ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
(charithram) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | == ചരിത്രം == | ||
1912ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ആണുള്ളത്. ഒരുകാലത്ത് ഓരോ ക്ലാസും അഞ്ചും ആറും ഡിവിഷൻ ഉണ്ടായിരുന്നത് കുറഞ്ഞു ഒരു ഡിവിഷൻ വരെ ആയി മാറിയിരുന്നു. എന്നാൽ എസ് എം സിയുടെ ശക്തമായ ഇടപെടൽ മൂലം സ്കൂൾ പുരോഗതിയിലേക്ക് കുതിക്കുകയും 2013- 14 അധ്യായന വർഷം സബ്ജില്ലാ- ജില്ലാതല ബെസ്റ്റ് പിടിഎ അവാർഡും സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും നേടി മികച്ച വിദ്യാലയമായി മാറി. നല്ലവരായ നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ,എസ് എം സി, അധ്യാപക -അനധ്യാപകർഎല്ലാവരും ഈ സ്കൂളിന്റെ അനുദിന വളർച്ചയിൽ പങ്കാളികളാകുന്നു. |
തിരുത്തലുകൾ