"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:43003 vidhyarangam1.jpg|നടുവിൽ|680x680ബിന്ദു]] | |||
=== '''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>''' === | === '''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>''' === | ||
വരി 7: | വരി 10: | ||
'''സാഹിത്യോത്സവം, ശില്പശാലകൾ, ദിനാചരണങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന മറ്റ് സാഹിത്യ പ്രവർത്തനങ്ങൾ, വായനയിലേക്ക് കുട്ടികളെ നയിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ, പ്രശ്നോത്തരി സദസ്സ് തുടങ്ങിയ പരിപാടികൾ ഈ സാഹിത്യ സമിതി നടത്തി വരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സമിതിയിൽ അംഗങ്ങളാണ്.''' | '''സാഹിത്യോത്സവം, ശില്പശാലകൾ, ദിനാചരണങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന മറ്റ് സാഹിത്യ പ്രവർത്തനങ്ങൾ, വായനയിലേക്ക് കുട്ടികളെ നയിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ, പ്രശ്നോത്തരി സദസ്സ് തുടങ്ങിയ പരിപാടികൾ ഈ സാഹിത്യ സമിതി നടത്തി വരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സമിതിയിൽ അംഗങ്ങളാണ്.''' | ||
[[പ്രമാണം:43003 vidhyarangam2.jpg|ഇടത്ത്|ലഘുചിത്രം|561x561ബിന്ദു]] | |||
'''കോവിഡ് പശ്ചാത്തലത്തിൽ സമിതിയുടെ പ്രവർത്തനങ്ങൾ ഓൺ ലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ചു വരുന്നു.''' | '''കോവിഡ് പശ്ചാത്തലത്തിൽ സമിതിയുടെ പ്രവർത്തനങ്ങൾ ഓൺ ലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ചു വരുന്നു.''' | ||
വരി 16: | വരി 18: | ||
'''ജോയിൻ്റ് കൺവീനർ: ജയസൂര്യ എസ് .കെ''' | '''ജോയിൻ്റ് കൺവീനർ: ജയസൂര്യ എസ് .കെ''' | ||
[[പ്രമാണം:43003 vidhyarangam3.jpg|ലഘുചിത്രം|597x597ബിന്ദു]] |
10:52, 21 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/4/4e/43003_vidhyarangam1.jpg/400px-43003_vidhyarangam1.jpg)
വിദ്യാരംഗം കലാ സാഹിത്യ വേദി
കേരളസർക്കാർ -പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.
സാഹിത്യോത്സവം, ശില്പശാലകൾ, ദിനാചരണങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന മറ്റ് സാഹിത്യ പ്രവർത്തനങ്ങൾ, വായനയിലേക്ക് കുട്ടികളെ നയിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ, പ്രശ്നോത്തരി സദസ്സ് തുടങ്ങിയ പരിപാടികൾ ഈ സാഹിത്യ സമിതി നടത്തി വരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സമിതിയിൽ അംഗങ്ങളാണ്.
![](/images/thumb/e/e4/43003_vidhyarangam2.jpg/421px-43003_vidhyarangam2.jpg)
കോവിഡ് പശ്ചാത്തലത്തിൽ സമിതിയുടെ പ്രവർത്തനങ്ങൾ ഓൺ ലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ചു വരുന്നു.
കൺവീനർ: മിനിമോൾ.ഒ
ജോയിൻ്റ് കൺവീനർ: ജയസൂര്യ എസ് .കെ
![](/images/thumb/0/01/43003_vidhyarangam3.jpg/422px-43003_vidhyarangam3.jpg)