"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''ലോക പരിസ്ഥിതി ദിനം''' ==
കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി  എന്നിവ നടത്തുകയും ചെയ്തു.
നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ..........

11:45, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ലോക പരിസ്ഥിതി ദിനം