"ജി.എച്ച്.എസ്സ്.കൊടുവായൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കൊടുവായൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:05, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
* ഗാന്ധിജി പ്രദർശനം | * ഗാന്ധിജി പ്രദർശനം | ||
* ഹെൽത്ത് ആൻഡ് വാല്യൂ ക്ലബ് പ്രവർത്തനം. | * ഹെൽത്ത് ആൻഡ് വാല്യൂ ക്ലബ് പ്രവർത്തനം. | ||
== '''ഫ്രീഡം ഫെസ്റ്റ്-2023''' == | |||
സ്കൂൾ ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ഫ്രീഡം ഫെസ്റ്റ് 2021''' വിപുലമായ രീതിയിൽ നടത്തി. ആഗസ്ത് 7 മുതൽ 11 വരെ ആയിരുന്നു സ്കൂൾ തല പരിപാടികൾ. 7/8 / 2023 ന് '''ഐ ടി കോർണർ''' സംഘടിപ്പിച്ചു. ഐ ടി ഉപകരണങ്ങളുടെ പ്രദർശനം നടത്തി. വിശിഷ്ടാതിഥികൾ ആയി സ്കൂൾ PTA പ്രസിഡന്റ് ശ്രീ അശോകൻ ,MPTA ശ്രീമതി പുഷ്പലത എന്നിവർ പങ്കെടുത്തു. 8-8 -2023 ന് '''പോസ്റ്റർ നിർമാണ മത്സരം''' സംഘടിപ്പിച്ചു. നിരവധി ലിറ്റിൽ കൈറ്സ് അംഗങ്ങൾ പങ്കെടുത്തു . അക്ഷിത് , അൻഷിഫ എന്നിവർ വിജയികൾ ആയി . 9 -8 -2023 ന് '''പ്രത്യേക അസംബ്ലി''' നടത്തി .ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. എട്ട് ,ഒന്പത് പത്തു ക്ലാസ്സുകളിലെ ഇരുനൂറോളം കൈറ്റ്സ് അംഗങ്ങൾ അസംബ്ലി യിൽ പങ്കെടുത്തു . 10-8 -2023 ന് '''ഗെയിം സോൺ''' നടത്തി . പത്താം ക്ലാസ്സിലെ ഒട്ടേറെ കുട്ടികൾ സ്ക്രച്ച ഗെയിം നിർമിച്ചു . 11 -8 -2023 നു '''മെഗാ പ്രദർശനം''' സംഘടിപ്പിച്ചു . അയൽ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങൾ ആയ 76 കുട്ടികൾ പ്രദർശനം കാണാൻ വന്നിരുന്നു. കളികൾ,ഇലക്രോണിക് കിറ്റ് ഗാഡ്ജറ്റുകൾ ,ആർഡിനോ പ്രൊജെക്ടുകൾ ,ഉപകരണങ്ങൾ എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി . ഒൻപതാം ക്ലാസ് കൈറ്റ് അംഗം ആയ യശ്വന്ത് സ്വന്തമായി നിർമിച്ച ഇലക്ട്രിക്കൽ സൈക്കിൾ പ്രദർശനത്തിന്റെ മുഖ്യ ആകർഷണം ആയിരുന്നു. പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു . | |||
== വിജയോത്സവം 2022 == | == വിജയോത്സവം 2022 == | ||
* | * | ||
വരി 45: | വരി 49: | ||
പ്രായോഗിക യോഗയോടു കൂടിയാണ് മൂന്നാം ദിനം തുടങ്ങിയത്. യോഗാചാര്യൻ അശോകൻ അവർകളുടെ നേതൃത്വത്തിൽ യോഗ നടത്തി. കൃഷിയുടെ മഹത്വം മനസ്സിലാക്കാനായി അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലുള്ള ബീന അവർകളുടെ നേതൃത്വത്തിൽ കൃഷി അവലോകന ക്ലാസ് നടന്നു. ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടന്നത്. സി ഐ ദീപക് കുമാർ സാറിൻറെ നേതൃത്വത്തിൽ പോക്സോ അവബോധ ക്ലാസ് നടന്നു. വിവിധ കലാപരിപാടികളോട് കൂടി മൂന്നാം ദിനം ക്യാമ്പ് അവസാനിച്ചു.<gallery> | പ്രായോഗിക യോഗയോടു കൂടിയാണ് മൂന്നാം ദിനം തുടങ്ങിയത്. യോഗാചാര്യൻ അശോകൻ അവർകളുടെ നേതൃത്വത്തിൽ യോഗ നടത്തി. കൃഷിയുടെ മഹത്വം മനസ്സിലാക്കാനായി അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലുള്ള ബീന അവർകളുടെ നേതൃത്വത്തിൽ കൃഷി അവലോകന ക്ലാസ് നടന്നു. ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടന്നത്. സി ഐ ദീപക് കുമാർ സാറിൻറെ നേതൃത്വത്തിൽ പോക്സോ അവബോധ ക്ലാസ് നടന്നു. വിവിധ കലാപരിപാടികളോട് കൂടി മൂന്നാം ദിനം ക്യാമ്പ് അവസാനിച്ചു.<gallery> | ||
പ്രമാണം:21019-spc camp-2022.jpeg|chirag - spc camp 21019 | പ്രമാണം:21019-spc camp-2022.jpeg|chirag - spc camp 21019 | ||
</gallery> | |||
== '''സ്കൂൾ കായികമേള - ചടുലം 2022''' == | |||
സെപ്റ്റംബർ 29,30 തിയതികളിലായി കൊടുവായൂർ '''സ്കൂൾ കായികമേള - ചടുലം 2022''' നടന്നു . നാല് ഹൗസുകളിലായി തിരിച്ചു നടത്തിയ കായികമേളയിൽ ഗ്രീൻ ഹൌസ് ജേതാക്കളായി. വിജയികൾക്ക് വിപുലമായ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി .<gallery> | |||
പ്രമാണം:21019 school-sports-chadulam 1.jpeg|21019-sports day | |||
</gallery> | </gallery> | ||
വരി 50: | വരി 59: | ||
'''7 / 10 / 2022''' ന് കൊടുവായൂർ സ്കൂൾ കലോത്സവം വർണം 2022 സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം രാജൻ അവർകൾ പരിപാടി ഉത്ഘാടനം ചെയ്തു . വിശിഷ്ടാതിഥികളായ വിഷ്ണു ദാസ് ,ബ്രിജേഷ് പ്രതാപ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗായകൻ വിഷ്ണുദാസിന്റെ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ഹൈ സ്കൂൾ,യു പി ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി കുട്ടികൾ മത്സരിച്ച കലാപരിപാടികൾ അരങ്ങേറി. | '''7 / 10 / 2022''' ന് കൊടുവായൂർ സ്കൂൾ കലോത്സവം വർണം 2022 സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം രാജൻ അവർകൾ പരിപാടി ഉത്ഘാടനം ചെയ്തു . വിശിഷ്ടാതിഥികളായ വിഷ്ണു ദാസ് ,ബ്രിജേഷ് പ്രതാപ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗായകൻ വിഷ്ണുദാസിന്റെ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ഹൈ സ്കൂൾ,യു പി ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി കുട്ടികൾ മത്സരിച്ച കലാപരിപാടികൾ അരങ്ങേറി. | ||
'''10 / 10 / 2022 , 11 / 10 / 2022''' എന്നീ തിയതികളിലായി സ്റ്റേജിതര മത്സരങ്ങൾ നടന്നു. വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു . | '''10 / 10 / 2022 , 11 / 10 / 2022''' എന്നീ തിയതികളിലായി സ്റ്റേജിതര മത്സരങ്ങൾ നടന്നു. വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു .<gallery> | ||
പ്രമാണം:21019 school-varnam.jpeg|21019-school kalolsavam | |||
</gallery> | |||
== '''ലഹരി വിരുദ്ധ പരിപാടി - 2022''' == | |||
ലഹരി വീരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി '''വിമുക്തി ക്ലബ് രൂപീകരിച്ചു'''. ഷീബ ടീച്ചർ ,അംബിക ടീച്ചർ എന്നിവർക്ലബ്ബിനെ നയിക്കുന്നു . ലഹരിക്ക് അടിമപ്പെട്ട കുട്ടികളെ കണ്ടെത്തുകയും അവർക്കു ബോധവത്കരണം നൽകുകയും ആണ് . സ്കൂൾ കൗൺസിലർ ടെസ്‌ന ടീച്ചറുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. | |||
'''എസ് പി സി ലഹരിക്കെതിരെ''' - ലഹരി വിമുക്ത ജാഥാ നടത്തി സ്കൂൾ spc യൂണിറ്റ് ലഹരിക്കെതിരെ ബോധവത്കരണം നടത്തി. ശ്രീകാന്ത് സാറും ആസിയ ടീച്ചറും നേതൃത്വത്തെ നൽകി . ലഹരിക്കെതിരെ '''ആന്റി ഡ്രഗ് ക്യാമ്പയിൻ''' നടത്തി .വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .'''രക്ഷിതാക്കൾക്ക് അവബോധം''' നൽകാൻ തീരുമാനിച്ചുകൊണ്ടു ലഹരി വിരുദ്ധ പ്രവർത്തനനത്തിന്റെ ഭാഗമായി രക്ഷിതാക്കളെയും ഉൾപ്പെടുത്തി അവർക്കു ലഹരി വിരുദ്ധ ക്ലാസുകൾ നടത്തി. കുട്ടികളെ ശെരിയായി വളർത്താനും ,ലഹരിക്കെതിരെ നിലനില്ക്കാനും അവരുടെ പിന്തുണ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തി .എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്തു .'''വിവിധ ക്ലബ്ബുകൾ ലഹരിക്കെതിരെ''' പ്രവർത്തനങ്ങൾ നടത്തി. പോസ്റ്ററുകൾ ,പ്ലക്കാർഡുകൾ ,റാലികൾ ,പ്രസംഗ മത്സരം നടത്തി . നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി . ഈ ദിനം വ്യാപകമായ പ്രവർത്തനങ്ങൾ നടത്തി .എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർഥികൾ രണ്ടു കിലോമീറ്റർ ദൂരം അണിനിരന്നു '''മനുഷ്യ ചങ്ങല''' സൃഷ്ടിച്ചു .ലഹരി വിരുദ്ധ പ്രവർത്തങ്ങളിൽ എം എൽ എ ബാബു പങ്കെടുത്തു .സ്കൂൾ ചെയർപേഴ്സൺ ആർദ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ലഹരിക്കെതിരെ '''ഫ്‌ളാഷ്മൊബ്''' സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പ്രാതീകാത്മക '''ലഹരി കുഴിച്ചുമൂടൽ''' നടത്തി. ഒന്നാം ഘട്ട പ്രചാരണം അവസാനിപ്പിച്ച്. '''ലഹരിക്കെതിരെ ഒരു''' '''ഗോൾ''' പരിപാടി സംഘടിപ്പിച്ചു എം എൽ എ ബാബു ഗോൾ അടിച്ചു ഉത്ഘാടനം ചെയ്തു .<gallery> | |||
പ്രമാണം:SNTD22-PKD-21019-3.jpg|anti drug campaign | |||
</gallery> |