"ഗവ.എൽ. പി. എസ്. പെരുവിഞ്ച ശിവഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
39521 skta (സംവാദം | സംഭാവനകൾ) (119) |
(കുട്ടികളുടെ എണ്ണം) |
||
വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=43 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=56 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=99 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=സിന്ധു റാണി എൽ | |പ്രധാന അദ്ധ്യാപിക=സിന്ധു റാണി എൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സി രവികുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന കെ | |എം.പി.ടി.എ. പ്രസിഡണ്ട്=ബീന കെ | ||
|സ്കൂൾ ചിത്രം=39521 school photo1.jpg| | |സ്കൂൾ ചിത്രം=39521 school photo1.jpg| |
12:50, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
<കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗവണ്മെണ്ട് എൽ.പി.സ്കൂൾ -->
ഗവ.എൽ. പി. എസ്. പെരുവിഞ്ച ശിവഗിരി | |
---|---|
വിലാസം | |
ഏഴാം മൈൽ ഏഴാം മൈൽ , മാനാമ്പുഴ പി.ഒ. , 691553 , കൊല്ലം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | glpsperuvinchasivagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39521 (സമേതം) |
യുഡൈസ് കോഡ് | 32131100209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു റാണി എൽ |
പി.ടി.എ. പ്രസിഡണ്ട് | സി രവികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന കെ |
അവസാനം തിരുത്തിയത് | |
23-09-2023 | Girishomallur |
ചരിത്രം
1942 ൽ സ്ഥാപിച്ചു. ഏഴാംമൈൽ ശിവഗിരികോളനി നിവാസികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ഹിന്ദുമിഷൻ കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്കൂൾ .ഇതിനായി മുന്നിട്ടിറങ്ങിയത് ശ്രീ പെരുവിഞ്ചൻ എന്നയാളാണ്. അതിനാൽ ഈ സ്കൂൾ ഗവ .എൽ. പി.എസ് പെരുവിഞ്ചശിവഗിരി സ്കൂൾ എന്നരിയപ്പെടുന്നു. പിന്നീട് ഇത് സർക്കാറിന് കൈമാറി. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ 119 കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. വിശദമായി.....
ഭൗതികസൗകര്യങ്ങൾ
50സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് 1 കെട്ടിടവുമുണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ =
മികവുകൾ
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. സുശീലാമ്മ. എസ് ആണ്.
സാരഥികൾ
സുശീലാമ്മ എസ് (ഹെഡ്മിസ്ട്രസ്) സിന്ധുറാണി. എൽ അധ്യാപിക ബിന്ദു. വി ,, അനിതകുമാരി ഐ ,, സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
അടൂർ ശാസ്താംകോട്ട റോഡിൽ ഏഴാംമൈൽ ജഗ്ഷനിൽ . കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.
{{#multimaps: 9.0621409,76.6582604 | width=800px | zoom=16 }}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39521
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ