"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Lkframe/Pages}}{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:

}}
}}
== '''സ്കൂൾ ക്യാമ്പ് 2023''' ==
നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള ഈ വർഷത്തെ സ്കൂൾ ക്യാമ്പ് 03.09.2023 ഞായറാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി എൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.സജി കുമാർ, സീനിയർ അസിസ്റ്റൻറ് രമണി മുരളി, എസ് ഐ ടി സി മനോജ് തുടങ്ങിയവർ സംസാരിച്ചു മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചെണ്ടമേളം, പൂക്കള മത്സരം, ഊഞ്ഞാലാട്ടം എന്നിവ ഉൾപ്പെട്ട ക്യാമ്പോണം കുട്ടികൾക്ക് വിനോദവും വിജ്ഞാനപ്രദവും ആയിരുന്നു. വിവരസാങ്കേതികവിദ്യയിലെ നൂതന സങ്കേതങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാൻ പര്യാപ്തമായിരുന്ന ക്ലാസ് കുട്ടികൾക്ക് പുതിയ പഠന അനുഭവമാണ് നൽകിയത്. സ്കൂളിലെ കൈറ്റ് മിസ്ട്രസുമരായ ജാസ്മി. എൻ, മിനി വർഗീസ്, സീന.എസ് എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു.

16:22, 12 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
12-09-2023Ghssvjd1024

സ്കൂൾ ക്യാമ്പ് 2023