ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാരംഗം കലാ സാഹിത്യ വേദി

കേരളസർക്കാർ -പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.

സാഹിത്യോത്സവം, ശില്പശാലകൾ, ദിനാചരണങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന മറ്റ് സാഹിത്യ പ്രവർത്തനങ്ങൾ, വായനയിലേക്ക് കുട്ടികളെ നയിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ, പ്രശ്നോത്തരി സദസ്സ് തുടങ്ങിയ  പരിപാടികൾ ഈ സാഹിത്യ സമിതി നടത്തി വരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ സമിതിയിൽ അംഗങ്ങളാണ്.

കോവിഡ് പശ്ചാത്തലത്തിൽ സമിതിയുടെ പ്രവർത്തനങ്ങൾ ഓൺ ലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ചു വരുന്നു.

   

കൺവീനർ: മിനിമോൾ.ഒ

ജോയിൻ്റ് കൺവീനർ: ജയസൂര്യ എസ് .കെ