ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡ്രൈഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
 
(വ്യത്യാസം ഇല്ല)

11:59, 4 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

പ്രതിജ്ഞ

ഡെങ്കി പനി പടർന്നു പിടിച്ച സാഹചര്യത്തിൽ ജൂൺ 23 വെള്ളിയാഴ്ച വിദ്യാലയത്തിൽ ഡ്രൈ ഡേ ആചരിച്ചു. ഡ്രൈ ഡേ യുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഡെങ്കി പനിയെക്കുറിച്ചും ഡ്രൈ ഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് അസംബ്ലിയിൽ കുട്ടികൾക്ക് അവബോധം നൽകി . ശാസ്ത്രാധ്യാപിക രേഖ ഡെങ്കിക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്കു ശേഷം വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പരിസരം ശുചിയാക്കി.