"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 46: | വരി 46: | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == പിറവി | ||
തൊണ്ണൂറ് കൊല്ലം മുമ്പ് ചേര്‍പ്പിലും പരിസരത്തുമുള്ളവര്‍ക്കും ആധുനിക വിദ്യാഭ്യാസം വേണമെങ്കില്‍ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ചിറ്റൂര്‍ മനയ്ക്കല്‍ ആറാം തമ്പുരാന്‍ എന്ന പ്രസിദ്ധനായ ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് പലപ്പോഴും കാണാറുണ്ട്.ഇങ്ങനെ ചേര്‍പ്പില്‍ നാട്ടുകാരുടെ ശ്രേയസ്സിനുവേണ്ടി ഒരു സ്കൂള്‍ തുടങ്ങിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉയരുകയുണ്ടായി.ഈ ആശയത്തിന്റ ഫലമായിട്ടാണ് ചേര്‍പ്പ് സി.എന്‍.എന്‍.സ്കൂള്‍ പരിണമിച്ചത്.1916 ജൂണ്‍ മാസം 16-ാം തിയതി ചേര്‍പ്പ് സി.എന്‍.എന്‍ സ്കൂള്‍ ആദ്യ മായി തുറക്കപ്പെട്ടു. | |||
ഒന്നാം ക്ലാസ്സുമുതല്‍ ആറാം ക്ലസ്സുവരെയുള്ള ആകെ 6 ക്ലസ്സുകള്‍ മാത്രമെ അന്നുണ്ടായിരുന്നുള്ളു.1920ല്‍ എട്ടാം ക്ലാസ്സ് ആരംഭിച്ചതോടുകൂടിയാണ് പ്രസ്തുത സ്കൂളിന് ഹൈസ്കൂള്‍ പദവി ലഭിച്ചത്.ബിരുദം ഔദ്യോഗിക സ്ഥാനങ്ങളുടെ മാനദണ്ഡമായതുകൊണ്ട് ബിരുദധാരിയായ ശ്രീ വി.പി.നാരായണയ്യരെ പ്രധാന അദ്ധ്യാപകനായി നിയമിച്ചു. | |||
1961-ല്‍ ഇടവത്തില്‍ ചേര്‍പ്പ് സി.എന്‍.എന്‍.ഹൈസ്കൂള്‍, ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്കൂളുമായി തിരിഞ്ഞു. പെണ്‍കുട്ടികളുടെ ഹൈസ്കൂളിനു ആദ്യം ശ്രീമതി.കെ.കമലമ്മയാണ് പ്രധാന അധ്യാപികയായി നിയമിതയായത്.ആണ്‍കുട്ടികളുടെ ഹൈസ്കൂളില്‍ ശ്രീ സി.പി. ഗോവിന്ദന്‍ നായര്‍ പ്രധാനാധ്യാപകനായി തുടര്‍ന്നു. | |||
1922-ല്‍ സ്ക്കൂള്‍ സ്ഥാപകനായ ആറാം തമ്പുരാന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ വലിയ ജ്യേഷ്ഠന്റെ മകന്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. 1986-ല്‍ സ്ക്കൂളിന്റെ ഭരണഭാരം സഞ്ജീവനീ സമിതി ഏറ്റെടുത്തു.കുട്ടികള്‍ പരിസരത്തെയും നഗരത്തിലെയും സ്ക്കൂളുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലം.പുതിയ മാനേജുമെന്റിനും തകര്‍ച്ച പെട്ടെന്നു തടഞ്ഞു നിര്‍ത്താനായില്ല.കുട്ടികളുടെ എണ്ണം ആയിരം വരെയായി ചുരുങ്ങി.മൊത്തം 100 അദ്ധ്യാപകര്‍,ഇതില്‍ 34 പേര്‍ പ്രൊട്ടക്ഷനില്‍.ഇതായി സ്ഥിതി. | |||
പക്ഷെ,കാല ക്രമത്തില്‍ പ്രയത്നങ്ങളുടെ ഫലം കണ്ടു തുടങ്ങി.പഠിക്കാന്‍ താത്പര്യ മുള്ള കുട്ടികളും പഠിപ്പിക്കാന്‍ താത്പര്യ മുള്ള അദ്ധ്യാപകരും ഇവരെ പിന്തുണയ്ക്കാന്‍ മാനേജ്മെന്റും പി.ടി.എ യും ഒത്തു ചേര്‍ന്നപ്പോള്‍ സി.എന്‍.എന്‍. തലയുയര്‍ത്താന്‍ തുടങ്ങി. | |||
സ്ക്കൂള്‍ മാനേജരുടെ സാന്നിധ്യം ഇതിനെ ശക്തിപ്പെടുത്തി.വിദ്യാര്‍ഥി സമരങ്ങള്‍ കുറഞ്ഞു തുടങ്ങി.പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഇതിന് സഹായവുമായി രംഗത്തെത്തി.സ്ക്കൂളില്‍ തുടങ്ങിയ ശ്രീശങ്കര ശിശുവിദ്യാമന്ദിരം എന്ന പ്രീ സ്ക്കൂള്‍ പേരെടുത്തതോടെ ഇവിടെ നിന്നുള്ള കുട്ടികളെ സി.എന്‍.എന്നില്‍ ചേര്‍ത്താമെന്ന് രക്ഷിതാക്കള്‍ക്ക് വിശ്വാസമായി.ഇംഗ്ലീഷ് മീഡിയം വിഭാഗം തുടങ്ങിക്കൊണ്ട് ആ വിധത്തിലുള്ള കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്തു.തുടര്‍ച്ചയായ പി.ടി.എ യോഗങ്ങള്‍, സ്ക്കൂള്‍ കേന്ദ്രീകരിച്ചുള്ള ആഘോഷപരിപാടികള്‍ എന്നിവയും സ്ക്കുളിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി. കമ്പ്യൂട്ടര്‍ വിഭാഗം,നവീകരിച്ച ലൈബ്രറി,പുതിയ കെട്ടിടങ്ങള്‍, സ്ക്കൂള്‍ ബസ്സുകള്‍ എന്നിവ സ്ക്കൂളിനു ആധുനിക മുഖം നല്‍കി.വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വിശ്വാസവും താത്പര്യവും ഉണ്ടാക്കാന്‍ ഇതാനു കഴിഞ്ഞു. | |||
കഴിഞ്ഞ അഞ്ചു കൊല്ല ത്തിനുള്ളില്‍ 25ഡിവിഷനുകള്‍ വര്‍ധിച്ച സ്ക്കൂള്‍ എന്ന തലയെടുപ്പോടെയാണ് ഇപ്പോള്‍ സി.എന്‍.എന്‍. സ്ക്കൂള്‍ നില്‍ക്കുന്നത്.2002-ല്‍ ഇവിടെ ഹയര്‍ സെക്കന്‍ഡറി വന്നു.പിന്നീട് ടി.ടി.സി യും.ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാര്‍ഡ് ഇത്തവണ ഇവിടേക്കായിരുന്നു. | |||
യോഗ,ശാസ്ത്രീയ നൃത്തം,സംഗീതം,തായ്ക്കോണ്ട,പഞ്ചവാദ്യം,മൃദഗം എന്നിവയില്‍ വിദഗ്ധ പരിശിശീലനം ഇവിടെയുണ്ട്.കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ് ആണ് മറ്റൊരു പ്രത്യേ കത.ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രപരിശീലനം. എസ്.എസ്.എല്‍.സി യിലെ ആണ്‍ കുട്ടികള്‍ക്ക് രാത്രികാല ക്ലാസ്സുകള്‍. | |||
സി.എന്‍.എന്‍ ബോയ് സ് ഹൈസ്ക്കൂളില്‍ 2001-2002ല്‍ 546 വിദ്യാര്‍ത്ഥികളായിരുന്നു.ഇപ്പോള്‍ 1070. ടി.വിജയലക്ഷ്മിയാണ് ഹെഡ്മിസ്ട്രസ്.വി.കെ.വിക്രമന്‍ പി.ടി.എ പ്രസിഡന്റ്.ബോയ് സ് എല്‍.പി വിഭാഗത്തില്‍ 338 വിദ്യാര്‍ത്ഥികളുണ്ട് (1997-98ല്‍ 91 പേര്‍ മാത്രം.)കെ.കെ.ഗിരീഷ് കുമാറാണ് ഹെഡ്മ മാസ്റ്റര്‍.സി.പി.ഗിരീഷ് കുമാര്‍ പി.ടി.എ പ്രസിഡന്റ്. തൊണ്ണൂറ് കൊല്ലം മുമ്പ്,ഒല്ലൂരും തൃശ്ശുരും നടന്നുപോയി പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികളെ | |||
കണ്ട് സന്തപ്തമായ ഹൃദയം ഇന്ന് അജ്ഞാതമായ ഒരു ലോകത്തിരുന്ന് സന്തോഷാശ്രു പൊഴിക്കുന്നുണ്ടാകും.ആറാം തമ്പരാന് തികച്ചും സമാധാനിക്കാം.തന്റെ സ്ഥാപനം നാട്ടുകാര്‍ക്കൊരനുഗ്രഹമാണെന്നും ഉത്തരോത്തരം അഭിവൃദ്ധി പ്രപിക്കുന്നുണ്ടെന്നും. | |||
എസ്.എസ്.എല്‍.സി ക്ക് 100% ജയം നേടിക്കൊണ്ട് സി.എന്‍.എന്‍. അതിന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുകയാണിപ്പോള്‍,ചെലവു കുറഞ്ഞ വിദ്യാഭ്യാസത്തിന് മികവ് കുറയില്ലെന്ന് തെളിയിച്ചുകൊണ്ട്........ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
17:59, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സി എൻ എൻ ബി എച്ച് എസ് ചേർപ്പ് | |
---|---|
വിലാസം | |
ചേ൪പ്പ് തൃശൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-12-2009 | Sreejith |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == പിറവി
തൊണ്ണൂറ് കൊല്ലം മുമ്പ് ചേര്‍പ്പിലും പരിസരത്തുമുള്ളവര്‍ക്കും ആധുനിക വിദ്യാഭ്യാസം വേണമെങ്കില്‍ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ചിറ്റൂര്‍ മനയ്ക്കല്‍ ആറാം തമ്പുരാന്‍ എന്ന പ്രസിദ്ധനായ ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് പലപ്പോഴും കാണാറുണ്ട്.ഇങ്ങനെ ചേര്‍പ്പില്‍ നാട്ടുകാരുടെ ശ്രേയസ്സിനുവേണ്ടി ഒരു സ്കൂള്‍ തുടങ്ങിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉയരുകയുണ്ടായി.ഈ ആശയത്തിന്റ ഫലമായിട്ടാണ് ചേര്‍പ്പ് സി.എന്‍.എന്‍.സ്കൂള്‍ പരിണമിച്ചത്.1916 ജൂണ്‍ മാസം 16-ാം തിയതി ചേര്‍പ്പ് സി.എന്‍.എന്‍ സ്കൂള്‍ ആദ്യ മായി തുറക്കപ്പെട്ടു. ഒന്നാം ക്ലാസ്സുമുതല്‍ ആറാം ക്ലസ്സുവരെയുള്ള ആകെ 6 ക്ലസ്സുകള്‍ മാത്രമെ അന്നുണ്ടായിരുന്നുള്ളു.1920ല്‍ എട്ടാം ക്ലാസ്സ് ആരംഭിച്ചതോടുകൂടിയാണ് പ്രസ്തുത സ്കൂളിന് ഹൈസ്കൂള്‍ പദവി ലഭിച്ചത്.ബിരുദം ഔദ്യോഗിക സ്ഥാനങ്ങളുടെ മാനദണ്ഡമായതുകൊണ്ട് ബിരുദധാരിയായ ശ്രീ വി.പി.നാരായണയ്യരെ പ്രധാന അദ്ധ്യാപകനായി നിയമിച്ചു. 1961-ല്‍ ഇടവത്തില്‍ ചേര്‍പ്പ് സി.എന്‍.എന്‍.ഹൈസ്കൂള്‍, ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്കൂളുമായി തിരിഞ്ഞു. പെണ്‍കുട്ടികളുടെ ഹൈസ്കൂളിനു ആദ്യം ശ്രീമതി.കെ.കമലമ്മയാണ് പ്രധാന അധ്യാപികയായി നിയമിതയായത്.ആണ്‍കുട്ടികളുടെ ഹൈസ്കൂളില്‍ ശ്രീ സി.പി. ഗോവിന്ദന്‍ നായര്‍ പ്രധാനാധ്യാപകനായി തുടര്‍ന്നു. 1922-ല്‍ സ്ക്കൂള്‍ സ്ഥാപകനായ ആറാം തമ്പുരാന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ വലിയ ജ്യേഷ്ഠന്റെ മകന്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. 1986-ല്‍ സ്ക്കൂളിന്റെ ഭരണഭാരം സഞ്ജീവനീ സമിതി ഏറ്റെടുത്തു.കുട്ടികള്‍ പരിസരത്തെയും നഗരത്തിലെയും സ്ക്കൂളുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലം.പുതിയ മാനേജുമെന്റിനും തകര്‍ച്ച പെട്ടെന്നു തടഞ്ഞു നിര്‍ത്താനായില്ല.കുട്ടികളുടെ എണ്ണം ആയിരം വരെയായി ചുരുങ്ങി.മൊത്തം 100 അദ്ധ്യാപകര്‍,ഇതില്‍ 34 പേര്‍ പ്രൊട്ടക്ഷനില്‍.ഇതായി സ്ഥിതി. പക്ഷെ,കാല ക്രമത്തില്‍ പ്രയത്നങ്ങളുടെ ഫലം കണ്ടു തുടങ്ങി.പഠിക്കാന്‍ താത്പര്യ മുള്ള കുട്ടികളും പഠിപ്പിക്കാന്‍ താത്പര്യ മുള്ള അദ്ധ്യാപകരും ഇവരെ പിന്തുണയ്ക്കാന്‍ മാനേജ്മെന്റും പി.ടി.എ യും ഒത്തു ചേര്‍ന്നപ്പോള്‍ സി.എന്‍.എന്‍. തലയുയര്‍ത്താന്‍ തുടങ്ങി. സ്ക്കൂള്‍ മാനേജരുടെ സാന്നിധ്യം ഇതിനെ ശക്തിപ്പെടുത്തി.വിദ്യാര്‍ഥി സമരങ്ങള്‍ കുറഞ്ഞു തുടങ്ങി.പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഇതിന് സഹായവുമായി രംഗത്തെത്തി.സ്ക്കൂളില്‍ തുടങ്ങിയ ശ്രീശങ്കര ശിശുവിദ്യാമന്ദിരം എന്ന പ്രീ സ്ക്കൂള്‍ പേരെടുത്തതോടെ ഇവിടെ നിന്നുള്ള കുട്ടികളെ സി.എന്‍.എന്നില്‍ ചേര്‍ത്താമെന്ന് രക്ഷിതാക്കള്‍ക്ക് വിശ്വാസമായി.ഇംഗ്ലീഷ് മീഡിയം വിഭാഗം തുടങ്ങിക്കൊണ്ട് ആ വിധത്തിലുള്ള കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്തു.തുടര്‍ച്ചയായ പി.ടി.എ യോഗങ്ങള്‍, സ്ക്കൂള്‍ കേന്ദ്രീകരിച്ചുള്ള ആഘോഷപരിപാടികള്‍ എന്നിവയും സ്ക്കുളിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി. കമ്പ്യൂട്ടര്‍ വിഭാഗം,നവീകരിച്ച ലൈബ്രറി,പുതിയ കെട്ടിടങ്ങള്‍, സ്ക്കൂള്‍ ബസ്സുകള്‍ എന്നിവ സ്ക്കൂളിനു ആധുനിക മുഖം നല്‍കി.വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വിശ്വാസവും താത്പര്യവും ഉണ്ടാക്കാന്‍ ഇതാനു കഴിഞ്ഞു. കഴിഞ്ഞ അഞ്ചു കൊല്ല ത്തിനുള്ളില്‍ 25ഡിവിഷനുകള്‍ വര്‍ധിച്ച സ്ക്കൂള്‍ എന്ന തലയെടുപ്പോടെയാണ് ഇപ്പോള്‍ സി.എന്‍.എന്‍. സ്ക്കൂള്‍ നില്‍ക്കുന്നത്.2002-ല്‍ ഇവിടെ ഹയര്‍ സെക്കന്‍ഡറി വന്നു.പിന്നീട് ടി.ടി.സി യും.ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാര്‍ഡ് ഇത്തവണ ഇവിടേക്കായിരുന്നു. യോഗ,ശാസ്ത്രീയ നൃത്തം,സംഗീതം,തായ്ക്കോണ്ട,പഞ്ചവാദ്യം,മൃദഗം എന്നിവയില്‍ വിദഗ്ധ പരിശിശീലനം ഇവിടെയുണ്ട്.കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ് ആണ് മറ്റൊരു പ്രത്യേ കത.ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രപരിശീലനം. എസ്.എസ്.എല്‍.സി യിലെ ആണ്‍ കുട്ടികള്‍ക്ക് രാത്രികാല ക്ലാസ്സുകള്‍. സി.എന്‍.എന്‍ ബോയ് സ് ഹൈസ്ക്കൂളില്‍ 2001-2002ല്‍ 546 വിദ്യാര്‍ത്ഥികളായിരുന്നു.ഇപ്പോള്‍ 1070. ടി.വിജയലക്ഷ്മിയാണ് ഹെഡ്മിസ്ട്രസ്.വി.കെ.വിക്രമന്‍ പി.ടി.എ പ്രസിഡന്റ്.ബോയ് സ് എല്‍.പി വിഭാഗത്തില്‍ 338 വിദ്യാര്‍ത്ഥികളുണ്ട് (1997-98ല്‍ 91 പേര്‍ മാത്രം.)കെ.കെ.ഗിരീഷ് കുമാറാണ് ഹെഡ്മ മാസ്റ്റര്‍.സി.പി.ഗിരീഷ് കുമാര്‍ പി.ടി.എ പ്രസിഡന്റ്. തൊണ്ണൂറ് കൊല്ലം മുമ്പ്,ഒല്ലൂരും തൃശ്ശുരും നടന്നുപോയി പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികളെ
കണ്ട് സന്തപ്തമായ ഹൃദയം ഇന്ന് അജ്ഞാതമായ ഒരു ലോകത്തിരുന്ന് സന്തോഷാശ്രു പൊഴിക്കുന്നുണ്ടാകും.ആറാം തമ്പരാന് തികച്ചും സമാധാനിക്കാം.തന്റെ സ്ഥാപനം നാട്ടുകാര്‍ക്കൊരനുഗ്രഹമാണെന്നും ഉത്തരോത്തരം അഭിവൃദ്ധി പ്രപിക്കുന്നുണ്ടെന്നും.
എസ്.എസ്.എല്‍.സി ക്ക് 100% ജയം നേടിക്കൊണ്ട് സി.എന്‍.എന്‍. അതിന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുകയാണിപ്പോള്‍,ചെലവു കുറഞ്ഞ വിദ്യാഭ്യാസത്തിന് മികവ് കുറയില്ലെന്ന് തെളിയിച്ചുകൊണ്ട്........
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.