"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗൈഡ്സ് യൂണിറ്റ് 1999 സ്കൗട്ട് യൂണിറ്റ് നിലവിൽ വന്ന അതേവർഷം തന്നെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ആദ്യമായി സ്ക്കൂളിലും യൂണിറ്റ് നിലവിൽ വന്നു. 32 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായുണ്ട്.പ്രസ്ഥാനത്തിന്റെ ആരംഭകാലംമുതൽ ദീർഘകാലം ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിച്ച ശ്രീമതി തങ്കമണി ഇതിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു.  ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ തലത്തിൽ ശ്രീമതി ഷീബാനാരായണൻ ,ഹയർസെക്കന്ററി തലത്തിൽ ഹാരിസ് എ സ്ക്കൗട്ട് വിഭാഗവും ശ്രീമതി ഷീജ എസ്സ് വി ഗൈഡ് വിഭാഗവും ചുമതലക്കാരാണ്.

[[പ്രമാണം:40031-teachersday-guide2023.jpg|ഇടത്ത്‌|ചട്ടരഹിതം|500x500ബിന്ദു]]
[[പ്രമാണം:40031-teachersday-guide2023-3.jpg|വലത്ത്‌|ചട്ടരഹിതം|499x499ബിന്ദു]]
[[പ്രമാണം:40031-teachersday-guide2023-1.jpg|ഇടത്ത്‌|ചട്ടരഹിതം|350x350ബിന്ദു]]
[[പ്രമാണം:40031-teachersday-guide2023-2.jpg|ചട്ടരഹിതം|346x346ബിന്ദു]]
== '''2023-24 വർഷത്തെ പ്രവർത്തനങ്ങളിലൂടെ''' ==
=== <u>സെപ്റ്റംബർ 5 -അധ്യാപകദിനം</u> ===
സെപ്റ്റംബർ 5 അധ്യാപകദിനത്തോട് അനുബന്ധിച്ചു ഗൈഡ് കമ്പനിയുടെ നേതൃത്വത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ,പ്രിസിപ്പാൾ ,ഡെപ്യൂട്ടി എച്‌ എം ,സ്കൂളിലെ മുതിർന്ന അധ്യാപകൻ ചന്ദ്രബാബു സർ തുടങ്ങിയവരെ പൊന്നാട അണിയിച്ചു ആദരിക്കുകയും കൂടാതെ സർവീസിൽ നിന്നും വിരമിച്ച മുൻ പ്രഥമാധ്യാപകൻ നാസർ ,സിന്ധു ബി എസ് ,നിർമലാദേവി തുടങ്ങിയവരുടെ ഭവനങ്ങൾ സന്ദർശിച്ചു പൊന്നാട അണിയിച്ചു . അധ്യാപക ദിനത്തിന്റെ പ്രാധാന്യവും അധ്യാപകരുടെ മഹത്വവും ഗൈഡ് കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ സാധിച്ചു .

== '''2022-23 വർഷത്തെ പ്രവർത്തനങ്ങളിലൂടെ''' ==

വരി 7: വരി 22:

==== <u>സെപ്റ്റംബർ 5 -അധ്യാപകദിനം</u> ====

''ഈ ദിവസം ഗുരുവന്ദനവും സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്തു .''
=== ''ഈ ദിവസം ഗുരുവന്ദനവും സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്തു .'' ===
[[പ്രമാണം:Teachers day2022.jpg|ഇടത്ത്‌|ലഘുചിത്രം|ഗുരുവന്ദനം[[പ്രമാണം:Teachers day1 2022.jpg|ലഘുചിത്രം|വിരമിച്ച അധ്യാപകരെ ആദരിക്കൽ]]]]

[[പ്രമാണം:Teachers day2 2022.jpg|നടുവിൽ|ലഘുചിത്രം|വിരമിച്ച അധ്യാപകരെ ആദരിക്കൽ]]

വരി 16: വരി 30:

==== <u>ഒക്ടോബർ 2 -സേവനദിനം</u> ====
====<u>ഒക്ടോബർ 2 -സേവനദിനം</u>====
 
[[പ്രമാണം:October2new 2022.jpg|ലഘുചിത്രം|സ്കൂൾ പരിസരം ശുചിയാക്കൽ ]]
 
[[പ്രമാണം:October2 2022.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ പരിസരം ശുചിയാക്കൽ ]]
[[പ്രമാണം:October2new 2022.jpg|ലഘുചിത്രം|സ്കൂൾ പരിസരം ശുചിയാക്കാൻ ]]
[[പ്രമാണം:October2 2022.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ പരിസരം ശുചിയാക്കാൻ ]]

വരി 28: വരി 40:

====<u>നവംബർ 14 ശിശുദിനം</u>====

==== <u>നവംബർ 14 ശിശുദിനം</u> ====

=== നവംബർ 14 ശിശുദിനത്തിൽ സമീപ പ്രദേശത്തെ അങ്കണവാടി സന്ദർശിക്കുകയും കുട്ടികളുമായി കളിചിരികളിൽ ഏർപ്പെടുകയും ചെയ്തു ===
നവംബർ 14 ശിശുദിനത്തിൽ സമീപ പ്രദേശത്തെ അങ്കണവാടി സന്ദർശിക്കുകയും കുട്ടികളുമായി കളിചിരികളിൽ ഏർപ്പെടുകയും ചെയ്തു.
[[പ്രമാണം:November14.jpg|നടുവിൽ|ലഘുചിത്രം|ശിശുദിനത്തിൽ ]]

==== <u>സ്കൂൾതല ക്യാമ്പിൽ നിന്നും</u> ====
====<u>സ്കൂൾതല ക്യാമ്പിൽ നിന്നും</u>====
 
[[പ്രമാണം:Guide camp1.jpg|ലഘുചിത്രം|ക്യാമ്പിലെ ഭക്ഷണ നിർമാണം ]]

[[പ്രമാണം:Guide camp2.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:Guide camp.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾതല ക്യാമ്പ് ഉദ്‌ഘാടനം ]]

19:32, 8 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

ഗൈഡ്സ് യൂണിറ്റ് 1999 സ്കൗട്ട് യൂണിറ്റ് നിലവിൽ വന്ന അതേവർഷം തന്നെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ആദ്യമായി സ്ക്കൂളിലും യൂണിറ്റ് നിലവിൽ വന്നു. 32 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായുണ്ട്.പ്രസ്ഥാനത്തിന്റെ ആരംഭകാലംമുതൽ ദീർഘകാലം ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിച്ച ശ്രീമതി തങ്കമണി ഇതിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ തലത്തിൽ ശ്രീമതി ഷീബാനാരായണൻ ,ഹയർസെക്കന്ററി തലത്തിൽ ഹാരിസ് എ സ്ക്കൗട്ട് വിഭാഗവും ശ്രീമതി ഷീജ എസ്സ് വി ഗൈഡ് വിഭാഗവും ചുമതലക്കാരാണ്.

2023-24 വർഷത്തെ പ്രവർത്തനങ്ങളിലൂടെ

സെപ്റ്റംബർ 5 -അധ്യാപകദിനം

സെപ്റ്റംബർ 5 അധ്യാപകദിനത്തോട് അനുബന്ധിച്ചു ഗൈഡ് കമ്പനിയുടെ നേതൃത്വത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ,പ്രിസിപ്പാൾ ,ഡെപ്യൂട്ടി എച്‌ എം ,സ്കൂളിലെ മുതിർന്ന അധ്യാപകൻ ചന്ദ്രബാബു സർ തുടങ്ങിയവരെ പൊന്നാട അണിയിച്ചു ആദരിക്കുകയും കൂടാതെ സർവീസിൽ നിന്നും വിരമിച്ച മുൻ പ്രഥമാധ്യാപകൻ നാസർ ,സിന്ധു ബി എസ് ,നിർമലാദേവി തുടങ്ങിയവരുടെ ഭവനങ്ങൾ സന്ദർശിച്ചു പൊന്നാട അണിയിച്ചു . അധ്യാപക ദിനത്തിന്റെ പ്രാധാന്യവും അധ്യാപകരുടെ മഹത്വവും ഗൈഡ് കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ സാധിച്ചു .

2022-23 വർഷത്തെ പ്രവർത്തനങ്ങളിലൂടെ

സ്വാതന്ത്ര്യ ദിനാഘോഷം

സെപ്റ്റംബർ 5 -അധ്യാപകദിനം

ഈ ദിവസം ഗുരുവന്ദനവും സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്തു .
ഗുരുവന്ദനം
വിരമിച്ച അധ്യാപകരെ ആദരിക്കൽ
വിരമിച്ച അധ്യാപകരെ ആദരിക്കൽ

ഒക്ടോബർ 2 -സേവനദിനം

സ്കൂൾ പരിസരം ശുചിയാക്കൽ
സ്കൂൾ പരിസരം ശുചിയാക്കൽ

നവംബർ 14 ശിശുദിനം

നവംബർ 14 ശിശുദിനത്തിൽ സമീപ പ്രദേശത്തെ അങ്കണവാടി സന്ദർശിക്കുകയും കുട്ടികളുമായി കളിചിരികളിൽ ഏർപ്പെടുകയും ചെയ്തു.
ശിശുദിനത്തിൽ

സ്കൂൾതല ക്യാമ്പിൽ നിന്നും

ക്യാമ്പിലെ ഭക്ഷണ നിർമാണം
സ്കൂൾതല ക്യാമ്പ് ഉദ്‌ഘാടനം