"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതികമുന്നേറ്റങ്ങളുടെയും പരിചയപ്പെടുത്തൽ, അവ നാടിന്റെ വികസനത്തിനും ക്ഷേമത്തിനും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന അന്വേഷണങ്ങൾ, അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തൽ തുടങ്ങിയവ ഈ ആഗോള സമ്മേളനത്തിന്റെ പരിഗണനാവിഷയങ്ങളാണ്.

സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും മറ്റു നവസാങ്കേതിക വിദ്യകളുടെയും പ്രസക്തി, പങ്ക്, പ്രയോഗം എന്നിവ സംബന്ധിച്ച് ജനപക്ഷ കാഴ്ച്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആലോചനകൾ, പരിചയപ്പെടുത്തലുകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ, അന്വേഷണങ്ങൾ, ഈ രംഗത്തെ പ്രവർത്തകരുടെയും വിദഗ്ധരുടെയും ഒത്തുചേരലുകൾ, കാമ്പയിനുകൾ, സ്കൂൾ, കോളേജ് വിദ്യാർഥിനി/വിദ്യാർഥികൾക്കും യുവസംരംഭകർക്കുമുള്ള ഇന്നൊവേഷൻ ചാലഞ്ചുകൾ, ചങ്ങാത്തവേളകൾ, കലാപ്രകടനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കുമെതിരെ സാംസ്കാരിക ഉണർവ് സൃഷ്ടിക്കുന്ന പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും മറ്റു നവസാങ്കേതിക വിദ്യകളുടെയും പ്രസക്തി, പങ്ക്, പ്രയോഗം എന്നിവ സംബന്ധിച്ച് ജനപക്ഷ കാഴ്ച്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആലോചനകൾ, പരിചയപ്പെടുത്തലുകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ, അന്വേഷണങ്ങൾ, ഈ രംഗത്തെ പ്രവർത്തകരുടെയും വിദഗ്ധരുടെയും ഒത്തുചേരലുകൾ, കാമ്പയിനുകൾ, സ്കൂൾ, കോളേജ് വിദ്യാർഥിനി/വിദ്യാർഥികൾക്കും യുവസംരംഭകർക്കുമുള്ള ഇന്നൊവേഷൻ ചാലഞ്ചുകൾ, ചങ്ങാത്തവേളകൾ, കലാപ്രകടനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കുമെതിരെ സാംസ്കാരിക ഉണർവ് സൃഷ്ടിക്കുന്ന പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.<gallery caption="പോസ്റ്റർ മൽസരം">
 
പ്രമാണം:Ff2023-alp-35014-1.png
[[പ്രമാണം:Ff2023-alp-35014-2.png|ലഘുചിത്രം|freedom fest poster]]
പ്രമാണം:Ff2023-alp-35014-2.png
 
പ്രമാണം:Ff2023-alp-35014-3.png
[[പ്രമാണം:Ff2023-alp-35014-1.png|ലഘുചിത്രം|35014]]
</gallery>

00:29, 18 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

എന്താണ് Freedom Fest - 2023 (സ്വാതന്ത്ര്യോത്സവം 2023 )

ഡിജിറ്റൽ സാങ്കേതികവിദ്യകളും  വിജ്ഞാനവും മനുഷ്യ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയാണ്. എന്നാൽ എല്ലാവരിലേക്കും അതിന്റെ നേട്ടങ്ങൾ എത്തുന്നതിനു പകരം ഒരു ന്യൂനപക്ഷത്തിലേക്ക് ഈ നേട്ടങ്ങൾ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ലോകത്തുള്ളത്. തത്ഫലമായി അസമത്വം ലോകത്താകെ വർധിച്ചു വരുന്നു. ഈ പശ്ചാത്തലത്തിൽ അറിവിന്റെ സ്വതന്ത്രമായ ഒഴുക്കിനെ ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യ എല്ലാ മനുഷ്യരുടെയും ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തി പ്രയോഗത്തിൽ കൊണ്ടുവരുകയും ചെയ്യുക എന്നത് പുരോഗമന സാമൂഹിക മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ്. അത്തരത്തിൽ, അറിവിന്റെ ജനാധിപത്യവൽക്കരണത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരുക എന്നതാണ് ഫ്രീഡം ഫെസ്റ്റ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.

നമ്മുടെ സംസ്ഥാനം ഒരു വിജ്ഞാന സമൂഹമായി പരിവർത്തനപ്പെടേണ്ടത് സ്വതന്ത്ര വിജ്ഞാനത്തിന്റെ പ്രയോഗങ്ങളും വിജ്ഞാനം പൊതുസ്വത്താവണമെന്ന പൊതുബോധനിർമിതിയിലും ഊന്നിയാവണം. കേരളത്തെ  വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിനുള്ള വിവിധ അടിത്തറയൊരുക്കൽ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി മാറും ഫ്രീഡം ഫെസ്റ്റ് എന്ന് ഉറപ്പാണ്. പല മാതൃകകളും സൃഷ്ടിച്ചിട്ടുള്ള കേരളം ഇക്കാര്യത്തിലും മാതൃക തീർക്കാൻ ഒരുങ്ങുകയാണ്.