"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(jrc)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2008ൽ ആരംഭിച്ചു. ശ്രീമതി സതി ജെ സ്കൂൾ കൗൺസിലറായി സ്ഥാനം വഹിക്കുന്നു
== '''ജൂനിയർ റെഡ് ക്രോസ്''' ==
[[പ്രമാണം:35014 51jpeg.jpg|ലഘുചിത്രം]]
   ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങളെ മുൻനിർത്തി യുവതലമുറയിൽ സേവന സന്നദ്ധത വളർത്തിയെടുക്കാൻ ആരംഭിച്ചതാണ് ജൂനിയർ റെഡ്ക്രോസ്.കഴിഞ്ഞ 13 വർഷമായി ജൂനിയർ റെഡ്ക്രോസ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഒരോ വർഷവും 60 കുട്ടികളാണ് ഇതിൽഅംഗങ്ങളായി ചേരുന്നത്.കുട്ടികളിൽ സഹകരണ മനോഭാവം ദയ, സ്നേഹം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ സംഘടനയ്ക്ക് കഴിയുന്നു. 1922-ൽ സ്ഥാപിതമായ സംഘടന. കുട്ടികളിൽ സേവനസന്നദ്ധത വളർത്തുക എന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച ഈ സംഘടന 15 വർഷ മായി ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .20  പേർ വീതം 8 , 9, 10 ക്ലാസുക ളിലെ  കുട്ടികൾ അടങ്ങുന്ന 60 കുട്ടികളാണ്    ഒരു  യൂണിറ്റിൽ ഉള്ളത്. വിവിധ സേവന പ്രവർ ത്തനങ്ങിൽ കുട്ടികൾ സജീവമായി പങ്കെടു ക്കുന്നു. വെള്ള  ചുരീദാറാണ്  യൂണിഫോം .
 
             A , B ,  C എന്നിങ്ങനെ മൂന്നു തലങ്ങളി ലായി  കുട്ടികൾക്ക് പരീക്ഷ നടത്തിവരുന്നു.
 
2008ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച യൂണി
 
റ്റിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ
 
PTA പ്രസിഡന്റ്  ശ്രീ.വിശ്വൻ നിർവഹിച്ചു.
 
ആദ്യയൂണിറ്റിലൂള്ള  കുട്ടികൾക്ക്  യൂണിഫോം വിതരണം ചെയ്തതും PTA യുടെ സഹകരണ ത്തോടെ  ആയിരുന്നു.
 
=== പ്രവർത്തനങ്ങൾ ===
     1. ക്ലീനിംഗ് ഫെസ്റ്റ്
 
     2. ലഹരി വിരുദ്ധ ബോധവത്ക്കരണം
 
    3. പ്രഥമ ശുശ്രൂഷ പരിശീലനം
 
    4 .ദിനാചരണങ്ങൾ
 
5.ഡ്രൈ ഡേ
 
6 റെഡ് ക്രോസ് ക്വിസ്
 
'''സ്കൂൾ റെഡ് ക്രോസ് കൗൺസിലർ -''' '''ജെ.സതി'''
 
'''സ്കൂൾ റെഡ് ക്രോസ് യൂണിറ്റ് ലീഡർ.  - വരദകൃഷ്ണ'''

12:13, 11 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്

   ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങളെ മുൻനിർത്തി യുവതലമുറയിൽ സേവന സന്നദ്ധത വളർത്തിയെടുക്കാൻ ആരംഭിച്ചതാണ് ജൂനിയർ റെഡ്ക്രോസ്.കഴിഞ്ഞ 13 വർഷമായി ജൂനിയർ റെഡ്ക്രോസ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഒരോ വർഷവും 60 കുട്ടികളാണ് ഇതിൽഅംഗങ്ങളായി ചേരുന്നത്.കുട്ടികളിൽ സഹകരണ മനോഭാവം ദയ, സ്നേഹം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ സംഘടനയ്ക്ക് കഴിയുന്നു. 1922-ൽ സ്ഥാപിതമായ സംഘടന. കുട്ടികളിൽ സേവനസന്നദ്ധത വളർത്തുക എന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച ഈ സംഘടന 15 വർഷ മായി ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .20  പേർ വീതം 8 , 9, 10 ക്ലാസുക ളിലെ  കുട്ടികൾ അടങ്ങുന്ന 60 കുട്ടികളാണ്    ഒരു  യൂണിറ്റിൽ ഉള്ളത്. വിവിധ സേവന പ്രവർ ത്തനങ്ങിൽ കുട്ടികൾ സജീവമായി പങ്കെടു ക്കുന്നു. വെള്ള  ചുരീദാറാണ്  യൂണിഫോം .

             A , B ,  C എന്നിങ്ങനെ മൂന്നു തലങ്ങളി ലായി  കുട്ടികൾക്ക് പരീക്ഷ നടത്തിവരുന്നു.

2008ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച യൂണി

റ്റിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ

PTA പ്രസിഡന്റ്  ശ്രീ.വിശ്വൻ നിർവഹിച്ചു.

ആദ്യയൂണിറ്റിലൂള്ള  കുട്ടികൾക്ക്  യൂണിഫോം വിതരണം ചെയ്തതും PTA യുടെ സഹകരണ ത്തോടെ  ആയിരുന്നു.

പ്രവർത്തനങ്ങൾ

     1. ക്ലീനിംഗ് ഫെസ്റ്റ്

     2. ലഹരി വിരുദ്ധ ബോധവത്ക്കരണം

    3. പ്രഥമ ശുശ്രൂഷ പരിശീലനം

    4 .ദിനാചരണങ്ങൾ

5.ഡ്രൈ ഡേ

6 റെഡ് ക്രോസ് ക്വിസ്

സ്കൂൾ റെഡ് ക്രോസ് കൗൺസിലർ - ജെ.സതി

സ്കൂൾ റെഡ് ക്രോസ് യൂണിറ്റ് ലീഡർ.  - വരദകൃഷ്ണ