"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 167 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
2021-22
{{Yearframe/Header}}
=== പ്രവേശനോത്സവം ===  
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2021-22 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍|2021-22പ്രവർത്തനങ്ങൾ‍]] ===
സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം  എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത  വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു.
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2020-21 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍|2020-21 പ്രവർത്തനങ്ങൾ‍]] ===
=== പരിസ്ഥിതി ദിനം ===
ഡിജിറ്റൽ ക്ലാസ്സ്‌ ഗൂഗിൾ മീറ്റ് വഴി ആരംഭിച്ചു.ക്ലാസ്സ് കാണാൻ സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി. കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശത്തോടെ പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി. ലോക സമുദ്രദിനം രക്തദാന ദിനം എന്നിവയുടെ സന്ദേശം നൽകുന്നതിനായി ക്ലബ്ബുകൾ വീഡിയോ തയ്യാറാക്കി. വായനാദിന സന്ദേശം നൽകി വിവിധ മത്സരങ്ങൾ നടത്തി.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി. ലോക ലഹരി വിരുദ്ധ ദിനം സന്ദേശം വീഡിയോയിലൂടെ നൽകി.

=== ഓൺലൈൻ ക്ലാസ്===
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2019-20 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍|2019-20പ്രവർത്തനങ്ങൾ‍]] ===  
*ഓൺലൈൻ ക്ലാസിലെ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി.
=== [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2018-19 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍|2018-19 പ്രവർത്തനങ്ങൾ‍]] ===
* ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു അവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു.
*വിക്ടേഴ്സ് ചാനലിന് അനുബന്ധമായി ഓൺലൈൻ ക്ലാസുകൾ  ക്രമീകരിച്ചു. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ  തുടർപ്രവർത്തനങ്ങൾ നൽകി.
*വിക്ടേഴ്സിൽ മലയാളത്തിൽ ക്ലാസുകൾ ആയതിനാൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.
* കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
* കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.

=== കൗൺസലിംഗ് ക്ലാസ് ===
== 2022-23 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍==
ജൂലൈ 3 ശനിയാഴ്ച പത്താംതരം വിദ്യാർത്ഥിനികൾക്കുള്ള കൗൺസലിംഗ് ക്ലാസ് നടത്തി. മിസ് കാതറിൻ സാമുവേൽ, കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് & അസിസ്റ്റൻൻ്റ് പ്രൊഫസർ ക്രിസ്തു ജ്യോതി കോളജ് ചങ്ങനാശേരി നേതൃത്വം നൽകി
=== പ്രവേശനോത്സവം 2022-23===
ആഗസ്റ്റ് ഇരുപത്തി അഞ്ചാം തീയതി എട്ട് ഒൻപത് ക്ലാസ് കുട്ടികൾക്കുള്ള [[പ്രമാണം:33070 counselling 22 1.jpeg|thumb|കൗൺസലിംഗ് ക്ലാസ് പ്രൊഫസർ ഡോ.റോയ്സ് ]]  നടത്തി .പ്രൊഫസർ ഡോ.റോയ്സ് മല്ലശ്ശേരി ക്ലാസ് നയിച്ചു.
[[പ്രമാണം:33070-pravesanolsavam22-1.jpeg|200px|right|പ്രവേശനോത്സവം]]
=== അടൽ ടിങ്കറിംഗ് ലാബ് ===
2022 ജൂൺ 1 ബുധൻ രാവിലെ 10 മണിക്ക്  പ്രവേശനോത്സവം നടത്തി. അലിവ് പാലിേറ്റീവ് കെയർ ‍‍ഡയറക്ടർ റവ. സബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മുന‍സിപ്പൽ കൗൺസിലർ സുനു സാറാ ജോൺ, ചിങ്ങവനം സി എ ടി ആർ സിജു, പിടിഎ പ്രസിഡന്റ് സിജുകുമാർ, പ്രധാനാദ്ധ്യാപിക മീനു മറിയംചാണ്ടി, സീനിയർ അദ്ധ്യാപിക ജെസ്സിയമ്മ ആൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധി  എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരെ ബുക്കും പേനയും മധുരവും നൽകി സ്വീകരിച്ചു.
ജ്മൺ 29 മുതൽ ജൂലൈ 5 വരെ അടൽ ടിങ്ക റിംഗ് ലാബിൽ ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് നടത്തി.
പ്രവേശനോത്സവം കാണുന്നതിന് ക്ലിക്ക് ചെയ്യുക https://youtu.be/_4XI_jwvtI0
കൂടുതൽ വായിക്കുക
===പരിസ്ഥിതി ദിനാചരണം===
പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ശ്രീ സുജൂ പി.ചെറിയാൻ പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടിക്ക് വൃക്ഷത്തൈ (നീർമരുത് ) കൈമാറി . സ്ക്കൂളിലെ എല്ലാ കു‍ട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.
=== അക്ഷരമുറ്റം പദ്ധതി ===
ജൂൺ 13 ന് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം ബി.ശശികുമാർ (സി പി എം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു നാട്ടകം സഹകരണ ബാങ്ക് മാനേജർ രാജൻ, കോട്ടയം നഗരസഭാ കൗൺസിലർപി.എം.ജെയിംസ്, റിപ്പോർട്ടർ മനാഫ്, പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു
=== ലോക രക്തദാന ദിനം ===
ജൂൺ 14ലോക രക്തദാന ദിനമായി  ആഘോഷിച്ചു. രക്തദാനത്തിന്റെ ആവശ്യകത, രക്തദാനം എന്ത് എങ്ങനെ ആർക്കൊക്കെ ചെയ്യാംഎന്നിവ വ്യക്തമാക്കുന്ന ലഘു നാടകം, വിവിധ രക്തഗ്രൂപ്പുകൾ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾക്ക് പ്രയോജനപ്രദമായിരുന്നു
=== വായന മാസാചരണം ===
[[പ്രമാണം:33070-vayanavaram22-2.jpeg|200px|right|വായന മാസാചരണം]]
==== വായനാദിനം ====
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി .
വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. 
==== വായനാവാരം ====  
ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.  വായനാ വാരാഘോഷത്തിൽ അസംപ്ഷൻ കോളജിലെ റിട്ടയേർഡ് അധ്യാപിക ഡോ. സുമ സിറിയക് പ്രഭാഷണം നടത്തി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
==== പുസ്തകോത്സവം ====
പള്ളം, ബി.ഐ.ജി.എച്ച്.എസ്സിൽ വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ വില്പന വിഭാഗമായ എൻ.ബി.എസ്സിൻ്റെ പുസ്തകോത്സവവും വില്പനയും നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.സിജു കുമാർ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.സബി മാത്യുവിന് ആദ്യ പ്രതി നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, ജെസ്സിയമ്മ ആൻഡ്രൂസ്, റാണി പ്രിയ എന്നീ അദ്ധ്യാപക പ്രതിനിധികളും പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ബുക്കാനൻ ക്യാംപസിലെ മറ്റു സ്കൂളുകളിലെ കുട്ടികളും പുസ്തകോത്സവത്തിൽ പങ്കെടുത്തു.
[[പ്രമാണം:33070-vayanavaram22-1.jpeg|200px|right|പുസ്തകോത്സവം]]
=== ലോകസംഗീതദിനം ===
ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു.
=== ചാന്ദ്രദിനം ===
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കുന്ന അന്താരാഷ്ട്രചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
[[പ്രമാണം:33070-chandradinam22-1.jpeg|200px|right|അന്താരാഷ്ട്രചാന്ദ്രദിനം]]
=== മെറിറ്റ് ഡേ ===
പള്ളം, ബി.ഐ.ജി.എച്ച് സ്കൂൾ 2021-22  ,എസ്.എസ്.എൽ.സി  പരീക്ഷയിൽ 100 % വിജയവും 15 ഉന്നത ഗ്രേഡുകളും നേടി മികവിൻ്റെ സുവർണ്ണ കിരീടം കരസ്ഥമാക്കിയിരിക്കുകയാണ്. ഈ വിജയാഘോഷത്തിനായി 27/7/2022 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പി.ടി.എ.യുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ ക്രമീകരിച്ചു. ലോക്കൽ മാനേജർ റവ.ഏബ്രഹാം. സി. പ്രകാശ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പ്രൊഫ. ദിലീപ് കുമാർ പി.ജി. (ജിയോളജി വിഭാഗം തലവൻ, ഗവൺമെൻ്റ് കോളേജ്, നാട്ടകം ) മുഖ്യാതിഥിയായിരുന്നു. സുനു സാറാ ജോൺ (വാർഡ് കൗൺസിലർ) , സണ്ണി ഐസക് തോമസ് (പ്രിൻസിപ്പൽ, ബി ഐ.റ്റി.ഐപള്ളം ), മേബിൾജോസഫ് ഫിലിപ്പ്  (അസിസ്റ്റൻറ് ,സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി എസ് ഐ ചർച്ച്, പള്ളം.) , സിജു കുമാർ (പി.ടി.എ.പ്രസിഡൻറ്) എന്നിവർ ആശംസ അർപ്പിച്ചു. വിജയികൾക്കുള്ള പുരസ്കാര വിതരണവും  സ്ക്കൂൾവിക്കി ജില്ലാതല അവാർഡ് ജേതാക്കളുടെ  അനുമോദനവും  ഈ യോഗത്തിലെ മുഖ്യ അജണ്ടയായിരുന്നു.
=== ഓണാഘോഷം ===
കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ്  ഷാജി വാസൻ ഉദ്ഘാടനം ചെയ്തു.  പത്താം തരത്തിലെ കുട്ടികളുടെ മെഗാ തിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട്  ഇവസമ്മേളനത്തിന് കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:33070 ojnam22 2.jpeg|ലഘുചിത്രം|ഓണസമ്മേളനത്തിൽനിന്നും..]]
===ഹിന്ദി ദിനാചരണം===
ഹിന്ദിദിനം സെപ്റ്റംബർ 16ന് വിവിധപരിപാടികളോടെ ആഘോഷിച്ചു.
=== ലഹരി വിരുദ്ധപ്രവർത്തനം ബുക്കാനൻ എസ് പിസി ===
കോട്ടയം ബൈപ്പാസ് ജങ്ങ്ഷനിൽ മദ്യം മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കിയ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി  ബുക്കാനൻ എസ് പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം  നടത്തി.
=== പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണം ===
സെപ്റ്റംബർ 17 ന് സി എസ് ഐ സഭ പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണത്തിൽ പങ്കുചേർന്നു
=== ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി ===
ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി...
*മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ തിരുമേനിക്ക് സ്വീകരണം
*വിദ്യാർത്ഥിനികൾക്ക് ബുക്കാനൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ  പൂർത്തിയാക്കപ്പെട്ട 2 വീടുകളുടെ താക്കോൽ ദാനം
*സാമൂഹ്യ പ്രവർത്തക സാറാമ്മ കുരുവിള ടീച്ചർക്ക് ആദരവ്
*നവീകരിക്കപ്പെട്ട പുതിയ ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം
*കുങ്ഫു നാഷണൽ, സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥിനികൾക്ക് അനുമോദനം
സെപ്റ്റംബർ 22ന് 3 പി എം ന് ബുക്കാനൻ ഓഡിറ്റോയത്തിൽ വച്ചു നടത്തപ്പെട്ടു.
=== സേ നോ റ്റു ഡ്രഗ്സ് കാംപെയ്ൻ===

=== പിടിഎ ===
==== പഠന വിനോദയാത്രകൾ ====
ജുലൈ 10 മുതൽ 20 വരെയുള്ള തീയതികളിൽ വിവിധ ക്ലാസുകളുടെ ക്ലാസ് പിടിഎ ഓൺക്കല നിൽ നടത്ത ബട്ടു.
എല്ലാ സ്റ്റാൻഡേർഡുകളിൽ നിന്നും മാനസികോല്ലാസത്തിനായി വിനോദയാത്രകൾ  സംഘടിപ്പിച്ചിരുന്നു ഒപ്പം പ്രാദേശിക ചരിത്ര പാഠങ്ങളും കുട്ടികൾക്കും മനസ്സിലാക്കാൻ സാധിച്ചു സർക്കാർ നിർദ്ദേശം അനുസരിച്ചാണ് യാത്രകൾ ക്രമീകരിച്ചത് അധ്യാപകരുടെ സാന്നിധ്യം എല്ലാ യാത്രകളിലും ഉണ്ടായിരുന്നു
====ക്രിസ്തുമസ് ആഘോഷം====
9ഡിസംബറിലാണ് ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂൾ തലത്തിൽ ക്രമീകരിച്ചത് രാവിലെ 10 മണിക്ക് ആരംഭിച്ച മീറ്റിംഗ് റവ എബ്രഹാം  സി പ്രകാശ് (ലോക്കൽ മാനേജർ) ക്രിസ്തുമസ് സന്ദേശം നൽകി ശ്രീമതി സാറാമ്മ കുരുവിളയാണ് സ്കൂൾ  കരോളിന്ന്നേതൃത്വം നൽകിയത് മനോഹര  ഗാനങ്ങളാലും ക്രിസ്തുമസ് ട്രീ ക്രിസ്തുമസ്  ഫാദർ എന്നിവയുടെ സാന്നിധ്യത്തിലും ആഘോഷം ഹൃദ്യമായി കൂടാതെ ആശാ കേന്ദ്രത്തിലെ ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളായിരുന്നു മുഖ്യ അതിഥികൾ അവർക്ക് നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങളും കേക്കും നൽകി എല്ലാ കുട്ടികൾക്കും കേക്കു നൽകുകയും ക്രിസ്തുമസ് വിരുന്നു നൽകുകയും ചെയ്തു.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീട് സന്ദർശിച്ചു. നല്ല പാഠം പ്രവർത്തകരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ക്രിസ്തുമസ് ഗാനങ്ങൾ ആലപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.  23 ന് ക്യാമ്പസിലെ എല്ലാ സ്ഥാപനങ്ങളും ചേർന്ന്  ബുക്കാനാൻ ഓഡിറ്റോറിയത്തിൽ വച്ച് സംയുക്ത ക്രിസ്തുമസ് ആഘോഷിച്ചു. റവ. മാത്യു  സ്കറിയ ( ബൈബിൾ സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറി ) സന്ദേശം നൽകി.

=== ഹെൽത്ത് ക്ലബ്ബ് ===
== ഗാലറി 2022-23 ==
==== ദേശീയ രക്തദാന ദിനം ====
<gallery>
ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനം ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ആ ചരിച്ചു
പ്രമാണം:33070 saynotodrugs n2.jpeg|സേ നോ റ്റു ഡ്രഗ്സ് -സമാപനസമ്മേളനവും ചങ്ങലയും
=== ഓണാഘോഷം ===
പ്രമാണം:33070-musicday22-1.jpeg|സംഗീതദിനം‍‍
ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു.
പ്രമാണം:33070 vayanadinam22-1.jpeg|വായനാദിനം‍‍
=== ആർട്സ് ക്ലബ്ബ് ===
പ്രമാണം:33070-vayanadinam22-2.jpeg|വായനാദിനം‍‍ പോസ്റ്ററുകൾ
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണവില്ല് 2021 നടത്തി.
പ്രമാണം:33070 vayanavaram22-2.jpeg|വായനാവാരം
=== മോട്ടിവേഷൻ ക്ലാസ് ===
പ്രമാണം:33070-vayanavaram22-3.jpeg|വായനാദിനം‍‍ പോസ്റ്റർ രചനാമത്സരത്തിൽ നിന്നും
ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു
പ്രമാണം:33070-vayanavaram22-4.jpeg|വായനാവാരം സമാപനസമ്മേളനം
ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്ക ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി
പ്രമാണം:33070-vayanavaram-22-4.jpeg|പുസ്തകോത്സവം
 
പ്രമാണം:33070 ojnam22 11..jpeg|സുന്ദരിക്കൊരു പൊട്ട്
=== ഗാന്ധിജയന്തിവാരാഘോഷം ===
പ്രമാണം:33070 ojnam22 17.jpeg|മാവേലി മത്സരം
ഒക്ടോബർ 2 മുതൽ 8 വരെ അദ്ധ്യാകർ സ്കൂൾ പരിസരം വൃത്തിയാക്കി.
പ്രമാണം:33070 ojnam22 14.jpeg |മലയാളി മങ്ക മത്സരവിജയികൾ
പിടിഎയുടെ സഹകരണത്തോടെ ക്ലാസ് മുറികൾ കഴുകി എത്തിയാക്കി പഠനത്തിനായി ഒരുക്കി
പ്രമാണം:33070 ojnam22 15.jpeg|മിഠായി പെറുക്കൽ
ഉദ്യാനം കൂടുതൽ മനോഗരമാക്കി
പ്രമാണം:33070 ojnam22 16.jpeg|കസേരകളി
ശുചീകരണ പ്രവർത്തനം
പ്രമാണം:33070 ojnam22 18.jpeg|വടംവലി
26.10.21 ൽ നാട്ടകം ഗവൺമെൻ്റ് കോളജ് എൻ എസ് എസിൻ്റെ ഒരു പ്ലാട്ടൂൺ സ്കൂളിൽ എത്തി അദ്ധ്യാപകരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിച്ചു നട്ട കം കോളജ് എൻ എസ് എസ് യൂണിറ്റി നോടുള്ള നന്ദി അറിയിക്കുന്നു.
പ്രമാണം:33070 ojnam22 12..jpeg|വടംവലി
==== ഗാന്ധിജയന്തി ദിനം ====
പ്രമാണം:33070 onam 22-3.jpeg|ഓണാഘോഷത്തിൽ..
ഒക്ടോബർ രണ്ടാം തീയതി അഞ്ചാം ക്ലാസിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ശ്രീമതി ജോളി ജോസഫ് (എച്ച്എസ്എസ്, പൊളിറ്റിക്കൽ സയൻസ് എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂൾ കിളിരൂർ ) സന്ദേശം നൽകി.
</gallery>
=== ബഹിരാകാശവാരം===
വാനനിരീക്ഷണം 1 ക്വിസ് മത്സരം പ്രോജക്ട് 1 ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു
 
യു എസ് എസ് പരിശീലന പരിപാടി തുടരുന്നു
 
അതിജീവന പരിശീലന പരിപാടിയിൽ അദ്ധ്യ പകർ പങ്കെടുത്തു.
=== യൂണിഫോം ===
13 ഡിസംബർ 2021 മുതൽ നിർബന്ധമാക്കി
=== ക്രിസ്തുമസ് ===
എല്ലാ കുട്ടികൾക്കും ക്രിസ്തുമസിന് പ്രത്യേകം ഭക്ഷണം നൽകി സ്പോൺസർ ചെയ്ത സംഘടനകളോടുള്ള നന്ദി അറിയിക്കുന്നു. ക്രിസ്തുമസ് കരോൾ നടത്തി ലോക്കൽ മാനേജർ റവ. വർക്കി തോമസ് മുഖ്യ സന്ദേശം നടത്തി
=== അനുമോദനം ===
ലോക്കൽ ഹിസ്റ്ററി രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നേടിയ കാതറിൻ ബി യു പി വിഭാഗം ഒന്നാം സ്ഥാനം നേടിയ അഭിരാമി എസ് എന്നിവരെ അനുമോദിച്ചു.
=== ' റഗുലർ ക്ലാസുകൾ ===
നവംബർ 15 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്തു ക്ലാസുവരെയുള്ള ക്ലാസുകൾ 10 മണി മുതൽ 1 മണി വരെ പ്രവർത്തിച്ചു തുടങ്ങി.
=== ലിറ്റിൽ കൈറ്റ്സ് ===
ആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി 2 1 കുട്ടികളെ തെരഞ്ഞെടുത്തു.
=== ദേശീയ ശിശുദിനം ===
വിവിധ പരിപാടികളോടെ ആഘോഷിച്ചു. യു പി അദ്ധ്യാപകർ നേതൃത്വം നൽകി
=== കേരള പിറവി ദിനാഘോഷം ===
ഹിരോഷിമ നാഗസാക്കി ദിനം
വീഡിയോ ത യാറാക്കി
കർഷക ദിനം
സ്വാതന്ത്ര്യ ദിനം
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗൈഡിറ്റ് റെഡ്ക്രോസ് എന്നിവയുടെ അംഗങ്ങളും പങ്കെടുത്തു
കുട്ടികൾ തങ്ങളുടെ അടുക്കളത്തോട്ടം മറ്റുള്ളവർക്ക് പരിചയപ്പെടുത്തി -
 
ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്ത
 
ക്ലാസ് അസംബ്ലിയുടെ ഭാഗമായി സംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന .
ആ ഗസ്റ്റ് 31 മുതൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓൺലൈനായി നടത്തസ്പട്ടു
ഓൺലൈനായി ക്രിസ്തുമസ് പരീക്ഷ നടത്തി
 
സയൻസ ക്ലബ് അംഗങ്ങൾ സസ്യനീരീക്ഷണം നടത്തുന്നു ശാസ്ത്രനാമം ബോർഡ് വയ്ക്കുന്നു
=== സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി. ===
ആരോഗ്യ ഭരണ സമിതി അംഗങ്ങൾ
ചെയർമാൻ -ഹെഡ്മിസ്ട്രസ് മീന മറിയം ചാണ്ടി
തദ്ദേശ സ്വയംഭരണ വാർഡ് കൗൺസിലർ സുനു സാറാ ജോൺ
ആശാ വർക്കർ.
നോഡൽ ഓഫീസർ മറിയം ക്രിസ്റ്റീന ഉമ്മൻ
കുട്ടികളുടെ പ്രതിനിധി അലീഷ തങ്കച്ചൻ
ഓഫീസ് ക്ലർക്ക്
യോഗം ആഴ്ചയിൽ ഒരിക്കൽ കൂടുന്നു.
സ്കൂൾ തുറക്കൽ 27, 28 ദിവസങ്ങളിൽ പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്ക വെച്ച മാതാപിതക്കളം കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു
ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ച
ക്ലാസ് മുറികളിൽ ചിത്രം വരച്ച മനോരമക്കി
നോട്ട് ബുക്ക് കറക്ഷൻ
എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദന യോഗം ഓൺലൈനിൽ ദിവസം നടത്തപ്പെട്ടു സി എസ് ഐ കോർപ് റേറ്റ് മാനേജർ റവ സുമോദ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തി
സ്പോക്കൺ ഇംഗ്ലീഷ് കാസ്
ഉദ്ഘാടനം പുന്നവേലി സി എം എസ് ഹൈസ്ക്കൂൾ അദ്ധാലിക ലിൻ ഡാ നടത്തി.അദ്ധ്യാപകർ തുടർ പരിശീലനം നടത്തുന്ന
പഠന ഉപകരണ വിതരണം
=== ക്ലബ്ബുകളുടെ ഉദ്ഘാടനം ===
18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി. ശാസ്ത്രസാഹിത്യ പരിഷത് 1 പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ച
 
=== നല്ലപാഠം പ്രവർത്തനങ്ങൾ 21-22 ===
      പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.
==== "സ്നേഹത്തണൽ" ====
ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി.  
==== "പെണ്മണി " ====
പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ആരംഭിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം, ഒപ്പം ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനായി ക്രമീകരിച്ച പദ്ധതിയാണ്
കൂടുതൽ വായിക്കുക
=== എസ് പിസി ===
കോവി ഡ് വന്ന കുട്ടികകൾക്ക് ബുക്കാനൻ എസ് പിസി യൂണിറ്റ് കിറ്റ് വിതരണം നടത്തി
ദിന്ന ശേഷി കുട്ടിയുടെ വീട് സന്ദർശിച്ചു മധുര പലഹാരം നല്കി.
സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട്
2021 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ ദിനാചരണ പ്രവർത്തനങ്ങളാൽ പ്രവർത്തന സജ്ജമായിരുന്നു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ  നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. സമാധാന ഗാനാലാപനം,സന്ദേശങ്ങൾ, സഡാക്കോ കഥാവതരണം, യുദ്ധവിരുദ്ധ ഗാനങ്ങൾ  എന്നിവ അവതരിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 ന് 75 സ്വാതന്ത്ര്യദിനം ചിങ്ങവനം സി.ഐ പതാക ഉയർത്തി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു.
കൂടുതൽ വായിക്കുക
 
=== ഇംഗ്ലീഷ് ക്ലബ്ബ് ===
എല്ലാ ആഴ്ചകളിലും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. Light Lines എന്ന ഇംഗ്ലീഷ് പത്രം വിതരണം ചെയ്യുന്നു. അധ്യാപക ദിനം 2020 ,2021 ൽ സമുചിതമായി ആചരിച്ചു. Macbeth ലെ ടleep walking  ക്ലബ്ബിലെ കുട്ടികൾ അവതരിപ്പിച്ചു.
=== സ്കൂൾ വാനുകൾ ===
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ  സജ്‌ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ രണ്ട് ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു. ഞാലിയാകുഴി , പാറക്കുളം, പാത്താമുട്ടം, കൈനടി നാട്ടകം, മറിയപ്പള്ളി . കൊല്ലാട് പൂവൻതുരുത്ത് എന്നീ സ്ഥലങ്ങളിലേക്കാണ് വാഹനങ്ങൾ ഓടുന്നത്.
=== സ്കൂൾ ലൈബ്രറി ===
ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ , പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് . എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് രണ്ട് പുസ്തകങ്ങൾ വീതം വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനായി നൽകുന്നു . കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന്  പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം  തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
[http://സാക്ഷര%20https://youtu.be/wpEN9RvQ71M സാക്ഷര]
 
=== ഗൈഡിംഗ് 2021 - 22 ===
1970 മുതൽ ആരംഭിച്ച ഗൈഡിംഗ് പ്രസ്ഥാനം ഇന്നും നിലനിൽക്കുന്നു. 2010 മുതൽ സബിത തോമസ് ഗൈഡ്  ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു. ഏകദേശം 26 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം, കോവിഡ്നിയമങ്ങളുടെ ബോധവത്കരണം, ഈ പ്രത്യേക കാലയളവിൽ അടുക്കള തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം ഇവയിൽ നിർണ്ണായക പങ്കു വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഗൂഗിൾ മീറ്റിലൂടെ ദേശാഭിമാനികളെ പരിചയപ്പെടുത്തി. സ്കൂൾ തുറന്ന അവസരത്തിൽ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. തുടർന്ന് ജില്ലാ തലത്തിലെ മാസ് ക്ക് വിതരണത്തിന് ഗൈഡ് വിഭാഗത്തിന്റെ വകയായി 150 മാസ്ക് നല്കി. ഓക്സി മീറ്റർ ജില്ലാ തലത്തിൽ വാങ്ങുന്നതിന് സഹകരിച്ചു. ജില്ലാ തലത്തിൽ നിർദ്ധനർക്കുള്ള ഭവന നിർമ്മാണത്തിന്റെ പ്രോജക്ടിൽ സഹകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
സ്വന്ത ഭവനങ്ങളിൽ ലൈബ്രറി തുടങ്ങുന്നതിനുള്ള പ്രോത്സാഹനവും ഗൈഡ് ഗ്രൂപിൽ ആരംഭിച്ചു.
കൂടുതൽ വായിക്കുക
മാത് സ് ക്ലബ്ബ് റിപ്പോർട്ട്
പള്ളം, ബുക്കാനൻ സ്കൂളിൽ ഒരു മാത് സ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. കണക്കിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞരുടെ ജീവിതം പരിചയപ്പെടാൻ അവസരങ്ങൾ നൽകി വരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ ജോമട്രിക്കൽഫ്ലോറൽ പാറ്റേൺ മത്സരവുംഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീ.രാമനുജൻ്റെ ഓർമ്മയിൽ ദിനാചരണം നടന്നു. കുട്ടികൾക്ക് അദ്ദേഹത്തിൻ്റെ സംഭാവനകൾ വ്യക്തമായി മനസ്സിലാക്കാൻ ഈ ദിനാചരണം സഹായിച്ചു. തുടർന്നും കുട്ടികൾക്ക് ഗണിതാവബോധമുണ്ടാക്കാനുള്ള പസിൽ നിർമ്മാണം ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി വരുന്നു.

20:42, 24 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2021-22പ്രവർത്തനങ്ങൾ‍

2020-21 പ്രവർത്തനങ്ങൾ‍

2019-20പ്രവർത്തനങ്ങൾ‍

2018-19 പ്രവർത്തനങ്ങൾ‍

2022-23 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍

പ്രവേശനോത്സവം 2022-23

പ്രവേശനോത്സവം
പ്രവേശനോത്സവം

2022 ജൂൺ 1 ബുധൻ രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടത്തി. അലിവ് പാലിേറ്റീവ് കെയർ ‍‍ഡയറക്ടർ റവ. സബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മുന‍സിപ്പൽ കൗൺസിലർ സുനു സാറാ ജോൺ, ചിങ്ങവനം സി എ ടി ആർ സിജു, പിടിഎ പ്രസിഡന്റ് സിജുകുമാർ, പ്രധാനാദ്ധ്യാപിക മീനു മറിയംചാണ്ടി, സീനിയർ അദ്ധ്യാപിക ജെസ്സിയമ്മ ആൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരെ ബുക്കും പേനയും മധുരവും നൽകി സ്വീകരിച്ചു. പ്രവേശനോത്സവം കാണുന്നതിന് ക്ലിക്ക് ചെയ്യുക https://youtu.be/_4XI_jwvtI0

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ശ്രീ സുജൂ പി.ചെറിയാൻ പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടിക്ക് വൃക്ഷത്തൈ (നീർമരുത് ) കൈമാറി . സ്ക്കൂളിലെ എല്ലാ കു‍ട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.

അക്ഷരമുറ്റം പദ്ധതി

ജൂൺ 13 ന് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം ബി.ശശികുമാർ (സി പി എം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു നാട്ടകം സഹകരണ ബാങ്ക് മാനേജർ രാജൻ, കോട്ടയം നഗരസഭാ കൗൺസിലർപി.എം.ജെയിംസ്, റിപ്പോർട്ടർ മനാഫ്, പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു

ലോക രക്തദാന ദിനം

ജൂൺ 14ലോക രക്തദാന ദിനമായി ആഘോഷിച്ചു. രക്തദാനത്തിന്റെ ആവശ്യകത, രക്തദാനം എന്ത് എങ്ങനെ ആർക്കൊക്കെ ചെയ്യാംഎന്നിവ വ്യക്തമാക്കുന്ന ലഘു നാടകം, വിവിധ രക്തഗ്രൂപ്പുകൾ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾക്ക് പ്രയോജനപ്രദമായിരുന്നു

വായന മാസാചരണം

വായന മാസാചരണം
വായന മാസാചരണം

വായനാദിനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

വായനാവാരം

ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. വായനാ വാരാഘോഷത്തിൽ അസംപ്ഷൻ കോളജിലെ റിട്ടയേർഡ് അധ്യാപിക ഡോ. സുമ സിറിയക് പ്രഭാഷണം നടത്തി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

പുസ്തകോത്സവം

പള്ളം, ബി.ഐ.ജി.എച്ച്.എസ്സിൽ വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ വില്പന വിഭാഗമായ എൻ.ബി.എസ്സിൻ്റെ പുസ്തകോത്സവവും വില്പനയും നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.സിജു കുമാർ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.സബി മാത്യുവിന് ആദ്യ പ്രതി നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, ജെസ്സിയമ്മ ആൻഡ്രൂസ്, റാണി പ്രിയ എന്നീ അദ്ധ്യാപക പ്രതിനിധികളും പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ബുക്കാനൻ ക്യാംപസിലെ മറ്റു സ്കൂളുകളിലെ കുട്ടികളും പുസ്തകോത്സവത്തിൽ പങ്കെടുത്തു.

പുസ്തകോത്സവം
പുസ്തകോത്സവം

ലോകസംഗീതദിനം

ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു.

ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കുന്ന അന്താരാഷ്ട്രചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

അന്താരാഷ്ട്രചാന്ദ്രദിനം
അന്താരാഷ്ട്രചാന്ദ്രദിനം

മെറിറ്റ് ഡേ

പള്ളം, ബി.ഐ.ജി.എച്ച് സ്കൂൾ 2021-22 ,എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയവും 15 ഉന്നത ഗ്രേഡുകളും നേടി മികവിൻ്റെ സുവർണ്ണ കിരീടം കരസ്ഥമാക്കിയിരിക്കുകയാണ്. ഈ വിജയാഘോഷത്തിനായി 27/7/2022 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പി.ടി.എ.യുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ ക്രമീകരിച്ചു. ലോക്കൽ മാനേജർ റവ.ഏബ്രഹാം. സി. പ്രകാശ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പ്രൊഫ. ദിലീപ് കുമാർ പി.ജി. (ജിയോളജി വിഭാഗം തലവൻ, ഗവൺമെൻ്റ് കോളേജ്, നാട്ടകം ) മുഖ്യാതിഥിയായിരുന്നു. സുനു സാറാ ജോൺ (വാർഡ് കൗൺസിലർ) , സണ്ണി ഐസക് തോമസ് (പ്രിൻസിപ്പൽ, ബി ഐ.റ്റി.ഐപള്ളം ), മേബിൾജോസഫ് ഫിലിപ്പ് (അസിസ്റ്റൻറ് ,സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി എസ് ഐ ചർച്ച്, പള്ളം.) , സിജു കുമാർ (പി.ടി.എ.പ്രസിഡൻറ്) എന്നിവർ ആശംസ അർപ്പിച്ചു. വിജയികൾക്കുള്ള പുരസ്കാര വിതരണവും സ്ക്കൂൾവിക്കി ജില്ലാതല അവാർഡ് ജേതാക്കളുടെ അനുമോദനവും ഈ യോഗത്തിലെ മുഖ്യ അജണ്ടയായിരുന്നു.

ഓണാഘോഷം

കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ് ഷാജി വാസൻ ഉദ്ഘാടനം ചെയ്തു. പത്താം തരത്തിലെ കുട്ടികളുടെ മെഗാ തിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട് ഇവസമ്മേളനത്തിന് കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ഓണസമ്മേളനത്തിൽനിന്നും..

ഹിന്ദി ദിനാചരണം

ഹിന്ദിദിനം സെപ്റ്റംബർ 16ന് വിവിധപരിപാടികളോടെ ആഘോഷിച്ചു.

ലഹരി വിരുദ്ധപ്രവർത്തനം ബുക്കാനൻ എസ് പിസി

കോട്ടയം ബൈപ്പാസ് ജങ്ങ്ഷനിൽ മദ്യം മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കിയ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ബുക്കാനൻ എസ് പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം നടത്തി.

പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണം

സെപ്റ്റംബർ 17 ന് സി എസ് ഐ സഭ പ്ലാറ്റിനം ജൂബിലി ദീപ ശിഖാ പ്രയാണത്തിൽ പങ്കുചേർന്നു

ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി

ബുക്കാനൻ ഭവന നിർമ്മാണ പദ്ധതി...

  • മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ തിരുമേനിക്ക് സ്വീകരണം
  • വിദ്യാർത്ഥിനികൾക്ക് ബുക്കാനൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ പൂർത്തിയാക്കപ്പെട്ട 2 വീടുകളുടെ താക്കോൽ ദാനം
  • സാമൂഹ്യ പ്രവർത്തക സാറാമ്മ കുരുവിള ടീച്ചർക്ക് ആദരവ്
  • നവീകരിക്കപ്പെട്ട പുതിയ ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം
  • കുങ്ഫു നാഷണൽ, സ്റ്റേറ്റ് ലെവൽ ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥിനികൾക്ക് അനുമോദനം

സെപ്റ്റംബർ 22ന് 3 പി എം ന് ബുക്കാനൻ ഓഡിറ്റോയത്തിൽ വച്ചു നടത്തപ്പെട്ടു.

സേ നോ റ്റു ഡ്രഗ്സ് കാംപെയ്ൻ

പഠന വിനോദയാത്രകൾ

എല്ലാ സ്റ്റാൻഡേർഡുകളിൽ നിന്നും മാനസികോല്ലാസത്തിനായി വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു ഒപ്പം പ്രാദേശിക ചരിത്ര പാഠങ്ങളും കുട്ടികൾക്കും മനസ്സിലാക്കാൻ സാധിച്ചു സർക്കാർ നിർദ്ദേശം അനുസരിച്ചാണ് യാത്രകൾ ക്രമീകരിച്ചത് അധ്യാപകരുടെ സാന്നിധ്യം എല്ലാ യാത്രകളിലും ഉണ്ടായിരുന്നു

ക്രിസ്തുമസ് ആഘോഷം

ഗാലറി 2022-23