"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
== എസ്സ് പി സി == | == എസ്സ് പി സി == | ||
വരി 7: | വരി 7: | ||
[[പ്രമാണം:42003 spc.jpg|ലഘുചിത്രം|എസ്സ് പി സി പരേഡ് ]] | [[പ്രമാണം:42003 spc.jpg|ലഘുചിത്രം|എസ്സ് പി സി പരേഡ് ]] | ||
==== 2,എസ്സ് പി സി യുടെ റിപ്പബ്ലിക് ദിന പരേഡ് ==== | ==== 2,എസ്സ് പി സി യുടെ റിപ്പബ്ലിക് ദിന പരേഡ് ==== | ||
3. '''ഗാന്ധിജയന്തി ദിനാചരണം''' | 3. '''ഗാന്ധിജയന്തി ദിനാചരണം''' | ||
വരി 29: | വരി 28: | ||
[[പ്രമാണം:42003 NCC2.jpeg|ലഘുചിത്രം|എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം ]] | [[പ്രമാണം:42003 NCC2.jpeg|ലഘുചിത്രം|എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം ]] | ||
[[പ്രമാണം:42003 NCC4.jpeg|ലഘുചിത്രം|എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു ]] | [[പ്രമാണം:42003 NCC4.jpeg|ലഘുചിത്രം|എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു ]] | ||
[[പ്രമാണം:1st one.jpg|ലഘുചിത്രം|അണ്ടർ 14 ഗേൾസ് സബ് ജില്ലാ തല ബോൾബാറ്റ്മിന്റൺ മത്സരത്തിൽ റണ്ണർ അപ്പ് ആയ അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായിക താരങ്ങൾ.]] | |||
[[പ്രമാണം:2nd one.jpg|ലഘുചിത്രം|അരുവിക്കര ഗവൺമെന്റ് ഹയർ െസക്കന്ററി സ്കൂളിലെ ഖോ ഖോ ടീം]] | |||
[[പ്രമാണം:3rd picture.jpg|ലഘുചിത്രം|ഗാന്ധി ദർശൻ ക്ലബിന്റ നേതൃത്വത്തിൽ ഗാന്ധിജിയുടെ 153-ാം ജന്മദിന ദിവസത്തെ പരിപാടികൾ. സ്വദേശി വസ്തുക്കളുടെ നിർമ്മാണവും.]] | |||
[[പ്രമാണം:4th one.jpg|ലഘുചിത്രം|ഗാന്ധി ദർശൻ ക്ലബിന്റ നേതൃത്വത്തിൽ ഗാന്ധിജിയുടെ 153-ാം ജന്മദിന ദിവസത്തെ പരിപാടികൾ. സ്വദേശി വസ്തുക്കളുടെ നിർമ്മാണവും.]] | |||
[[പ്രമാണം:5th picture.jpg|ലഘുചിത്രം|ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ.ശ്യാം കുമാർ ലഹരി വിരുദ്ധ ക്ലാസ്സ്.]] | |||
[[പ്രമാണം:6th picture.jpg|ലഘുചിത്രം|ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ.ശ്യാം കുമാർ ലഹരി വിരുദ്ധ ക്ലാസ്സ് ]] | |||
[[പ്രമാണം:7th picture.jpg|ലഘുചിത്രം|ശാസ്ത്രോത്സവം- 2022]] | |||
[[പ്രമാണം:8th picture.jpg|ലഘുചിത്രം|ശാസ്ത്രോത്സവം- 2022]] | |||
[[പ്രമാണം:9th picture.jpg|ലഘുചിത്രം|നമ്മുടെ സ്കൂളിൽ നിന്നും നെടുമങ്ങാട് AEO യിലേയ്ക്ക് ട്രാൻസ്ഫർ ആയ OA ശ്രീമതി മായയ്ക്ക് തുടർന്നുള്ള ഔദ്യോഹിക ജീവിതത്തിൽ എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു]] | |||
[[പ്രമാണം:10th picture.jpg|ലഘുചിത്രം|കലോത്സവ കാഴ്ച]] | |||
[[പ്രമാണം:11th pocture.jpg|ലഘുചിത്രം|സംസ്ഥാന സർക്കാർ "ജനകീയം 22<nowiki>''</nowiki> എന്ന പേരിൽ (Regional Panchayath Level) നടത്തിയ ക്വിസ് മത്സരത്തിൽ(17 സ്കൂളുകൾ ) ഒന്നാം സ്ഥാനം നേടിയ അരുവിക്കര GHSS പ്ലസ്ടു സയൻസിലെ വിദ്യാർഥിനികളായ ശ്രേയ പി.എസ്, ഗോപിക. ആർ . ]] | |||
[[പ്രമാണം:12th one.jpg|ലഘുചിത്രം|സബ് ജില്ലാതല ഫുട്ബോൾ മത്സരത്തിൽ ഒന്നാം സമ്മാനം ( അണ്ടർ 17)നേടിയ അരുവിക്കര സ്കൂളിലെ ചുണ കുട്ടികൾ.]] | |||
[[പ്രമാണം:13th one.jpg|ലഘുചിത്രം|കരുണാസായി ലഹരി വിരുദ്ധക്വിസ് മത്സരം ഒന്നാം സ്ഥാനം,]] | |||
[[പ്രമാണം:14th onwe.jpg|ലഘുചിത്രം|ജനാധിപത്യത്തിന്റ ആദ്യ പടിയിൽ. അരുവിക്കര സ്കൂളിലെ 'സ്കൂൾ പാർലമെന്റ്-2022' പ്രകിയകൾ പൂർത്തിയായി സ്കൂൾ ചെയർമാൻ ആയി സൂര്യനാരായണനെയും വൈസ് ചെയർമാൻ ആയി വർഷ ആർ രഞ്ജിത്തിനെയും കുട്ടികൾ തിരഞ്ഞെടുത്തു.]] | |||
[[പ്രമാണം:15th one.jpg|ലഘുചിത്രം|അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ +2 സയൻസ് വിദ്യാർഥിനി കുമാരി ശ്രേയ പി എസ് സംസ്ഥാനതലത്തിൽ ശാസ്ത്രമേളയിൽ]] | |||
[[പ്രമാണം:16th one.jpg|ലഘുചിത്രം|ശിശുദിന അസംബ്ലി]] | |||
[[പ്രമാണം:17th one.jpg|ലഘുചിത്രം|സബ് ജില്ല കലോത്സവം - നാടോടിനൃത്തം ഒന്നാം സമ്മാനം നേടിയ അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ഒൺ സയൻസ് വിദ്യാർഥിനി ഐശ്വര്യ P. ]] | |||
[[പ്രമാണം:18th one.jpg|ലഘുചിത്രം|സബ് ജില്ല കലോത്സവം - വട്ടപാട്ട് ഒന്നാം സന്മാനം നേടിയ അരുവിക്കര സ്കൂളിലെ പ്ലസ്ടു വിദ്യാർഥികൾ]] | |||
[[പ്രമാണം:19th one.jpg|ലഘുചിത്രം|സബ് ജില്ല കലോത്സവം - കഥാപ്രസംഗം ഒന്നാം സമ്മാനം കാർത്തിക് ദേവ്]] | |||
[[പ്രമാണം:20th one.jpg|ലഘുചിത്രം|സബ് ജില്ലാ കലോത്സവം അറബിക്ക് വിഭാഗത്തിൽ രണ്ടാംസ്ഥാനത്തെ ഓവറോൾ കിരീടം അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്]] | |||
[[പ്രമാണം:21st picture'.jpg|ലഘുചിത്രം|6 Cയിൽ പഠിക്കുന്ന വൈഗയുടെ പതിനൊന്നാമത് ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് വേണ്ട പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മോളി ടീച്ചർക്ക് കൈമാറി. മാതൃകയാക്കുവന്ന ഇത്തരം പ്രവർത്തികൾക്ക് വൈഗയ്ക്കും രക്ഷാകർത്താക്കൾക്കും സ്കൂളിന്റ പേരിലുള്ള നന്ദി അറിയിക്കുന്നു. എല്ലാ ജന്മദിനത്തിലും വൈഗ സ്കൂളിനായി പുസ്തകങ്ങൾ നൽകുമായിരുന്നു.]] | |||
[[പ്രമാണം:22th one.jpg|ലഘുചിത്രം|SPC നെടുമങ്ങാട് സബ് ജില്ലാ പാസിംങ്ങ് ഔട്ട് പരേഡ് ഇന്ന് വിതുര ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. അരുവിക്കര സ്കൂൾ ഉൾപ്പടെ 8 സ്കൂളുകൾ പങ്കെടുത്ത ചടങ്ങിൽ ബഹുമാന്യ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ശ്രീമതി. R. ബിന്ദു സല്യൂട്ട് സ്വീകരിച്ചു. അരുവിക്കര MLA G. സ്റ്റീഫൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.]] | |||
[[പ്രമാണം:23rd one.jpg|ലഘുചിത്രം]] | |||
[[പ്രമാണം:24th one.jpg|ലഘുചിത്രം|സീനിയർ കബഡി സംസ്ഥാന കായിക മത്സരത്തിൽ തിരുവനന്തപുരം ജില്ല ടീമിലേക്ക് തിരഞ്ഞെടുത്ത ആദിത്യൻ. അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. ]] | |||
[[പ്രമാണം:25th one.jpg|ലഘുചിത്രം|സംസ്ഥാന കായിക മത്സരങ്ങൾ തിരുവനന്തപുരത്ത് ഡിസംബർ മാസം 3 മുതൽ 6 വരെ നടക്കുന്നതിന്റ പ്രചരണാർഥം 30.11.2022 ബുധനാഴ്ച രാവിലെ 7.30 ന് അരുവിക്കര സ്കൂളിൽ കൂട്ട ഓട്ടം ശ്രീ. കെ.എസ് . സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.]] | |||
[[പ്രമാണം:26th one.jpg|ലഘുചിത്രം|എയ്ഡ്‌സ് ദിനം]] | |||
[[പ്രമാണം:27th one.jpg|ലഘുചിത്രം|ലോകഭിന്നശേഷി വാരാചരണം (നവംബർ 28 മുതൽ ഡിസംബർ 3) " ചേർന്ന് നിൽക്കാം ചേർത്ത് നിർത്താം*ഭാഗമായി അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി. മുഖ്യാതിഥിയായി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കാൻ വാക്ക് സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയായ ശ്രീ. ഗോകുൽ പങ്കെടുത്തു സ്കൂളിൽ തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. അസംബ്ലിക്ക് ശേഷം തിരഞ്ഞെടുത്ത കുട്ടികളുമായി തന്റ അനുഭവം പങ്കുവെയ്ക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.]] | |||
= '''2022-23 അദ്ധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.''' = | = '''2022-23 അദ്ധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.''' = | ||
വരി 85: | വരി 111: | ||
[[പ്രമാണം:295207569 359535279683677 1646323287589361625 n.jpg|ലഘുചിത്രം|എക്കോ ക്ലബ്ബിന്റെ വകയായി 36 ചെടികൾ സ്കൂളിൽ]] | [[പ്രമാണം:295207569 359535279683677 1646323287589361625 n.jpg|ലഘുചിത്രം|എക്കോ ക്ലബ്ബിന്റെ വകയായി 36 ചെടികൾ സ്കൂളിൽ]] | ||
[[പ്രമാണം:295102736 359535236350348 6815920992539027936 n.jpg|ലഘുചിത്രം]] | [[പ്രമാണം:295102736 359535236350348 6815920992539027936 n.jpg|ലഘുചിത്രം]] | ||
[[പ്രമാണം:298089859 370057141964824 346693866115882470 n.jpg|ലഘുചിത്രം|ട്രാൻസ്ഫർ ആയി പോകുന്ന സജിത്ത് സാറിന് അഭിനന്ദനങ്ങൾ]] | |||
[[പ്രമാണം:7893782.jpg|ലഘുചിത്രം|അരുവിക്കര GHSS തയ്യാറാക്കുന്ന ഓണപ്പാട്ട് ഇന്ന് റിക്കോർഡിംങ്ങ് ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾ ആലപിക്കുന്ന ഓണപ്പാട്ട് ശ്രീ.പ്രദീഷ് അരുവിക്കര രചനയും ശ്രീ. അഭിവേദ സംഗീതവും നിർവ്വഹിച്ചു.]] | |||
[[പ്രമാണം:2.ouefygiu1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Jhgwefgy3.jpg|ലഘുചിത്രം|'സാന്ത്വനം' പ്രോജക്റ്റ് നമ്പർ 4]] | |||
[[പ്രമാണം:3khgh1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:4dgihdugfk.jpg|ലഘുചിത്രം|സീഡ് ക്ലബ്ബിന്റെ നേതൃതോതിൽ വിളയിച്ച ഫലങ്ങൾ സ്കൂളിൽ എത്തിക്കുന്നു.]] | |||
[[പ്രമാണം:Kljhefgh5.jpg|ലഘുചിത്രം|സ്കൂളിലെ കായിക പ്രതിഭകൾക്ക് പൂർവ്വ വിദ്യാർഥിയും രാജധാനി ഫർണിച്ചർമാർട്ട് ഉടമയുമായ ശ്രീ. ഹക്കീം സംഭാവനയായി നൽകിയ റ്റീഷർട്ട് കുട്ടികൾക്ക് കൈമാറി.]] | |||
[[പ്രമാണം:Kjhagih5.1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Jkhgasj6.jpg|ലഘുചിത്രം|സ്വാതന്ദ്ര്യ ദിന പ്രവർത്തനങ്ങളും ആയി വിദ്യാർത്ഥികളും അധ്യാപകരും]] | |||
[[പ്രമാണം:6sdft.1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:7kjgeh.jpg|ലഘുചിത്രം|തിരുവനന്തപുരം ജില്ലാ ജൂനിയർ ബോൾ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ്. നമ്മുടെ സ്കൂളിലെ കുട്ടികൾ ആദ്യമായാണ് ഒരു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. തുടക്കക്കാരുടെ യാതൊരുവിധ ഭയവുമില്ലാതെ അരുവിക്കര സ്കൂളിന്റ സാനിധ്യം ഈ ടൂർണമെന്റിൽ അറിയിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.]] | |||
[[പ്രമാണം:7hgsdj1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:7dfghi3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:8jkxzdfjk.jpg|ലഘുചിത്രം|സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് ഗാന്ധി ദർശൻ നടത്തിയ ക്വിസ് മത്സരത്തിൽ അരുവിക്കര ഹയർ സെക്കന്റെറി സ്കൂളിലെ +2 വിദ്യാർഥികൾ ശ്രേയ, സൂര്യനാരായണൻ, അക്ഷയ് എന്നിവർ ഉൾപ്പെട്ട ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.]] | |||
[[പ്രമാണം:Atiwei9.jpg|ലഘുചിത്രം|പ്ലസ് ഒൺ പ്രേവേശനോത്സവം]] | |||
[[പ്രമാണം:9.1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:1jhgsadr0.jpg|ലഘുചിത്രം|അന്നം ഊട്ടുന്നവർക്ക് ഓണക്കോടിയുമായി അരുവിക്കര GHSS സീഡ് ടീം.]] | |||
[[പ്രമാണം:10asggqsjnkhgafk1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:1kystibypqti1.jpg|ലഘുചിത്രം|തൃശൂർ വച്ച് നടന്ന ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൺസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനി അഷ്ടമി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.]] | |||
[[പ്രമാണം:1yisdiuhiqwret.jpg|ലഘുചിത്രം|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം. ഫിലിം ആർട്ടിസ്റ്റും, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ശ്രീ. പ്രേംകുമാർ നിർവഹിച്ചു.അതോടൊപ്പം വിജയഭേരി, കുട്ടികളെ ആദരിക്കൽ,കുട്ടികളുടെ ഓണപ്പാട്ടിന്റെ C D പ്രദർശനം എന്നിവയും നടന്നു.കൂടാതെ പൂർവ വിദ്യാർത്ഥികൾ സ്കൂളിന് വേണ്ടി സംഭാവന നൽകിയ കർട്ടൺ ഉദ്ഘാടനം ചെയ്തു.]] | |||
[[പ്രമാണം:1nkjsdfhj1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Iuwerui2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Jkhdfl2.jpg|ലഘുചിത്രം|സ്കൂളിലെ പൂർവ്വ വിദ്യാർഥിയും കൽക്കട്ട രവീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി നിന്നും MFA പൂർത്തിയാക്കിയ ശ്രീ. സുനു ഖാദർ സ്വാതന്ത്ര്യത്തിന്റ 75ാം വാർഷികത്തോട് അനുബന്ധിച് -( ആസാദി ക അമ്യത് ) സ്കൂളിനായി വരച്ചു നൽകിയ ഫ്രീഡം വാൾ പൂർവ്വ വിദ്യാർഥിയും അബ്കാരി ക്ഷേമ നിധി ബോർഡ് ചെയർമാനുമായ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു]] | |||
[[പ്രമാണം:Lkyadfsl3.jpg|ലഘുചിത്രം|സ്കൂളിലെ 6 D യിൽ പഠിക്കുന്ന വൈഷ്ണവിന്റ അച്ഛൻ ശ്രീ.പ്രദീഷ് ഗാന രചനയും അഭിവേദ സംഗീത സംവിധാനവും നിർവ്വഹിച്ച് സ്കൂളിലെ 20 കുട്ടികൾ പാടി അഭിനയിച്ച 'ശ്രാവണ പൂക്കൾ ' ഓണപ്പാട്ടിന്റ സിഡി പ്രകാശനം സിനിമാതാരം പ്രേംകുമാർ നിർവ്വഹിച്ചു.]] | |||
[[പ്രമാണം:Opiro4.jpg|ലഘുചിത്രം|സ്കൂളിലെ കുട്ടികൾക്കൊരു ഓണസമ്മാനം ചെറിയ കൊണ്ണി ഡിവിഷൻ മെമ്പറായ ശ്രീ. വിജയൻ നായർ 50000 രൂപ വിലവരുന്ന സ്പോട്സ് സാധനങ്ങൾ സ്കൂളിനു കൈമാറി. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകൻ ശ്രീ. ഷമീം സാർ ഏറ്റുവാങ്ങി]] | |||
[[പ്രമാണം:42003 games.jpeg|ലഘുചിത്രം|സബ്ജില്ല കായികമേളയിൽ ബോൾ ബാഡ്മിന്റണിൽ പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ റണ്ണർ അപ്പ് ആയ ടീം അംഗങ്ങൾ ..]] | |||
[[പ്രമാണം:42003 numats.jpg|ലഘുചിത്രം|നെടുമങ്ങാട് സബ്ജില്ലയിൽ numaths പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആവണി...]] | |||
[[പ്രമാണം:42003 games1.jpeg|ലഘുചിത്രം|സബ്ജില്ല കായികമേളയിൽ ബോൾ ബാഡ്മിന്റണിൽ ആൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം അംഗങ്ങൾ ..]] | |||
[[പ്രമാണം:42003 yip2.jpeg|ലഘുചിത്രം|young innovators programme സംബന്ധിച്ച പരിശീലനം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നൽകുന്നു ]] | |||
[[പ്രമാണം:42003 yip.jpeg|ലഘുചിത്രം|young innovators programme സംബന്ധിച്ച പരിശീലനം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നൽകുന്നു ]] |
21:15, 23 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
എസ്സ് പി സി
1.എസ്സ് പി സി യുടെ രാവിലത്തെ പരേഡ്
2,എസ്സ് പി സി യുടെ റിപ്പബ്ലിക് ദിന പരേഡ്
3. ഗാന്ധിജയന്തി ദിനാചരണം
4.അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു
5. അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു
എൻ സി സി
- എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
- എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
- എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
- ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺ വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി കേഡറ്റുകൾ നടത്തിയ കൂട്ടയോട്ടം.