"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ഫ്രീഡം ഫെസ്റ്റ് 2023 == 2023 ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹുജന പങ്കാളിത്തത്തോടെ ഫ്രീഡം ഫെസ്റ്റ് 2023 നടത്തപ്പെടുന്നു. അതിന്റെ ഭാഗമായി കേരളത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
അന്നേദിവസം ഉച്ചയ്ക്ക് ഒന്നര മുതൽ ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.10/08/2023 വെള്ളിയാഴ്ച കമ്പ്യൂട്ടർ ലാബിൽ സജ്ജമാക്കിയ IT Corner കുട്ടികളിൽ ഏറെ ജിഞാസ ഉളവാക്കുന്നതായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, കൈ വീശുമ്പോൾ ടാറ്റ നൽകുന്ന മാവേലി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ,ഡാൻസിങ് എൽ ഇ ഡി എന്നിവ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ,ഇൻഫർമേഷൻ ടെക്നോളജിയിലെ നൂതന ആശയങ്ങളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ഉപകരിച്ചു | അന്നേദിവസം ഉച്ചയ്ക്ക് ഒന്നര മുതൽ ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.10/08/2023 വെള്ളിയാഴ്ച കമ്പ്യൂട്ടർ ലാബിൽ സജ്ജമാക്കിയ IT Corner കുട്ടികളിൽ ഏറെ ജിഞാസ ഉളവാക്കുന്നതായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, കൈ വീശുമ്പോൾ ടാറ്റ നൽകുന്ന മാവേലി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ,ഡാൻസിങ് എൽ ഇ ഡി എന്നിവ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ,ഇൻഫർമേഷൻ ടെക്നോളജിയിലെ നൂതന ആശയങ്ങളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ഉപകരിച്ചു | ||
[[പ്രമാണം:Ff2023-alp-34046-3.png|ലഘുചിത്രം|POSTER- NAYAN S 8D]] |
14:29, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഫ്രീഡം ഫെസ്റ്റ് 2023
2023 ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹുജന പങ്കാളിത്തത്തോടെ ഫ്രീഡം ഫെസ്റ്റ് 2023 നടത്തപ്പെടുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുവാൻ ആവശ്യപ്പെട്ടിരുന്നു. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി 09/08/2023 ബുധനാഴ്ച നടത്തപ്പെട്ടു. അന്നേദിവസം രാവിലെ 10 മണിക്ക് നടത്തിയ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് അംഗമായ ആദിത്ത് ചന്ദ്രൻ ഏവരെയും സ്വാഗതം ചെയ്യുകയും അസംബ്ലിക്ക് നേതൃത്വം നൽകുകയും ചെയ്തു. കൃഷ്ണഗംഗ, അപൂർവ അനിൽകുമാർ, മിഥില എന്നീ കുട്ടികൾ ഈശ്വര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നയൻ എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കാർത്തിക് ആർ നായർ ചിന്താവിഷയം അവതരിപ്പിച്ചു. ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം 10C യിൽ നിന്നും ഹനാമോൾ ഷിജാസ് അവതരിപ്പിച്ചു. തുടർന്ന് ഓപ്പൺ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതകൾ ഏതാനും കുട്ടികൾ അവതരിപ്പിച്ചു. നിരുപം ഏ വി ഗ്ന്യൂ ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രത്യേകതകളെക്കുറിച്ചും, അവയുടെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് അസംബ്ലി ഉപകരിച്ചു.
അന്നേദിവസം ഉച്ചയ്ക്ക് ഒന്നര മുതൽ ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.10/08/2023 വെള്ളിയാഴ്ച കമ്പ്യൂട്ടർ ലാബിൽ സജ്ജമാക്കിയ IT Corner കുട്ടികളിൽ ഏറെ ജിഞാസ ഉളവാക്കുന്നതായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, കൈ വീശുമ്പോൾ ടാറ്റ നൽകുന്ന മാവേലി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ,ഡാൻസിങ് എൽ ഇ ഡി എന്നിവ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ,ഇൻഫർമേഷൻ ടെക്നോളജിയിലെ നൂതന ആശയങ്ങളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ഉപകരിച്ചു