"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
14:40, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023→കുട്ടിക്കർഷകനെ തിരഞ്ഞെടുക്കുന്ന മത്സരം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
=== ജൂലൈ 28 ലോക പരിസ്ഥിതി ദിനം === | === ജൂലൈ 28 ലോക പരിസ്ഥിതി ദിനം === | ||
ജൂലൈ 28 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ വച്ച് ഉപന്യാസം മത്സരം നടത്തപ്പെട്ടു. 'പരിസ്ഥിതി സംരക്ഷണം കുട്ടികളിലൂടെ' എന്നതായിരുന്നു വിഷയം യു.പി, എച്ച്.എസ് ക്ലാസുകളിൽ നിന്ന് 22 കുട്ടികൾ പങ്കെടുത്തു. | ജൂലൈ 28 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ വച്ച് ഉപന്യാസം മത്സരം നടത്തപ്പെട്ടു. 'പരിസ്ഥിതി സംരക്ഷണം കുട്ടികളിലൂടെ' എന്നതായിരുന്നു വിഷയം യു.പി, എച്ച്.എസ് ക്ലാസുകളിൽ നിന്ന് 22 കുട്ടികൾ പങ്കെടുത്തു. | ||
{| class="sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
! colspan="4" |എച്ച് എസ് വിഭാഗം (ഇംഗ്ലീഷ്) | ! colspan="4" |എച്ച് എസ് വിഭാഗം (ഇംഗ്ലീഷ്) | ||
|- | |- | ||
വരി 67: | വരി 67: | ||
=== കുട്ടിക്കർഷകനെ തിരഞ്ഞെടുക്കുന്ന മത്സരം === | === കുട്ടിക്കർഷകനെ തിരഞ്ഞെടുക്കുന്ന മത്സരം === | ||
കുട്ടികളിൽ കൃഷി ചെയ്യുന്നതിന്റെ താല്പര്യം വർദ്ധിപ്പിക്കുന്നതിന് ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നു. വീടുകളിൽ കൃഷി ചെയ്യുന്നവരും മാതാപിതാക്കളെ കൃഷിയിൽ സഹായിക്കുന്നവരുമായ കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും നേതൃത്വത്തിലാണ് കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നത്. സ്കൂളിൽനിന്ന് ഏകദേശം എട്ടു കുട്ടികളോളം ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | കുട്ടികളിൽ കൃഷി ചെയ്യുന്നതിന്റെ താല്പര്യം വർദ്ധിപ്പിക്കുന്നതിന് ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നു. വീടുകളിൽ കൃഷി ചെയ്യുന്നവരും മാതാപിതാക്കളെ കൃഷിയിൽ സഹായിക്കുന്നവരുമായ കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും നേതൃത്വത്തിലാണ് കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നത്. സ്കൂളിൽനിന്ന് ഏകദേശം എട്ടു കുട്ടികളോളം ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ||
=== കുട്ടികർഷകരെ ആദരിക്കൽ === | |||
ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ "കുട്ടികർഷകരെ" ആദരിക്കുന്നു. | |||
== പരിസ്ഥിതി ക്ലബ് ചിത്രങ്ങൾ == | == പരിസ്ഥിതി ക്ലബ് ചിത്രങ്ങൾ == |