"തരുവണത്തെരു യു.പി.എസ് / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Anupriyaco (സംവാദം | സംഭാവനകൾ) (തരുവണതെരു യു.പി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഫോട്ടോ അപ്‌ലോഡ് ചെയ്തു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Tharuvanatheru scout.jpg|ലഘുചിത്രം|'''തരുവണതെരു യു.പി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്''' ]] | |||
കുട്ടികളുടെ പഠന പഠനപുരോഗതിയോട് ചേർന്ന് ചുറുചുറുക്കാർന്നതും മികവുറ്റതുമായ പൗരന്മാരെ സമൂഹത്തിലേക്ക് എത്തിക്കാൻ ഉള്ള ഉദ്യമത്തിനായി വിദ്യാലയത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ആരംഭിച്ചു (ഗൈഡ് യൂണിറ്റ്-2011 മുതൽ , സ്കൗട്ട് യൂണിറ്റ്-2014 മുതൽ). | കുട്ടികളുടെ പഠന പഠനപുരോഗതിയോട് ചേർന്ന് ചുറുചുറുക്കാർന്നതും മികവുറ്റതുമായ പൗരന്മാരെ സമൂഹത്തിലേക്ക് എത്തിക്കാൻ ഉള്ള ഉദ്യമത്തിനായി വിദ്യാലയത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ആരംഭിച്ചു (ഗൈഡ് യൂണിറ്റ്-2011 മുതൽ , സ്കൗട്ട് യൂണിറ്റ്-2014 മുതൽ). | ||
കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും മനോധൈര്യവും സേവന താല്പര്യവും വളർത്തിയെടുക്കാൻ ഈ പ്രസ്ഥാനം വളരെയേറെ സഹായിച്ചിട്ടുണ്ട്. | കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും മനോധൈര്യവും സേവന താല്പര്യവും വളർത്തിയെടുക്കാൻ ഈ പ്രസ്ഥാനം വളരെയേറെ സഹായിച്ചിട്ടുണ്ട്. | ||
വരി 7: | വരി 8: | ||
എൽ.പി വിഭാഗത്തിനായുള്ള കബ്ബുകൾ/ബുൾബുളുകൾ - കഴിവിന്റെ പരമാവധി ചെയ്യുക(Do your best) എന്നും യു.പി.വിഭാഗം സ്കൗട്ടുകൾ/ഗൈഡുകൾ - തയ്യാർ (Be Prepared) എന്നും ഉള്ള മുദ്രാവാക്യങ്ങളിൽ ഊന്നി കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി. | എൽ.പി വിഭാഗത്തിനായുള്ള കബ്ബുകൾ/ബുൾബുളുകൾ - കഴിവിന്റെ പരമാവധി ചെയ്യുക(Do your best) എന്നും യു.പി.വിഭാഗം സ്കൗട്ടുകൾ/ഗൈഡുകൾ - തയ്യാർ (Be Prepared) എന്നും ഉള്ള മുദ്രാവാക്യങ്ങളിൽ ഊന്നി കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി. | ||
വിപിൻ മാസ്റ്റർ , പ്രിയേഷ് മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൗട്ടും ദീപിക ടീച്ചർ , കുശല ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗൈഡും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. | |||
വിപിൻ മാസ്റ്റർ , പ്രിയേഷ് മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൗട്ടും ദീപിക ടീച്ചർ , കുശല ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗൈഡും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. |
17:53, 26 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
കുട്ടികളുടെ പഠന പഠനപുരോഗതിയോട് ചേർന്ന് ചുറുചുറുക്കാർന്നതും മികവുറ്റതുമായ പൗരന്മാരെ സമൂഹത്തിലേക്ക് എത്തിക്കാൻ ഉള്ള ഉദ്യമത്തിനായി വിദ്യാലയത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ആരംഭിച്ചു (ഗൈഡ് യൂണിറ്റ്-2011 മുതൽ , സ്കൗട്ട് യൂണിറ്റ്-2014 മുതൽ).
കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും മനോധൈര്യവും സേവന താല്പര്യവും വളർത്തിയെടുക്കാൻ ഈ പ്രസ്ഥാനം വളരെയേറെ സഹായിച്ചിട്ടുണ്ട്.
ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും വളർത്താനും സഹായിക്കുന്നു.
എൽ.പി വിഭാഗത്തിനായുള്ള കബ്ബുകൾ/ബുൾബുളുകൾ - കഴിവിന്റെ പരമാവധി ചെയ്യുക(Do your best) എന്നും യു.പി.വിഭാഗം സ്കൗട്ടുകൾ/ഗൈഡുകൾ - തയ്യാർ (Be Prepared) എന്നും ഉള്ള മുദ്രാവാക്യങ്ങളിൽ ഊന്നി കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.
വിപിൻ മാസ്റ്റർ , പ്രിയേഷ് മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൗട്ടും ദീപിക ടീച്ചർ , കുശല ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗൈഡും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.