"ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വായനോത്സവം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:SNTD PKD 21354 VAYANADHINAM1.jpg|ലഘുചിത്രം|'''വായന നൽകും ആനന്ദം വായിച്ചാലേ അറിയൂ | === വായനോത്സവം === | ||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാദിനം പ്രശസ്തനാടകകൃത്തും അഭിനേതാവുമായ രഘുനാഥ് സോപാനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ആർ. ഗോപി, മറ്റു പി ടി എ അംഗങ്ങളായ ശ്രീലത ദാസൻ, നീതു രമേശ് എന്നിവർ സംസാരിച്ചു.വായന എന്നത് വെറും ദിനാചരണത്തിലൊതുക്കാതെ വർഷം മുഴുവൻ നടക്കേണ്ട ഒന്നാണെന്നുള്ള തിരിച്ചറിവിൽ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു.ദിനം തോറുമുള്ള അസ്സംബ്ലിയിൽ വായനാ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.''' | |||
=== ബേപ്പൂർ സുൽത്താനെ പരിചയപ്പെടാം === | |||
'''വീണ്ടുമൊരു ബഷീർ ദിനം കൂടി എത്തിയപ്പോൾ കാലത്തിന്റെ കുത്തൊഴുക്കിൽ ഓർമ്മകൾ ഒലിച്ചു പോകാതിരിക്കാൻ ഈ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത് ചെറുകഥകളുടെ ദൃശ്യാവിഷ്കാരമാണ് പൂവമ്പഴത്തിലെ ജമീലാബീവിയും അബ്ദുൾഖാദറും ബാല്യകാലസഖിയിലെ സുഹറയും മജീദും പച്ചയായ ജീവിതകഥകളെ കാണികൾക്ക് മുന്നിലെത്തിക്കുകയായിരുന്നു .അവതരണത്തിലൂടെ ബഷീറിൻറെ കഥകൾക്കും കഥാപാത്രങ്ങൾക്കും ജീവൻ നൽകുകയായിരുന്നു ഇവർ.പുതുതലമുറയ്ക്ക് നല്ലൊരു അറിവായും ഉണർവായും വായനക്കുള്ള പ്രചോധനമായും മാറാൻ ഇത്തരം അവതരണങ്ങൾക്ക് കഴിയും എന്നും പ്രതീക്ഷിക്കുന്നു .''' | |||
=== ഇതിഹാസം പിറന്ന മണ്ണിലേക്ക് === | |||
'''ഖസാക്കിന്റെ ഇതിഹാസം, മധുരം ഗായതി, ധർമപുരാണം _ശ്രീ ഒ. വി വിജയൻ സ്‌മൃതിമന്ദിരം നിലനിൽക്കുന്ന തസ്രാക്കിലേക്ക് ആറാം തരത്തിലെ കുട്ടികളുമായി ഒരു യാത്ര... ഇതിഹാസം പിറന്ന മണ്ണിന്റെ അനർവചനീയമായ സൗന്ദര്യം ആസ്വാദിക്കുകയും ഇതിഹാസകാരനെ പരിചയപ്പടുകയും ചെയ്ത അനുഭവം ഓരോ കുട്ടിക്കും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഓർമയായി..''' | |||
=== വായന മറന്നുപോയവർക്കായി === | |||
[[പ്രമാണം:SNTD PKD 21354 VAYANADHINAM.jpg|ലഘുചിത്രം|'''വായിച്ചറിവത് നേടുക നാം വായിച്ചറിവത് നൽകുക നാം _വായനാദിനം_വായനോത്സവം''' ]] | |||
[[പ്രമാണം:SNTD PKD 21354 VAYANADHINAM1.jpg|ലഘുചിത്രം|'''വായന നൽകും ആനന്ദം വായിച്ചാലേ അറിയൂ നാം_വായനാദിനം_വായനോത്സവം''' ]] |
15:50, 23 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ക്ലബ്ബ് പ്രവർത്തനങ്ങൾ
വായനോത്സവം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാദിനം പ്രശസ്തനാടകകൃത്തും അഭിനേതാവുമായ രഘുനാഥ് സോപാനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ആർ. ഗോപി, മറ്റു പി ടി എ അംഗങ്ങളായ ശ്രീലത ദാസൻ, നീതു രമേശ് എന്നിവർ സംസാരിച്ചു.വായന എന്നത് വെറും ദിനാചരണത്തിലൊതുക്കാതെ വർഷം മുഴുവൻ നടക്കേണ്ട ഒന്നാണെന്നുള്ള തിരിച്ചറിവിൽ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു.ദിനം തോറുമുള്ള അസ്സംബ്ലിയിൽ വായനാ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
ബേപ്പൂർ സുൽത്താനെ പരിചയപ്പെടാം
വീണ്ടുമൊരു ബഷീർ ദിനം കൂടി എത്തിയപ്പോൾ കാലത്തിന്റെ കുത്തൊഴുക്കിൽ ഓർമ്മകൾ ഒലിച്ചു പോകാതിരിക്കാൻ ഈ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത് ചെറുകഥകളുടെ ദൃശ്യാവിഷ്കാരമാണ് പൂവമ്പഴത്തിലെ ജമീലാബീവിയും അബ്ദുൾഖാദറും ബാല്യകാലസഖിയിലെ സുഹറയും മജീദും പച്ചയായ ജീവിതകഥകളെ കാണികൾക്ക് മുന്നിലെത്തിക്കുകയായിരുന്നു .അവതരണത്തിലൂടെ ബഷീറിൻറെ കഥകൾക്കും കഥാപാത്രങ്ങൾക്കും ജീവൻ നൽകുകയായിരുന്നു ഇവർ.പുതുതലമുറയ്ക്ക് നല്ലൊരു അറിവായും ഉണർവായും വായനക്കുള്ള പ്രചോധനമായും മാറാൻ ഇത്തരം അവതരണങ്ങൾക്ക് കഴിയും എന്നും പ്രതീക്ഷിക്കുന്നു .
ഇതിഹാസം പിറന്ന മണ്ണിലേക്ക്
ഖസാക്കിന്റെ ഇതിഹാസം, മധുരം ഗായതി, ധർമപുരാണം _ശ്രീ ഒ. വി വിജയൻ സ്‌മൃതിമന്ദിരം നിലനിൽക്കുന്ന തസ്രാക്കിലേക്ക് ആറാം തരത്തിലെ കുട്ടികളുമായി ഒരു യാത്ര... ഇതിഹാസം പിറന്ന മണ്ണിന്റെ അനർവചനീയമായ സൗന്ദര്യം ആസ്വാദിക്കുകയും ഇതിഹാസകാരനെ പരിചയപ്പടുകയും ചെയ്ത അനുഭവം ഓരോ കുട്ടിക്കും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഓർമയായി..