ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:40, 7 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2023സ്കൂൾ ആഡിറ്റോറിയം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.) (സ്കൂൾ ആഡിറ്റോറിയം) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''- കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് അനുയോജ്യമായതും സ്കൂൾ അസംബ്ലി ക്രമീകരിക്കുന്നതിനും ഉള്ള സ്ഥലം ഈ വിദ്യാലയത്തിൽ ഉണ്ട്.''' | |||
'''- സ്കൂൾ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കെട്ടിടങ്ങൾ, ആവശ്യമായ ഫർണിച്ചറുകൾ, മാലിന്യ നിക്ഷേപത്തിനും സംസ്കരണത്തിനും ആവശ്യമായ സംവിധാനം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. - ദിനപ്പത്രങ്ങൾ, ആഴ്ചപ്പതിപ്പുകൾ, എന്നിവ ഉൾപ്പെട്ട മികച്ച ലൈബ്രറി സംവിധാനം ഇവിടെ ഒരുക്കിയിരിക്കുന്നു.''' | |||
സ്കൂൾ ആഡിറ്റോറിയം | |||
== ടാലന്റ് ലാബ് == | |||
== കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ആവശ്യആവശ്യമായ പരിശീലനം നൽകുന്നതിനുമായി സ്കൂൾ ടാലന്റ് ലാബ് എന്ന പദ്ധതിക്ക് കീഴിൽ ചിത്രരചന, സംഗീതം, കരാട്ടെ,നൃത്തം എന്നിവക്ക് വേണ്ട മികച്ച പരിശീലനം പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു. == | |||
== ജൈവവൈവിധ്യ ഉദ്യാനം == | |||
== എല്ലാ വിദ്യാലയങ്ങളിലും ജൈവവൈവിധ്യ പാർക്കുകൾ എന്ന ആശയം മുൻനിർത്തി ഗവൺമെന്റ് എൽ പി എസ് ചെമ്പൂരിൽ വളരെ മികച്ച ഒരു ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ഗീതാകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവു ദിവസങ്ങൾ പ്രയോജനപ്പെടുത്തി പൂർണ്ണമായും അധ്യാപകർ നിർമ്മിച്ചതാണ് ഈ ജൈവവൈവിധ്യ ഉദ്യാനം. നിലവിൽ വിവിധ തരത്തിലുള്ള സസ്യങ്ങളും ,പൂക്കളും, ചിത്രശലഭങ്ങളും ഒക്കെക്കൊണ്ട് മനോഹരമാണിവിടം. == | |||
<gallery> | |||
പ്രമാണം:IMG 20220124 122508(1).jpg | |||
പ്രമാണം:IMG-20210716-WA0146.jpg | |||
പ്രമാണം:IMG-20210716-WA0135.jpg | |||
പ്രമാണം:IMG-20210716-WA0136.jpg | |||
പ്രമാണം:IMG-20210716-WA0137.jpg | |||
പ്രമാണം:IMG-20210716-WA0142.jpg | |||
പ്രമാണം:IMG 20220124 122722.jpg|ജൈവവൈവിധ്യ ഉദ്യാനക്കാഴ്ചകൾ | |||
</gallery> |