"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(OI)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''എന്തിനും ഒരു കണക്ക് വേണം</big>
{{Yearframe/Header}}
<big>അത് കാണാന്‍ ഒരു കണ്ണ് വേണം</big>
എന്തിനും ഒരു കണക്ക് വേണം.
<big>കണ്ണ് തെളിയാന്‍ അറിവ് വേണം</big>
അത് കാണാൻ ഒരു കണ്ണ് വേണം.
<big>അറിവുണ്ടാകാന്‍ </big>
കണ്ണ് തെളിയാൻ അറിവ് വേണം.
<big>വായിക്കണം<<big>/big>
അറിവുണ്ടാകാൻ
</big>ചിന്തിക്കണം
വായിക്കണം
<big>പഠിക്കണം</big>
ചിന്തിക്കണം
<big>പണിയെടുക്കണം'''</big>
പഠിക്കണം
വായിക്കാന്‍, ചിന്തിക്കാന്‍, പഠിക്കാന്‍, പണികള്‍ പലതും ചെയ്യാന്‍ ഗണിത ക്ലബ്ബ് അവസരമൊരുക്കുന്നു.ഗണിതത്തില്‍ കുറെയേറെ കാര്യങ്ങള്‍ ക്ലാസ്സ് മുറികളില്‍ പഠിച്ച് ഉയര്‍ന്ന തലങ്ങളിലേയ്ക്കെത്തുന്നു.  
പണിയെടുക്കണം -
സംഖ്യാ പ്രേത്യേകതകള്‍ നിറഞ്ഞ അങ്ക ഗണിതത്തിന്റെ ലോകത്തേയ്ക്ക് .....
വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ക്ലബ്ബ് അവസരമൊരുക്കുന്നു.ഗണിതത്തിൽ കുറെയേറെ കാര്യങ്ങൾ ക്ലാസ്സ് മുറികളിൽ പഠിച്ച് ഉയർന്ന തലങ്ങളിലേയ്ക്കെത്തുന്നു.  
സംഖ്യാ പ്രത്യേകതകൾ നിറഞ്ഞ അങ്ക ഗണിതത്തിന്റെ ലോകത്തേയ്ക്ക് .....
ജ്യാമിതിയുടേയും ബീജഗണിതത്തിന്റെയും പുതിയ തലങ്ങളിലേയ്ക്ക് ......
ജ്യാമിതിയുടേയും ബീജഗണിതത്തിന്റെയും പുതിയ തലങ്ങളിലേയ്ക്ക് ......
ഗണിതത്തിന്റെ യുക്തി തിരിച്ചറിയാന്‍ ..........  
ഗണിതത്തിന്റെ യുക്തി തിരിച്ചറിയാൻ ..........  
പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ ....................
പുതിയ കണ്ടെത്തലുകൾ നടത്താൻ ....................
ആത്മവിശ്വാസത്തോടെ മുന്നേറാന്‍ .....................
ആത്മവിശ്വാസത്തോടെ മുന്നേറാൻ .....................
കുട്ടികളില്‍ ഗണിതാവബോധം വളര്‍ത്തുന്നതിന് ഗണിതക്ലബ്ബ് സഹായിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികള്‍ ഗണിത ക്ലബ്ബില്‍ അംഗങ്ങളാണ്. കുട്ടികള്‍ക്ക് കണക്കിനോടുള്ള താല്പ്പര്യം വര്‍ദ്ധിക്കുന്നതിനായി ഗണിത രൂപങ്ങള്‍ നിര്‍മ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നു. കഴിഞ്ഞ വര്‍ഷം അടിമാലി ഉപജില്ലയിലെ ഗണിതമേളയില്‍ ഞങ്ങളുടെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.സംസ്ഥാന തലം വരെ എത്തി വളരെ മികച്ച പ്രകടനം കാഴ്ച്ചവച്ചു.
ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ക്ലബ്ബ് തലത്തിൽ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ താൽപ്പര്യം വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും സഹായിക്കുന്നു. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും  ചെയ്തു. കഴിഞ്ഞ വർഷം അടിമാലി ഉപജില്ലയിലെ ഗണിതമേളയിൽ ഞങ്ങളുടെ കുട്ടികൾ ഓവറോൾ ചാമ്പ്യൻമാരായി.സംസ്ഥാന തലം വരെ എത്തി വളരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് ഗ്രേഡുകൾ നേടി. ഈ വർഷത്തെ സ്കൂൾ തല ഗണിത മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 25-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല ഗണിത മേളയിൽ  യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.
<!--visbot  verified-chils->-->

14:56, 22 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


എന്തിനും ഒരു കണക്ക് വേണം. അത് കാണാൻ ഒരു കണ്ണ് വേണം. കണ്ണ് തെളിയാൻ അറിവ് വേണം. അറിവുണ്ടാകാൻ ‍ വായിക്കണം ചിന്തിക്കണം പഠിക്കണം പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ക്ലബ്ബ് അവസരമൊരുക്കുന്നു.ഗണിതത്തിൽ കുറെയേറെ കാര്യങ്ങൾ ക്ലാസ്സ് മുറികളിൽ പഠിച്ച് ഉയർന്ന തലങ്ങളിലേയ്ക്കെത്തുന്നു. സംഖ്യാ പ്രത്യേകതകൾ നിറഞ്ഞ അങ്ക ഗണിതത്തിന്റെ ലോകത്തേയ്ക്ക് ..... ജ്യാമിതിയുടേയും ബീജഗണിതത്തിന്റെയും പുതിയ തലങ്ങളിലേയ്ക്ക് ...... ഗണിതത്തിന്റെ യുക്തി തിരിച്ചറിയാൻ .......... പുതിയ കണ്ടെത്തലുകൾ നടത്താൻ .................... ആത്മവിശ്വാസത്തോടെ മുന്നേറാൻ ..................... ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ക്ലബ്ബ് തലത്തിൽ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ താൽപ്പര്യം വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും സഹായിക്കുന്നു. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം അടിമാലി ഉപജില്ലയിലെ ഗണിതമേളയിൽ ഞങ്ങളുടെ കുട്ടികൾ ഓവറോൾ ചാമ്പ്യൻമാരായി.സംസ്ഥാന തലം വരെ എത്തി വളരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് ഗ്രേഡുകൾ നേടി. ഈ വർഷത്തെ സ്കൂൾ തല ഗണിത മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 25-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല ഗണിത മേളയിൽ യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.