കിയോയിൽ അന്ന് പിറന്നത്. ഒളിംപിക്സ് സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ ഫൈനലിൽ രണ്ടാം റൗണ്ടിൽ 87.58 മീറ്റർ പ്രകടനത്തോടെയാണ് ഹരിയാന പാനിപത്ത് സ്വദേശിയായനീരജ് അത്‍ലറ്റിൿസിൽ ഇന്ത്യയുടെ ആദ്യ ഒളിംപിക് സ്വർണ്ണം സ്വന്തമാക്കിയത്. രാജ്യത്ത് ജാവലിൻ ത്രോയുടെ പ്രചാരത്തിനായിട്ടാണ് ജാവലിൻ ദിനാചരണം നടത്തുന്നത് . നമ്മുടെ വിദ്യാലയത്തിൽ ഈ ദിനത്തിൽ ജാവലിൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

സെക്കന്റ് റണ്ണർ അപ്പ്

എക‍്സൈസ് വിമുക്തി - മൊബൈൽ ഗെയിമുകൾക്കെതിരെ, മയക്കുമരുന്നുകൾക്കെതിരെ, ദുശ്ശീലങ്ങൾക്കെതിരെ പുത്തൻചിറ കിഷോ‍ർ ബാഡ്മിന്റൺ അക്കാദമിയും പുത്തൻചിറ ജി വി എച്ച് എസും മാള എൿസൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തുന്ന മൂന്നാമത് വിമുക്തി ബാഡ്മിന്റൺ ടൂർണമെന്റിൽ സെക്കന്റ് റണ്ണർ അപ്പ് ആയി മാറി നമ്മുടെ വിദ്യാലയം. ഭരത്ശങ്കർ, കൃതിക്ക് ആർ കൃഷ്‍ണ, ഇസ നിസാർ തുടങ്ങിയ വിദ്യാർത്ഥികളാണ് ഈ നേട്ടത്തിലേയ്‍ക്ക് നയിച്ചത്.

നിയ ജില്ലാ ടീമിലേയ്ക്ക്