"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:

സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും മറ്റു നവസാങ്കേതിക വിദ്യകളുടെയും പ്രസക്തി, പങ്ക്, പ്രയോഗം എന്നിവ സംബന്ധിച്ച് ജനപക്ഷ കാഴ്ച്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആലോചനകൾ, പരിചയപ്പെടുത്തലുകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ, അന്വേഷണങ്ങൾ, ഈ രംഗത്തെ പ്രവർത്തകരുടെയും വിദഗ്ധരുടെയും ഒത്തുചേരലുകൾ, കാമ്പയിനുകൾ, സ്കൂൾ, കോളേജ് വിദ്യാർഥിനി/വിദ്യാർഥികൾക്കും യുവസംരംഭകർക്കുമുള്ള ഇന്നൊവേഷൻ ചാലഞ്ചുകൾ, ചങ്ങാത്തവേളകൾ, കലാപ്രകടനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കുമെതിരെ സാംസ്കാരിക ഉണർവ് സൃഷ്ടിക്കുന്ന പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.

=== പോസ്റ്റർ നിർമ്മാണം ===
<gallery caption="മികച്ച പോസ്റ്ററുകൾ">
പ്രമാണം:Ff2023-alp-35014-1.png
പ്രമാണം:Ff2023-alp-35014-2.png
പ്രമാണം:Ff2023-alp-35014-3.png
</gallery>
2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940367" എന്ന താളിൽനിന്ന് ശേഖരിച്ചത്