"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
 
{{Yearframe/Header}}
[[പ്രമാണം:43003 library.jpg|നടുവിൽ|ചട്ടരഹിതം|ഗ്രന്ഥശാല]]
[[പ്രമാണം:43003 library.jpg|നടുവിൽ|ചട്ടരഹിതം|ഗ്രന്ഥശാല]]



10:48, 21 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ഗ്രന്ഥശാല
ഗ്രന്ഥശാല

ഗ്രന്ഥശാല

പിരപ്പൻകോട് സ്കൂളിന്റെ ഏറ്റവും ഹൃദ്യമായതു അവിടത്തെ ഗ്രന്ഥശാലയാണ്. പല ഭാഷകളിലുള്ള പുസ്‌തകങ്ങൾ ഇവിടെ ലഭ്യമാണ്. എല്ലാ പ്രായക്കാർക്കും അവരുടെ വയസിനു അനുയോജ്യമായ പുസ്‌തകങ്ങൾ അവിടെ വായനക്കായി ലഭ്യമാണ്. വിവിധ ഭാഷകളിക്കുള്ള പുസ്തകങ്ങൾ ഗർഥശാലക്കുള്ളിൽ ഉണ്ട്.


സർഗതാളം

കുട്ടികളുടെ സാഹിത്യ സൃഷ‍്ടികൾ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ വായിച്ചവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല സാഹിത്യസമിതി വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സാഹിത്യ സംരഭമാണ് സർഗതാളം

വേനൽ മഴ

മഴയായി ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും

വേനലിൽ‌ വറ്റി വരണ്ടിരുന്നു

ചൂടാണ് വയ്യ, പുറത്തിറങ്ങാനെന്റെ

വീടിന്നകത്തും വിയർപ്പു ഗന്ധം

കിണറും ക‌ുളവും കരയും മിഴികളും

കനിവിനായ് തേങ്ങി കരഞ്ഞിടുന്നു

എന്തേ ഇവിടിത്ര നാശമായി തീരുവാൻ

മീനവും മേടവും കൊന്നതാണോ

എവിടേ ഇവിടുള്ള പച്ചപ്പിതൊക്കെയുംജീവിത വിനാശം


മീനവും മേടവും തിന്നുതീർത്തോ

ഇല്ല, എനിക്കിതു താങ്ങുവാനാകില്ല

ഇടനെഞ്ചു പൊട്ടി കരഞ്ഞു മേഘം

അലിയും മനസിന്റെ മഴനാരിലായിരം

കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി

                                        ഫാത്തിമ. എം എസ്  
                                                  ക്ലാസ് 10

ജീവിത വിനാശം

എൻ കുടുംബത്തിൻ വെളിച്ചം ഊതിക്കെടുത്ത

എൻ കൂട്ടുകാർതൻ ലഹരി വീശ

ഹേ! ലോകമേ കാണുവിൻ ഞാ

നിലയ്ക്കാത്ത പുകച്ചുരുളുകളിൽ തളർന്നിരുന്ന

എൻ സിരകളിലാകെ രാസ തീർത്ഥത്തി

വേരുകൾ പടർന്നിരുന്ന