"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}അതിൽ വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു. ധാരാളം ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ് സ്കൂൾ കോമ്പൗണ്ട്  .ക്ലബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു.  എല്ലാ വിഷയങ്ങളിലും ക്ലബ്ബ് പ്രവർത്തനങ്ങളും ഇവിടെ ന‍ത്തുന്നു.   
 
അതിൽ വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു. ധാരാളം ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ് സ്കൂൾ കോമ്പൗണ്ട്  .ക്ലബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു.  എല്ലാ വിഷയങ്ങളിലും ക്ലബ്ബ് പ്രവർത്തനങ്ങളും ഇവിടെ ന‍ത്തുന്നു.   
   
    '''ക്ളബ്ബ് പ്രവർത്തനങ്ങൾ.'''
'''റെഡ്ക്രോസ്'''  
 
    '''റെഡ്ക്രോസ്'''  
 
  2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു . സ്കൂളിന്റെ എല്ലാ പരിപാടികളിലും ജൂനിയർ റെഡ് ക്രോസ് കുട്ടികളുടെ സജീവ സാന്നിധ്യം അഭിനന്ദനീയമാണ്. കഴി‍ഞ്ഞ വർഷം കുട്ടികൾ ധാരാളം മാസ്കുകൾ നിർമ്മിക്കുകയുണ്ടായി.  എന്റെ മരം പദ്ധതിയിൽ ഓരോ കുട്ടിയും അഞ്ചു മരങ്ങൾ വീതം നടുകയും അതിന്റെ വളർച്ച ,ഉയരം, ഇലകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
 
സയൻസ് ക്ലബ്ബ്
 
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണ തിൻ്റെ  ഭാഗമായി കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. ഓരോ മാസവും ചെടിയുടെ വളർച്ച രേഖപ്പെടുത്തി. ഇതിനെ സംബന്ധിച്ച് പോസ്റ്റർ നിർമിച്ചു.
 
ജൂൺ 26 ഓൺലൈനിൽ ക്വിസ് മത്സരം നടത്തി ക്ലബ് അംഗങ്ങളെ തിരഞ്ഞെടുത്തു. ജൂലൈ നാലിന് ക്ലബ്ബ് ഉൽഘടനം ചെയ്തു. ശാ സ്ത്രകൗതുകം എന്ന് ക്ലബിന് പേരു കൊടുത്തു. ഓരോ മാസവും കുട്ടികൾക്ക് ചെയ്യാനായി  വിവിധ പ്രവർത്തനങ്ങൾ നൽകി. ഓഗസ്റ്റ് മാസം അടുക്കളത്തോട്ടം നിർമിച്ചു.
 
സെപ്റ്റംബർ 16 ഓസോൺ ഡേ സെലിബ്രേഷൻ ഭാഗമായി ക്വിസ് മൽസരം നടത്തി. ഒക്ടോബർ മാസം കുട്ടികൾ ലഘു പരീക്ഷണങ്ങൾ നടത്തി വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .ജനുവരി ചുറ്റു പാടും നിരീക്ഷിച്ചു ജൈവ വൈവിധ്യങ്ങളെകുറിച്ച് ഒരു പ്രോജക്ട് നൽകുകയുണ്ടായി.
 
മാത്സ് ക്ലബ്
 
2020-21 വർഷത്തെ മാത്സ് ക്ലബിൻ്റെ ഉത്ഘാടനം" മാത്ത് - മാജിക് ക്ലബ്" എന്ന പേരിൽ ഗവൺമെൻ്റ് ഐ ടി ഐ മെഴുവേലി യിലെ ജൂനിയർ ഇൻസ്ട്രക്ടർ ആയ ശ്രീ റെജി സാമുവൽ ജൂലായ് 20 ന് ഓൺലൈനായി ഉത്ഘാടനം ചെയ്തു.
 
മിസ്സിസ് ജീന ജേക്കബ് , ടീച്ചർ ക്രൈസ്റ്റ് സ്കൂൾ ബംഗ്ലൂർ, സ്കൂൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ ,അഡ്മിനിസ്ട്രേറ്റർ , മാനേജർ എന്നിവർ ആശംസകൾ നേർന്നു.
 
എൽ പി , യു പി കുട്ടികൾ ടാൻഗ്രാം നിർമിച്ചു. ഹൈസ്കൂൾ കുട്ടികൾ " കോൺട്രിബ്യൂഷൻ ഓഫ് ഇന്ത്യൻസ് ഇൻ മാത്തമാറ്റിക്സ് " എന്ന വിഷയത്തെ ആസ്പദമാക്കി പ്രസന്റേഷൻസ് പ്രദർശിപ്പിച്ചു.
 
എല്ലാ മാസവും കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി.
 
പ്രവർത്തനങ്ങൾ
 
1 എളുപ്പത്തിൽ മൾട്ടിപ്ലിക്കേഷൻ ടേബിൾ പഠിക്കാനുള്ള ട്രിക്കുകൾ
 
2. ഗണിതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിവസങ്ങൾ, അതിന്റെ പ്രാധാന്യം.
 
3. പസിൽസ് , കണക്കിലെ കളികൾ
 
4. വിവിധ ഷേപ്പുകൾ കളക്റ്റ് ചെയ്യുകയും അവയെ ജ്യോമട്രിക്കൽ ഷേപ്പുകളുമായി കണക്റ്റ് ചെയ്യുകയും ചെയ്യുക.
 
5. നാഷണൽ മാത്തമാറ്റിക് സ് ഡേ - ശ്രീനിവാസ രാമാനുജന്റെ ജൻമദിന ക്വിസ്
 
'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
 
          2020-21 വർഷത്തെ ക്ലബിന്റെ ഉത്ഘാടനം സോഷ്യോ കൾച്ചറൽ ക്ലബ് എന്ന പേരിൽ ജൂലായ് മാസത്തിൽ ഓൺലൈൻ ആയി നടത്തി. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം തന്നെ ആകർഷകങ്ങളായ പ്രവർത്തനങ്ങളോടെ ഓൺലൈനിൽ നടത്തി. സ്വതന്ത്ര ദിന ക്വസ് കോമ്പെറ്റീഷൻ , ഗാന്ധിയും ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തി. ഈ അധ്യയനവർഷം കുട്ടികൾക്ക് വിജ്ഞാനപ്രദമായ പല പ്രവർത്തനങ്ങളും കാഴ്ചച വെക്കാൻ സോഷ്യോ കൾച്ചറൽ ക്ലബിന് സാധിച്ചു.
 
2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു . സ്കൂളിന്റെ എല്ലാ പരിപാടികളിലും ജൂനിയർ റെഡ് ക്രോസ് കുട്ടികളുടെ സജീവ സാന്നിധ്യം അഭിനന്ദനീയമാണ്. കഴി‍ഞ്ഞ വർഷം കുട്ടികൾ ധാരാളം മാസ്കുകൾ നിർമ്മിക്കുകയുണ്ടായി.  എന്റെ മരം പദ്ധതിയിൽ ഓരോ കുട്ടിയും അഞ്ചു മരങ്ങൾ വീതം നടുകയും അതിന്റെ വളർച്ച ,ഉയരം, ഇലകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
[[പ്രമാണം:Redcross rali.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ റാലി]]

'''ആർട്ട്സ് ക്ലബ്'''

2020 - 21 വർഷത്തെ ബി ഇ എം എച്ച് എസ് ആർട്ട്സ് ക്ലബ് " വർണ"ത്തിന്റെ ഉത്ഘാടനം ജൂൺ 26 ശനിയാഴ്ച ഓൺ ലൈൻ ആയി നടത്തി. സിനി ആർട്ടിസ്റ്റ് സുബി സുരേഷ് ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത വാക്സ് സ്ക്കൾപ്ചർ ആർട്ടിസ്റ്റ് ഹരികുമാർ കുമ്പനാട്, പൂർവ്വ വിദ്യാർത്ഥി അബിൻ തിരുവല്ല, കോമഡി ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഉത്ഘാടനം ഭംഗിയായി നടന്നു.
    '''ബ്രദറൺ വിമുക്തി ക്ലബ്'''
'''ക്ലാസ് മാഗസിൻ.'''

വിദ്യാരംഗം കലാ സാഹിത്യ വേദി.

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ  വൃക്ഷത്തൈകൾ നടുകയും അതിൻ്റെ ചിത്രങ്ങൾ ഷെയര് ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരങ്ങൾ നടത്തി.

വായനാ ദിനത്തോട് അനുബന്ധിച്ച്  നടന്ന ആസ്വാദന കുറിപ്പ് എഴുതുക എന്ന മത്സരത്തിൽ കുട്ടികൾ അവർ വായിച്ച ഒരു കഥയുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കി.

'''ക്ലാസ് മാഗസിൻ'''

2020 - 21 വർഷത്തെ s
'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' [[{{PAGENAME}}/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]

13:51, 24 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

അതിൽ വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു. ധാരാളം ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ് സ്കൂൾ കോമ്പൗണ്ട് .ക്ലബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു. എല്ലാ വിഷയങ്ങളിലും ക്ലബ്ബ് പ്രവർത്തനങ്ങളും ഇവിടെ ന‍ത്തുന്നു.

റെഡ്ക്രോസ്

2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു . സ്കൂളിന്റെ എല്ലാ പരിപാടികളിലും ജൂനിയർ റെഡ് ക്രോസ് കുട്ടികളുടെ സജീവ സാന്നിധ്യം അഭിനന്ദനീയമാണ്. കഴി‍ഞ്ഞ വർഷം കുട്ടികൾ ധാരാളം മാസ്കുകൾ നിർമ്മിക്കുകയുണ്ടായി. എന്റെ മരം പദ്ധതിയിൽ ഓരോ കുട്ടിയും അഞ്ചു മരങ്ങൾ വീതം നടുകയും അതിന്റെ വളർച്ച ,ഉയരം, ഇലകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

യുദ്ധവിരുദ്ധ റാലി

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ വായിക്കുക