"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''സയൻസ് മേള '''== | |||
ശാസ്ത്രോത്സവത്തിന്റെ ഭാഗമായ സയൻസ് മേള വിവിധ ക്ലാസ്സുകളിൽ വച്ച് നടന്നു.ഇമ്പ്രെസ്സിവ് എസ്പെരിമെന്റ് ,വർക്കിങ് മോഡൽ സ്റ്റിൽ മോഡൽ ,പ്രോജക്ട് തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വിജയികളെ സുൽത്താൻ ബത്തേരി ഉപജില്ലാമേളയിൽ പങ്കെടുപ്പിക്കും | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-sasthr.jpg|| | |||
പ്രമാണം:15048-sc1.jpg|| | |||
പ്രമാണം:15048-sc3.jpg|| | |||
പ്രമാണം:15048-sc4.jpg|| | |||
</gallery> | |||
=='''ചന്ദ്രദിനമാഘോഷം '''== | =='''ചന്ദ്രദിനമാഘോഷം '''== | ||
ചന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസിൽ ഗൗരി നന്ദന സി.എ , സെൻഹ കെ , ഡൈന ജോയി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി , തുടർന്ന് ചാന്ദ്രദിന പോസ്റ്റർ പ്രദർശനവുമുണ്ടായിരുന്നു. സുനിൽ ടി കെ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി | ചന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസിൽ ഗൗരി നന്ദന സി.എ , സെൻഹ കെ , ഡൈന ജോയി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി , തുടർന്ന് ചാന്ദ്രദിന പോസ്റ്റർ പ്രദർശനവുമുണ്ടായിരുന്നു. സുനിൽ ടി കെ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി |
14:44, 10 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സയൻസ് മേള
ശാസ്ത്രോത്സവത്തിന്റെ ഭാഗമായ സയൻസ് മേള വിവിധ ക്ലാസ്സുകളിൽ വച്ച് നടന്നു.ഇമ്പ്രെസ്സിവ് എസ്പെരിമെന്റ് ,വർക്കിങ് മോഡൽ സ്റ്റിൽ മോഡൽ ,പ്രോജക്ട് തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വിജയികളെ സുൽത്താൻ ബത്തേരി ഉപജില്ലാമേളയിൽ പങ്കെടുപ്പിക്കും
ചന്ദ്രദിനമാഘോഷം
ചന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസിൽ ഗൗരി നന്ദന സി.എ , സെൻഹ കെ , ഡൈന ജോയി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി , തുടർന്ന് ചാന്ദ്രദിന പോസ്റ്റർ പ്രദർശനവുമുണ്ടായിരുന്നു. സുനിൽ ടി കെ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി
-
ചാന്ദ്രദിന ക്വിസ് - HS വിഭാഗം
-
ചാന്ദ്ര ദിന ക്വിസ് HS വിഭാഗം വിജയികൾ
-
പോസ്റ്റർ പ്രദർശനം
ഊർജ്ജ ബോധവൽക്കരണ ക്ലാസ്
ഹൈ സ്‌കൂൾ കുട്ടികൾക്കായി ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ അനിൽ കുമാർ സാർ ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് നൽകി