"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/സ്ക്രാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<nowiki><b><u>'''</nowiki>3.സ്ക്രാച്ച് <nowiki></b></nowiki><nowiki></u></nowiki><nowiki>'''</nowiki> ആധുനികലോകം സാങ്കേതികവിദ്യ ലൂമിയാണ് നിലനിൽക്കുന്നത് എല്ലാ മേഖലകളിലും ഇന്ന് ഓട്ടോമേഷൻ കടന്നുവന്നിരിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<b><u>'''സ്ക്രാച്ച് '''</u></b><br> | |||
പശുവിനെ കറക്കാൻ മുതൽ റോക്കറ്റ് വിക്ഷേപണം വരെ ഏത് മേഖലയിൽ നോക്കിയാലും കാണാം ഈ ഓട്ടോമേഷൻ ഇവയുടെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്നതോ ചെറുതും വലുതുമായ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളാണ്. കമ്പ്യൂട്ടർ ഉപകരണങ്ങൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് നമുക്കറിയാമല്ലോ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമുകൾ പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായകരമായ ഒരു വിഷ്വൽ പ്രോഗ്രാമിംഗ് ഭാഷയാണ് സ്ക്രാച്ച് എട്ടാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിലും പരിശീലനത്തിലും കുട്ടികൾ ഇതിനോടൊപ്പം സ്ക്രാച്ച് ചെയ്യുന്ന പ്രോഗ്രാമി ഭാഷ പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും കുട്ടികൾ പ്രോഗ്രാമിംഗ് അഭിവൃദ്ധിയും വളർത്തുന്നതിന് സ്രാച്ചന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മോഡ്യൂളിന്റെ ലക്ഷ്യമാക്കുന്നത് സ്ക്രാച്ച് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്നത് | |||
21:06, 11 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്ക്രാച്ച്
പശുവിനെ കറക്കാൻ മുതൽ റോക്കറ്റ് വിക്ഷേപണം വരെ ഏത് മേഖലയിൽ നോക്കിയാലും കാണാം ഈ ഓട്ടോമേഷൻ ഇവയുടെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്നതോ ചെറുതും വലുതുമായ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളാണ്. കമ്പ്യൂട്ടർ ഉപകരണങ്ങൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് നമുക്കറിയാമല്ലോ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമുകൾ പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായകരമായ ഒരു വിഷ്വൽ പ്രോഗ്രാമിംഗ് ഭാഷയാണ് സ്ക്രാച്ച് എട്ടാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിലും പരിശീലനത്തിലും കുട്ടികൾ ഇതിനോടൊപ്പം സ്ക്രാച്ച് ചെയ്യുന്ന പ്രോഗ്രാമി ഭാഷ പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും കുട്ടികൾ പ്രോഗ്രാമിംഗ് അഭിവൃദ്ധിയും വളർത്തുന്നതിന് സ്രാച്ചന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മോഡ്യൂളിന്റെ ലക്ഷ്യമാക്കുന്നത് സ്ക്രാച്ച് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്നത്